Posted inKERALA LATEST NEWS
കാലവർഷം വെള്ളിയാഴ്ചയോടെ; കേരളത്തിലടക്കം അധികമഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ഇക്കുറി രാജ്യത്തിന്റെ ചില മേഖലകളിൽ കാലവർഷം സാധാരണയേക്കാൾ കൂടുതല്‍ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിലടക്കം കാലവര്‍ഷം വെള്ളിയാഴ്ചയോടെ എത്തിയേക്കുമെന്നും ജൂണ്‍ മാസത്തില്‍ കേരളത്തില്‍ സാധാരണ ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. റുമാല്‍ ചുഴലിക്കാറ്റ്…









