Posted inBENGALURU UPDATES LATEST NEWS
കെ.എസ്.ആർ. ബെംഗളൂരു-കണ്ണൂർ എക്‌സ്‌പ്രസ്സില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചു
ബെംഗളൂരു : മംഗളൂരു വഴി സര്‍വീസ് നടത്തുന്ന കെ.എസ്.ആർ. ബെംഗളൂരു- കണ്ണൂർ എക്സ്‌പ്രസ്സില്‍ (16511) രണ്ട് കോച്ചുകൾ അധികമായി ഏർപ്പെടുത്തി. ഒരു ത്രീ ടിയർ എ.സി. കോച്ചും ഒരു സ്ലീപ്പർ കോച്ചുമാണ് അനുവദിച്ചത്. ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കുള്ള സർവീസിൽ ചൊവ്വാഴ്ച മുതല്‍ ഇത്…








