യുവ അഭിഭാഷകയെയും സഹോദരനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവ അഭിഭാഷകയെയും സഹോദരനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: യുവ അഭിഭാഷകയെയും സഹോദരനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെലമംഗലയ്ക്കടുത്തുള്ള ശ്രീനിവാസപുരയിലെ ഫാംഹൗസിലാണ് സംഭവം. രമ്യ (27), പുനീത് (22) എന്നിവരാണ് മരിച്ചത്. രമ്യയുടെ മാതാപിതാക്കളുടെ വളർത്തുമകനാണ് പുനീത്. ശ്രീനിവാസപുരയിലെ ഇവരുടെ ഫാംഹൗസിൽ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. പുനീത്…
പാക് പൗരന്മാർ രാജ്യം വിട്ടെന്ന് ഉറപ്പിക്കണം; സംസ്ഥാന മുഖ്യമന്ത്രിമാർക്ക് അടിയന്തര നിർദേശം നൽകി അമിത് ഷാ

പാക് പൗരന്മാർ രാജ്യം വിട്ടെന്ന് ഉറപ്പിക്കണം; സംസ്ഥാന മുഖ്യമന്ത്രിമാർക്ക് അടിയന്തര നിർദേശം നൽകി അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്ത് തങ്ങുന്ന പാകിസ്ഥാന്‍ പൗരന്മാര്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ രാജ്യം വിടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ഫോണില്‍ വിളിച്ചാണ് അമിത്ഷാ ഈ നിര്‍ദേശം നല്‍കിയത്. പാകിസ്ഥാനികള്‍ക്കെതിരെ കര്‍ശന…
അനധികൃത പണമിടപാട്; മുൻ മന്ത്രി വിനയ് കുൽക്കർണിയുടെ വീട്ടിൽ ഇഡി റെയ്‌ഡ്‌

അനധികൃത പണമിടപാട്; മുൻ മന്ത്രി വിനയ് കുൽക്കർണിയുടെ വീട്ടിൽ ഇഡി റെയ്‌ഡ്‌

ബെംഗളൂരു: അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് മുൻ മന്ത്രി വിനയ് കുൽക്കർണിയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്‌ഡ്‌. വ്യാഴാഴ്ച രാത്രി ആരംഭിച്ച റെയ്ഡ് വെള്ളിയാഴ്ച ഉച്ചയോടെയാണ് അവസാനിപ്പിച്ചത്. പരിശോധനയിൽ ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട നിരവധി പിടിച്ചെടുത്തു. രണ്ട് വർഷത്തിനിടെ ഏകദേശം 70…
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം, നാളെ 4 ട്രെയിനുകൾ വഴി തിരിച്ചുവിടും

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം, നാളെ 4 ട്രെയിനുകൾ വഴി തിരിച്ചുവിടും

തിരുവനന്തപുരം: തിരുവല്ല- ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ പാലത്തിന്റെ ഗർഡർ മാറ്റി സ്ഥാപിക്കുന്നതിന്റെ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം  ഏര്‍പ്പെടുത്തി. നാളെ (26-04-2025) സംസ്ഥാനത്ത് നാല് ട്രെയിനുകൾ വഴി തിരിച്ചുവിടുകയും ഒരു ട്രെയിൻ പൂർണമായി റദ്ദാക്കുകയും 2 ട്രെയിൻ ഭാഗികമായി…
മംഗളൂരുവിൽ വാട്ടർ മെട്രോ തുടങ്ങുന്നതിന് അനുമതി

മംഗളൂരുവിൽ വാട്ടർ മെട്രോ തുടങ്ങുന്നതിന് അനുമതി

ബെംഗളൂരു: കൊച്ചി വാട്ടർ മെട്രോ മാതൃകയിൽ മംഗളൂരുവിൽ വാട്ടർ മെട്രോ തുടങ്ങുന്നതിന് മുഖ്യമന്ത്രി സിദ്ധരാമയ്യ അനുമതി നൽകി. നേത്രാവതി, ഗുരുപുര നദികളിലാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചിക്ക് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ ജലഗതാഗത സംവിധാനമാക്കി ഈ പദ്ധതിയെ മാറ്റാനാണ് കർണാടക ശ്രമിക്കുന്നത്. ഇതിന്റെ…
സംസ്ഥാനത്ത് മഴ ശക്തമാകും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ ശക്തമാകും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഏപ്രിൽ 29 ചൊവ്വാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ഇന്ന് അലർട്ട് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച രണ്ട് ജില്ലകളിലാണ് യെല്ലോ…
ഇനി ഐടി പാര്‍ക്കുകളിലും മദ്യം വിളമ്പാം; ഉത്തരവിറക്കി സര്‍ക്കാര്‍

ഇനി ഐടി പാര്‍ക്കുകളിലും മദ്യം വിളമ്പാം; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തിൽ ഐടി പാർക്കുകളില്‍ മദ്യം വിളമ്പാൻ അനുമതി. 10 ലക്ഷം രൂപയാണ് വാർഷിക ലൈസൻസ് ഫീ. സർക്കാർ - സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലൈസൻസിന് അപേക്ഷിക്കാം. ഐടി കമ്പനികളുടെ ഔദ്യോഗിക സന്ദർശകർക്കും അതിഥികള്‍ക്കും മദ്യം വില്‍ക്കാം. ഒരു സ്ഥാപനത്തിന് ഒരു ലൈസൻസ്…
ദമ്പതികള്‍ വീട്ടില്‍ മരിച്ച നിലയില്‍

ദമ്പതികള്‍ വീട്ടില്‍ മരിച്ച നിലയില്‍

തൃശൂർ: വാടാനപ്പള്ളിയില്‍ വയോധിക ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാടാനപ്പള്ളി നടുവില്‍ക്കര ബോധാനന്ദ വിലാസം സ്കൂളിന് പടിഞ്ഞാറ് കൊടുവത്ത്പറമ്പിൽ 82 വയസ്സുള്ള പ്രഭാകരനും, 72 വയസ്സുള്ള ഭാര്യ കുഞ്ഞിപെണ്ണിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിപ്പെണ്ണിനെ വീട്ടിലെ കിടപ്പുമുറിയിലും, പ്രഭാകരൻ വീടിൻറെ…
ചെറുവിമാനം കടലില്‍ തകര്‍ന്ന് വീണു; ആറ് മരണം

ചെറുവിമാനം കടലില്‍ തകര്‍ന്ന് വീണു; ആറ് മരണം

തായ്‌ലൻഡിലെ ഹുവാഹിൻ വിമാനത്താവളത്തിന് സമീപം ചെറുവിമാനം കടലില്‍ തകർന്ന് വീണ് ആറുപേർ മരിച്ചു. പ്രാദേശിക സമയം രാവിലെ എട്ടുമണിയോടെയാണ് അപകടം. പരീക്ഷണ പറക്കലിലായിരുന്ന DHC-6-400 ട്വിൻ ഒട്ടർ പോലീസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് യാത്രക്കാരുമായി യാത്ര ആരംഭിച്ച വിമാനം ഫെച്ചബുരി പ്രവിശ്യയിലെ…
സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം; സന്തോഷ് വര്‍ക്കി അറസ്റ്റില്‍

സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം; സന്തോഷ് വര്‍ക്കി അറസ്റ്റില്‍

കൊച്ചി: സോഷ്യല്‍ മീഡിയ താരം ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി അറസ്റ്റില്‍. സാമൂഹ്യമാധ്യമങ്ങളിലൂടെ സിനിമ നടിമാരെ പറ്റി അശ്ലീല പരാമർശം നടത്തിയതിന്റെ പേരിലാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ആറട്ടണ്ണനെതിരെ നിരവധി സിനിമാ നടിമാർ പരാതിപ്പെട്ടിരുന്നു. സിനിമാ നടിമാരെ മോശമായി…