Posted inLATEST NEWS TAMILNADU
ഭാരതിയാർ യൂണി. ക്യാമ്പസിൽ കാട്ടാന ആക്രമണം; സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു
കോയമ്പത്തൂർ: ഭാരതിയാർ സർവകാലാശാലയുടെ കോയമ്പത്തൂർ ക്യാമ്പസിൽ കാട്ടാന സുരക്ഷാ ജീവനക്കാരനെ ചവിട്ടിക്കൊന്നു. കോയമ്പത്തൂർ സ്വദേശി ഷൺമുഖമാണ് (57) കൊല്ലപ്പെട്ടത്. ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം. റിട്ട പ്രൊഫസർ ഉൾപ്പെടെ മറ്റ് രണ്ട് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. രാവിലെ 11.30 ഓടെ ഡിപ്പാർട്ട്മെന്റ്…









