Posted inLATEST NEWS NATIONAL
വാക്കുതര്‍ക്കം; 13 വയസുകാരൻ 9 വയസുകാരനെ കുത്തിക്കൊന്നു
മധുരയില്‍ 13 വയസുകാരൻ 9 വയസുകാരനെ കുത്തിക്കൊന്നിരിക്കുകയാണ്. കൊലയ്ക്ക് ശേഷം മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിക്കുകയായിരുന്നു. മധുരയിലെ ഒരു സ്വകാര്യ ഉര്‍ദു പഠനകേന്ദ്രത്തിലാണ് അസാധാരണമായ സംഭവം നടന്നിരിക്കുന്നത്. ബീഹാര്‍ സ്വദേശികള്‍ പഠിക്കുന്ന സ്ഥാപനമാണിതെന്നാണ് വിവരം. കുട്ടികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ഇതിനൊടുവില്‍ കത്തി കൊണ്ട്…









