Posted inKERALA LATEST NEWS
സാങ്കേതിക തകരാര്‍; തിരുവനന്തപുരം-ഡല്‍ഹി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അടിയന്തരമായി തിരിച്ചിറക്കി
തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. സാങ്കേതിക തകരാര്‍ ആണെന്നാണ് ഔദ്യോഗിക വിശദീകരണം. യാത്രക്കാര്‍ക്ക് പകരം സംവിധാനം ഒരുക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി 7.20ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക്…









