സ്വകാര്യ ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

സ്വകാര്യ ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

സ്വകാര്യ ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. ആലുവ- പനങ്ങാട് ബസില്‍ കലൂരില്‍ വച്ചായിരുന്നു സംഭവം. യുവാവ് ലൈംഗികമായി ഉപദ്രവിച്ചത് പെണ്‍കുട്ടി മറ്റ് യാത്രക്കാരെ അറിയിക്കുകയായിരുന്നു. ഇതോടെ ഇയാളെ യാത്രക്കാര്‍ പിടികൂടി എറണാകുളം നോര്‍ത്ത് പോലീസിന് കൈമാറുകയായിരുന്നു. നേപ്പാള്‍ സ്വദേശി മേഘാ ബഹുദുറാണ്…
അരളി കഴിച്ച്‌ ആറ് പശുക്കള്‍ ചത്തു

അരളി കഴിച്ച്‌ ആറ് പശുക്കള്‍ ചത്തു

നെയ്യാറ്റിന്‍കരയില്‍ അരളിയില കഴിച്ച്‌ പശുക്കള്‍ ചത്തു. ആറ് പശുക്കളാണ് ചത്തത്. അതേ സമയം കഴിഞ്ഞ ദിവസം പത്തനംതിട്ട അടൂര്‍ തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു.തെങ്ങമം മഞ്ജു ഭവനത്തില്‍ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്. സമീപത്തെ…
കുറ്റിപ്പുറത്ത് കാണാതായ 8 വയസ്സുകാരിയെ കണ്ടെത്തി

കുറ്റിപ്പുറത്ത് കാണാതായ 8 വയസ്സുകാരിയെ കണ്ടെത്തി

പാലക്കാട്: കുറ്റിപ്പുറത്ത് ബസ്റ്റാന്‍ഡില്‍ നിന്ന് കാണാതായ എട്ടുവയസുകാരിയെ കണ്ടെത്തി. മാണിയങ്കാട് സ്വദേശിയുടെ മകളെയാണ് ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവില്‍ പോലീസ് കണ്ടെത്തിയത്. കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനിറങ്ങിയശേഷം കുടുംബം ബസ്സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് സംഭവം. തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് സ്ഥലത്ത് തിരച്ചില്‍…
കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 15 പേര്‍ക്ക് ദാരുണാന്ത്യം

കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 15 പേര്‍ക്ക് ദാരുണാന്ത്യം

ജമ്മു കശ്മീരില്‍ പൂഞ്ച് ഹൈവേയില്‍ അക്നൂർ പ്രദേശത്ത് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തർപ്രദേശിലെ ഹാത്രസില്‍നിന്ന് ജമ്മുവിലെ ശിവ്ഘോരിയിലേക്കുള്ള യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. 21 Dead, 69 Injured After Bus Rolls Down Deep…
കെഎസ്‌ഇബി ടവര്‍ ലൈനില്‍നിന്ന് ഷോക്കേറ്റ സംഭവം; ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു

കെഎസ്‌ഇബി ടവര്‍ ലൈനില്‍നിന്ന് ഷോക്കേറ്റ സംഭവം; ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു

കെഎസ്‌ഇബി ടവര്‍ ലൈനില്‍ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി മാലിക് ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അപകടം സംഭവിച്ചത്. വീടിന് മുകളില്‍ വച്ച്‌ ഇലക്‌ട്രിക് വയര്‍ എറിഞ്ഞ് കളിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു.…
ലണ്ടനില്‍ മലയാളി പെണ്‍കുട്ടിക്ക് വെടിയേറ്റു

ലണ്ടനില്‍ മലയാളി പെണ്‍കുട്ടിക്ക് വെടിയേറ്റു

ലണ്ടനില്‍ മലയാളി പെണ്‍കുട്ടിക്ക് വെടിയേറ്റു. പറവൂർ ഗോതുരുത്ത് സ്വദേശിയായ പത്തു വയസ്സുകാരി ലിസ്സെല്‍ മരിയക്കാണ് വെടിയേറ്റത്. ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകളാണ് ലിസ്സെല്‍ മരിയ. രണ്ട് വർഷത്തിലേറെയായി ബെർമിൻഹാമിലാണ് കുടുംബം താമസിക്കുന്നത്. ലണ്ടനിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുമ്പോഴാണ് സംഭവം. ബൈക്കില്‍…
ഇടിമിന്നലേറ്റ് ഏഴ് പേര്‍ക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

ഇടിമിന്നലേറ്റ് ഏഴ് പേര്‍ക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

കോഴിക്കോട് സൗത്ത് ബീച്ചില്‍ ഇടിമിന്നലേറ്റ് ഏഴ് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതില്‍ ഒരാള്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവം നടന്നത് ഇന്ന് ഉച്ചയോടെയായിരുന്നു ബീച്ചില്‍ വിശ്രമിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്നവര്‍ക്കാണ് ഇടിമിന്നലേറ്റത്. പരിക്കേറ്റവരില്‍ ഒരാള്‍ 17 വയസുകാരനാണ്.…
ബലാത്സംഗക്കേസ്; സംവിധായകൻ ഒമര്‍ ലുലുവിന് ഇടക്കാല മുൻകൂര്‍ ജാമ്യം

ബലാത്സംഗക്കേസ്; സംവിധായകൻ ഒമര്‍ ലുലുവിന് ഇടക്കാല മുൻകൂര്‍ ജാമ്യം

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി ഉത്തരവ്. നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന് ഒമര്‍ ലുലു ഹൈക്കോടതിയില്‍ വ്യക്തമാക്കി. ജസ്റ്റിസ് എ.നസറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ചാണ് ഒമര്‍ ലുലുവിന് ഇടക്കാലല മുന്‍കൂര്‍ ജാമ്യം…
മാഗ്നസ് കാള്‍സനെ വീഴ്‌ത്തി പ്രഗ്നാനന്ദ; ക്ലാസിക്കല്‍ ചെസില്‍ ആദ്യം

മാഗ്നസ് കാള്‍സനെ വീഴ്‌ത്തി പ്രഗ്നാനന്ദ; ക്ലാസിക്കല്‍ ചെസില്‍ ആദ്യം

നോർവേ ചെസ് ടൂർണമെന്റില്‍ ചരിത്രം രചിച്ച്‌ ഇന്ത്യയുടെ ചെസ് വിസ്മയം ആർ.പ്രഗ്നാനന്ദ. ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാള്‍സനെ പ്രഗ്നാനന്ദ വീഴ്ത്തി. ക്ലാസിക്കല്‍ ചെസ്സില്‍ കാള്‍സനെതിരേ പ്രഗ്നാനന്ദ നേടുന്ന ആദ്യ ജയം എന്ന പ്രത്യേകത കൂടി ഉണ്ട് . മൂന്നാം…
എന്‍എസ്‍യു ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കൊല്ലപ്പെട്ട നിലയില്‍

എന്‍എസ്‍യു ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കൊല്ലപ്പെട്ട നിലയില്‍

എന്‍എസ്‌ഐയു ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രയിലെ ധര്‍മ്മാവരത്തിന് അടുത്ത് ഒരു തടാകത്തിന്റെ കരയിലാണ് മൃതദേഹം കണ്ടത്. ദേഹമാസകലം പരിക്കേറ്റ നിലയിലാണ് മൃതദേഹം. കൊലപ്പെടുത്തിയതാണെന്ന സംശയം ഉയരുന്നുണ്ട്. കേരളത്തിന്റെ സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി…