ഫോണില്‍ നിന്ന് ഭാര്യയെ വിളിച്ചത് വഴിത്തിരിവായി; പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ആന്ധ്രയില്‍ പിടിയില്‍

ഫോണില്‍ നിന്ന് ഭാര്യയെ വിളിച്ചത് വഴിത്തിരിവായി; പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ആന്ധ്രയില്‍ പിടിയില്‍

കാഞ്ഞങ്ങാട് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്‌ കേസിലെ പ്രതി പിടിയിൽ. ആന്ധ്രയില്‍ നിന്നാണ് 35 കാരനായ കുടക് സ്വദേശിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഈ മാസം 15-ാം തീയതി പുലർച്ചെയാണ് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന പത്ത് വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച്‌ സ്വര്‍ണം…
യുവതിയുടെ നഗ്‌നചിത്രം പകര്‍ത്തി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

യുവതിയുടെ നഗ്‌നചിത്രം പകര്‍ത്തി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

യുവതിയുടെ നഗ്‌നചിത്രം പകര്‍ത്തി പീഡിപ്പിക്കുകയും സുഹൃത്തുക്കളുമൊത്ത് കൂട്ടബലാത്സംഘം ചെയ്യുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കരുനാഗപ്പള്ളി ആദിനാട്, മരങ്ങാട്ട് മുക്ക്, സായികൃപയില്‍ ഷാല്‍കൃഷ്ണന്‍ (38) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. നിര്‍ധനയായ യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി…
വര്‍ക്കലയില്‍ കടലില്‍ ചാടിയ പത്താംക്ലാസുകാരി മരിച്ചു; കൂടെ ചാടിയ ആണ്‍സുഹൃത്തിനായി തിരച്ചിൽ

വര്‍ക്കലയില്‍ കടലില്‍ ചാടിയ പത്താംക്ലാസുകാരി മരിച്ചു; കൂടെ ചാടിയ ആണ്‍സുഹൃത്തിനായി തിരച്ചിൽ

വര്‍ക്കലയില്‍ സുഹൃത്തിനൊപ്പം കടലില്‍ചാടിയ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. വര്‍ക്കല വെണ്‍കുളം സ്വദേശിനിയായ ശ്രേയ എന്ന പതിനാലുകാരിയാണ് സുഹൃത്തിനൊപ്പം കടലില്‍ചാടിയത്. ഇടവ ചെമ്പകത്തിന്‍മൂട് സ്വദേശിയായ സാജന്റെയും സിബിയുടെയും മകളാണ് ശ്രേയ. വീട്ടുകാര്‍ ഫോണ്‍ നല്‍കാത്തതിലുള്ള വിഷമത്തിലാണ് ശ്രേയ കടലില്‍ ചാടിയതെന്നു സൂചന. ആണ്‍സുഹൃത്തിനൊപ്പമായിരുന്നു…
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ മുന്നേറിയ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 720 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 53,000ലേക്ക് എത്തി. 53,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 90 രൂപയാണ് കുറഞ്ഞത്. 6640 രൂപയാണ് ഒരു ഗ്രാം…
25 വര്‍ഷങ്ങള്‍ക്ക് ശേഷം ഇടവേള ബാബു ഒഴിയുന്നു; ‘അമ്മ’ സംഘടനയ്ക്കുള്ളില്‍ വൻ മാറ്റങ്ങള്‍

25 വര്‍ഷങ്ങള്‍ക്ക് ശേഷം ഇടവേള ബാബു ഒഴിയുന്നു; ‘അമ്മ’ സംഘടനയ്ക്കുള്ളില്‍ വൻ മാറ്റങ്ങള്‍

താര സംഘടനയായ 'അമ്മ'യുടെ തലപ്പത്ത് വന്‍ മാറ്റങ്ങള്‍ക്ക് സാധ്യത. സംഘടനയുടെ വിവിധ പദവികളില്‍ നേതൃത്വം വഹിച്ച ഇടവേള ബാബു 25 വര്‍ഷത്തിനുശേഷം സ്ഥാനമൊഴിയുന്നു എന്നതാണ് പ്രധാന മാറ്റം. നിലവില്‍ ജനറല്‍ സെക്രട്ടറിയാണ്. ഇടവേള ബാബു സ്ഥാനം ഒഴിയുന്നതോടെ മോഹൻലാലും സെക്രട്ടറി സ്ഥാനം…
ഛത്തിസ്ഗഢില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഛത്തിസ്ഗഢില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ നാരായണ്‍പൂർ, ബസ്തർ, ദന്തേവാഡ ജില്ലകളില്‍ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്ന് അധികൃതർ പറഞ്ഞു. ആക്രമണം നടന്ന സ്ഥലത്തു നിന്ന് ഏഴു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ ആരാണെന്ന്…
ഹുബ്ബള്ളി-കൊച്ചുവേളി എക്‌സ്‌പ്രസിന് ഇനി എൽ.എച്ച്.ബി. കോച്ചുകൾ

ഹുബ്ബള്ളി-കൊച്ചുവേളി എക്‌സ്‌പ്രസിന് ഇനി എൽ.എച്ച്.ബി. കോച്ചുകൾ

ബെംഗളൂരു : ഹുബ്ബള്ളി-കൊച്ചുവേളി വീക്ലി ട്രെയിന്‍ (12777) മെയ് 29-മുതൽ പുതിയ കോച്ചുകളുമായി സര്‍വീസ് നടത്തും. നിലവിലുള്ള കോച്ചുകൾക്ക് പകരം ഉയർന്ന എൽ.എച്ച്.ബി. കോച്ചുകളാണ് ഉപയോഗിക്കുക. എല്ലാ ട്രെയിനുകളിലും ഇത്തരം കോച്ചുകൾ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.…
കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരും; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരും; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ചും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും…
മുംബൈയിലെ ഫാക്ടറിയില്‍ സ്‌ഫോടനം; മരണം എട്ടായി, 60 പേർക്ക് പരുക്ക്

മുംബൈയിലെ ഫാക്ടറിയില്‍ സ്‌ഫോടനം; മരണം എട്ടായി, 60 പേർക്ക് പരുക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ വന്‍ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും മരണം എട്ടായി. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു.സ്‌ഫോടനത്തില്‍ 60 പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്. പരുക്കേറ്റവരെ എയിംസിലും നെപ്ടൂണ്‍, ഗ്ലോബല്‍ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 1.30-നായിരുന്നു സ്‌ഫോടനം. ഫാക്ടറിയില്‍നിന്ന് വന്‍ ശബ്ദത്തോടെ മൂന്ന്…
വിവാഹ ശേഷം വധുവും വരനും ചുംബിച്ചു: വിവാഹവേദിയിൽ കുടുംബങ്ങൾ തമ്മിൽ കൂട്ടത്തല്ല്, അഞ്ച് പേർ ആശുപത്രിയിൽ

വിവാഹ ശേഷം വധുവും വരനും ചുംബിച്ചു: വിവാഹവേദിയിൽ കുടുംബങ്ങൾ തമ്മിൽ കൂട്ടത്തല്ല്, അഞ്ച് പേർ ആശുപത്രിയിൽ

മീററ്റ്: കല്യാണച്ചടങ്ങിനിടെ വരൻ വധുവിനെ ചുംബിച്ചത് കൂട്ടത്തല്ലിൽ കലാശിച്ചു. ഉത്തർപ്രദേശിലെ അശോക് നഗറിലാണ് സംഭവം നടന്നത്. വരമാലച്ചടങ്ങിനിടെ വധുവരൻമാർ തമ്മിൽ ചുംബിച്ചതാണ് കുടുംബങ്ങളെ ചൊടിപ്പിച്ചത്. വരന്റെ പ്രവൃത്തിയിൽ അസ്വസ്ഥരായ വധുവിന്റെ ബന്ധുക്കൾ ഇത് ചോദ്യം ചെയ്യുകയും വടികളും മറ്റുമായി സ്റ്റേജിലേയ്ക്ക് പ്രവേശിച്ച്…