റിമാല്‍ ചുഴലിക്കാറ്റ് കരതൊട്ടു; ബംഗാളിൽ നാശനഷ്ടം, കൊൽക്കത്ത വിമാനത്താവളം അടച്ചു

റിമാല്‍ ചുഴലിക്കാറ്റ് കരതൊട്ടു; ബംഗാളിൽ നാശനഷ്ടം, കൊൽക്കത്ത വിമാനത്താവളം അടച്ചു

കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റിമാല്‍ ചുഴലിക്കാറ്റ് കരതൊട്ടു. കരയിൽ പ്രവേശിക്കുമ്പോൾ 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയിരുന്നത്.. കാറ്റിന്റെ വേഗം മണിക്കൂറിൽ 110 കിലോമീറ്ററെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗ്ലാദേശിലെ ഖേപുപറയ്ക്കും ബംഗാളിലെ സാഗർദ്വീപിനും…
ഖത്തർ എയർവേയ്സ് വിമാനം ആകാശചുഴിയിൽപെട്ടു; 12 പേർക്ക് പരുക്ക്

ഖത്തർ എയർവേയ്സ് വിമാനം ആകാശചുഴിയിൽപെട്ടു; 12 പേർക്ക് പരുക്ക്

ലണ്ടൻ: സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ പെട്ട് ഒരു യാത്രക്കാരൻ മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പേ ആകാശത്ത് മറ്റൊരു അപകടം കൂടി. ദോഹയിൽ നിന്ന് അയർലണ്ടിലെ ഡബ്ലിനിലേക്കുള്ള ഖത്തർ എയർവേയ്‌സ് വിമാനം ആകാശചുഴിയിൽപെട്ട്  12 പേർക്ക് പരുക്കേറ്റു. ബോയിംഗ് 787…
ആലുവയില്‍ 12 വയസുകാരിയെ കാണാതായി

ആലുവയില്‍ 12 വയസുകാരിയെ കാണാതായി

ആലുവയില്‍ 12 വയസ്സുകാരിയെ കാണാതായതായി പരാതി. ആലുവ എടയപ്പുറത്ത് ആണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെയാണ് കാണാതായത്. എടയപ്പുറം ജമാഅത്ത് ഹാളിന് സമീപത്തെ വാടകവീട്ടിലായിരുന്നു കുട്ടി. ഇവിടെ നിന്നാണ് കാണാതായത്. സംഭവത്തില്‍ ആലുവ പോലീസ് അന്വേഷണം ആരംഭിച്ചു. കടയില്‍ സാധനം…
തിരുവനന്തപുരത്തെ വെള്ളപ്പൊക്ക ദുരിത നിവാരണം; 200 കോടി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരത്തെ വെള്ളപ്പൊക്ക ദുരിത നിവാരണം; 200 കോടി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ മഴക്കെടുതികൾ മൂലം തുടർച്ചയായി സംഭവിക്കുന്ന ദുരിതങ്ങൾക്ക് സ്ഥായിയായ പരിഹാരം യാഥാർത്ഥ്യമാക്കുന്നതിന് പര്യാപ്തമായ പദ്ധതിക്ക് 200 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. കേന്ദ്രമന്ത്രിയും തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറാണ് തന്റെ എക്സ് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.…
പീഡനത്തിനിരയാക്കിയ 50കാരനെ കഴുത്തറുത്തുകൊന്നു; 15കാരൻ അറസ്റ്റില്‍

പീഡനത്തിനിരയാക്കിയ 50കാരനെ കഴുത്തറുത്തുകൊന്നു; 15കാരൻ അറസ്റ്റില്‍

പീഡനത്തിനിരയാക്കിയ 50കാരനെ കഴുത്തറുത്തുകൊന്ന കൗമാരക്കാരൻ അറസ്റ്റില്‍. ഉത്തർപ്രദേശിലാണ് സംഭവം. മെയ് 20ന് വീട്ടിനുള്ളിലാണ് 50കാരനെ കഴുത്തറുത്തനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കൗമാരക്കാരനാണ് കൊലയാളിയെന്ന് കണ്ടെത്തിയത്. 15കാരനെതിരെ കൊലക്കുറ്റം ചുമത്തിയെന്നും പിന്നീട് ജുവനൈല്‍ ഹോമിലേക്ക് അയച്ചെന്നും എസ്‌പി ആദിത്യ…
ഗാസയില്‍ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം

ഗാസയില്‍ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം

ഗാസയില്‍ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം നടന്നതായി റിപ്പോർട്ട്. ഗാസ മുനമ്പിൽ നിന്ന് ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതായി ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ്സ് അവകാശപ്പെട്ടു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തിന്റെ പലയിടങ്ങളിലും ഇസ്രായേല്‍ സൈന്യം അപായ…
മദ്യനയത്തില്‍ ഒരു ശുപാര്‍ശയും നല്‍കിയിട്ടില്ല; പ്രചരണം അടിസ്ഥാന രഹിതമെന്ന് ടൂറിസം ഡയറക്ടർ

മദ്യനയത്തില്‍ ഒരു ശുപാര്‍ശയും നല്‍കിയിട്ടില്ല; പ്രചരണം അടിസ്ഥാന രഹിതമെന്ന് ടൂറിസം ഡയറക്ടർ

തിരുവനന്തപുരം: ടൂറിസം സ്റ്റേക് ഹോൾഡർമാരുടെ യോഗം ചേർന്നതു മദ്യനയവുമായി ബന്ധപ്പെട്ടാണെന്ന് പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ടൂറിസം ഡയറക്ടർ പിബി നൂഹ്. മദ്യനയം പുതുക്കുന്നത് ചര്‍ച്ച ചെയ്യാനല്ല യോഗം വിളിച്ചത്. വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് 21 ന് യോഗം ചേര്‍ന്നത്. പതിവ്…
വാഹനങ്ങളിലെ അമിത പ്രകാശം എതിരെ വരുന്ന ഡ്രൈവർമാരെ അന്ധരാക്കും; മുന്നറിയിപ്പുമായി എംവിഡി

വാഹനങ്ങളിലെ അമിത പ്രകാശം എതിരെ വരുന്ന ഡ്രൈവർമാരെ അന്ധരാക്കും; മുന്നറിയിപ്പുമായി എംവിഡി

തിരുവനന്തപുരം: വാഹനങ്ങളിലെ ഹെഡ്‌ലൈറ്റിൽ എൽ.ഇ.ഡി അല്ലെങ്കിൽ എച്ച്.ഐ.ഡി ബൾബ് ഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. രാത്രി യാത്രയിൽ നല്ല ഹെഡ് ലൈറ്റുകൾ അത്യവശ്യമാണ്. എന്നാൽ എതിരെ വരുന്ന ഡ്രൈവർമാരെ അന്ധരാക്കുന്ന വെളിച്ചം തികച്ചും കുറ്റകരവുമാണെന്ന് എം.വി.ഡി ഫേസ്‌ബുക്കിൽ…
ആശുപത്രിയിലെ തീപിടുത്തം: ഒളിവില്‍ പോയ ആശുപത്രി ഉടമ അറസ്റ്റില്‍

ആശുപത്രിയിലെ തീപിടുത്തം: ഒളിവില്‍ പോയ ആശുപത്രി ഉടമ അറസ്റ്റില്‍

ഡല്‍ഹിയില്‍ നവജാതശിശുക്കളുടെ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ ആശുപത്രി ഉടമ നവീൻ കിച്ചി അറസ്റ്റില്‍. സംഭവത്തെ തുടർന്ന് ഇയാള്‍ ഒളിവിലായിരുന്നു. ഇയാള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തിയിരുന്നു. തീപിടിത്തത്തിനു കാരണം ഇനിയും വ്യക്തമായിട്ടില്ല. ഇന്നലെ രാത്രിയാണ്…
മംഗളൂരു സെന്‍ട്രല്‍ മെയിലിന്റെ കോച്ചില്‍ വിള്ളല്‍

മംഗളൂരു സെന്‍ട്രല്‍ മെയിലിന്റെ കോച്ചില്‍ വിള്ളല്‍

മംഗളൂരു സെൻട്രല്‍ മെയിലിന്റെ കോച്ചില്‍ വിള്ളല്‍ കണ്ടെത്തി. ഇന്നുരാവിലെ കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടുമണിയോടെ ചെന്നൈയില്‍ നിന്ന് പുറപ്പെട്ട ട്രെയിൻ രാവിലെ ഒമ്പത് മണിയോടെയാണ് കണ്ണൂരെത്തിയത്. ട്രെയിനിന്റെ സ്ളീപ്പർ കോച്ചിലായിരുന്നു വിള്ളല്‍ കണ്ടെത്തിയത്.…