സ്വർണവിലയിൽ വൻ ഇടിവ്; ഇന്നത്തെ നിരക്കറിയാം

സ്വർണവിലയിൽ വൻ ഇടിവ്; ഇന്നത്തെ നിരക്കറിയാം

കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 800 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 53,840 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6,730 രൂപയുമായി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഒരു പവൻ…
കേരളത്തിൽ കനത്ത മഴ; ഇന്ന് 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കേരളത്തിൽ കനത്ത മഴ; ഇന്ന് 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എന്നാല്‍ 7 ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പാണ്.…
മൂന്നാറില്‍ വീണ്ടും കടുവയിറങ്ങി; രണ്ട് പശുക്കളെ കൊന്നു

മൂന്നാറില്‍ വീണ്ടും കടുവയിറങ്ങി; രണ്ട് പശുക്കളെ കൊന്നു

മൂന്നാര്‍ പെരിയവരെ ലോവര്‍ ഡിവിഷനില്‍ വീണ്ടും കടുവയിറങ്ങി. കടുവയുടെ ആക്രമണത്തില്‍ രണ്ട് പശുക്കള്‍ ചത്തു. പ്രദേശവാസിയായ നേശമ്മാളിന്റെ പശുക്കളാണ് ആക്രമണത്തിനിരയായത്. മേയാന്‍ വിട്ടപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. പ്രശ്‌ന പരിഹാരമുണ്ടാക്കാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധവും ശക്തമാണ്. എസ്റ്റേറ്റില്‍ ഇറങ്ങിയ കടുവയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കടുവയും…
22കാരി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍

22കാരി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍

22കാരി ഭർത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍. പത്തനംതിട്ട വട്ടക്കാവ് കല്ലിടുക്കിനാല്‍ ആര്യാലയം അനില്‍കുമാറിന്റെയും ശകുന്തളയുടെയും ഇളയ മകള്‍ ആര്യ കൃഷ്ണയാണ് (22) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ ആര്യയെ കണ്ടെത്തുന്നത്. പയ്യനാമണ്‍ വേങ്ങത്തടിക്കല്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണ്…
എറണാകുളം-ബെംഗളൂരു ഇൻ്റർ സിറ്റി വഴിതിരിച്ചുവിടും

എറണാകുളം-ബെംഗളൂരു ഇൻ്റർ സിറ്റി വഴിതിരിച്ചുവിടും

ബെംഗളൂരു: തിരുപ്പൂർ - കോയമ്പത്തൂർ സ്റ്റേഷനുകൾക്കിടയിൽ യാർഡ് നവീകരണ ജോലികൾ നടക്കുന്നതിന്നാൽ എറണാകുളം - കെ.എസ്.ആർ. ബെംഗളൂരു ഇൻ്റർസിറ്റി എക്സ്പ്രസ് (12678) ഈ മാസം 28നും 30 നും വഴിതിരിച്ചുവിടും. ഈ ദിവസങ്ങളിൽ കോയമ്പത്തൂർ ജംഗ്ഷനിൽ ട്രെയിൻ നിർത്തില്ല. പോത്തന്നൂർ വഴിയായിരിക്കും…
ബുദ്ധപൂർണിമ; ബെംഗളൂരുവിൽ ഇന്ന് മാംസ വിൽപനയ്ക്ക് നിരോധനം

ബുദ്ധപൂർണിമ; ബെംഗളൂരുവിൽ ഇന്ന് മാംസ വിൽപനയ്ക്ക് നിരോധനം

ബെംഗളൂരു: ബുദ്ധപൂർണിമ ആഘോഷങ്ങള്‍ പ്രമാണിച്ച് ബെംഗളൂരുവിൽ വ്യാഴാഴ്ച മാംസ വിൽപന നിരോധിച്ചതായി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) അറിയിച്ചു. മാംസം വിൽക്കുന്നതും മൃഗങ്ങളെ കൊല്ലുന്നതും നിരോധിച്ചിട്ടുണ്ടെന്ന് ബിബിഎംപിയുടെ മൃഗസംരക്ഷണ വകുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു.
പാചകവാതക സിലണ്ടർ ചോർച്ച; മൈസൂരുവിൽ ഒരു കുടുംബത്തിലെ നാലു പേർ ശ്വാസം മുട്ടിമരിച്ചു

പാചകവാതക സിലണ്ടർ ചോർച്ച; മൈസൂരുവിൽ ഒരു കുടുംബത്തിലെ നാലു പേർ ശ്വാസം മുട്ടിമരിച്ചു

ബെംഗളൂരു: പാചകവാതക സിലിണ്ടർ ചോർച്ചയെ തുടർന്ന് മൈസൂരുവിൽ ഒരു കുടുംബത്തിലെ നാലു പേർ ശ്വാസംമുട്ടി മരിച്ചു. യാരഗനഹള്ളിയിൽ താമസിക്കുന്ന ചിക്കമഗളൂരു സ്വദേശികളായ കുമാരസ്വാമി(45), ഭാര്യ മഞ്ജുള (39), മക്കളായ അർച്ചന (19), സ്വാതി (17) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് മൃതദേഹങ്ങൾ…
പതിനേഴുകാരൻ ഓടിച്ച ആഡംബരകാർ ഇടിച്ച് 2 പേർ മരിച്ച സംഭവം; പ്രതിയുടെ ജാമ്യം റദ്ദാക്കി ജുവനൈൽ കോടതി

പതിനേഴുകാരൻ ഓടിച്ച ആഡംബരകാർ ഇടിച്ച് 2 പേർ മരിച്ച സംഭവം; പ്രതിയുടെ ജാമ്യം റദ്ദാക്കി ജുവനൈൽ കോടതി

പൂനെയില്‍ മദ്യലഹരിയിൽ അമിതവേഗത്തിൽ ഓടിച്ച ആഡംബരകാർ ഇരുചക്രവാഹനത്തിൽ ഇടിച്ച് രണ്ട് ഐ.ടി. ജീവനക്കാർ മരിച്ച സംഭവത്തിൽ പ്രതിയായ പതിനേഴുകാരനായ വിദ്യാർഥിയുടെ ജാമ്യം റദ്ദാക്കി ജുവനൈൽ കോടതി. പൂനെ പോലീസ് നൽകിയ റിവ്യൂ ഹർജിയിലാണ് നടപടി. ജൂൺ അഞ്ചു വരെ പ്രതി റീഹാബിലിറ്റേഷൻ…
ബോളിവുഡ് താരം ഷാരൂഖ് ഖാൻ ആശുപത്രിയിൽ

ബോളിവുഡ് താരം ഷാരൂഖ് ഖാൻ ആശുപത്രിയിൽ

അഹ്മദാബാദ്: ബോളിവുഡ് സൂപ്പർ സ്റ്റാറും ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഉടമകളിലൊരാളുമായ ഷാരൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്കുശേഷമാണ് അഹ്മദാബാദിലെ കെ.ഡി ആശുപത്രിയിൽ കിങ് ഖാനെ പ്രവേശിപ്പിച്ചത്. അഹമ്മദാബാദിൽ ഐപിഎൽ മത്സരത്തിനെത്തിയ താരത്തെ സൂര്യാഘാതവും നിർജലീകരണവുമുണ്ടായതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ്…
ചക്രവാതചുഴിയുടെ സ്വാധീനം; മഴ മുന്നറിയിപ്പില്‍ മാറ്റം, എറണാകുളം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

ചക്രവാതചുഴിയുടെ സ്വാധീനം; മഴ മുന്നറിയിപ്പില്‍ മാറ്റം, എറണാകുളം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തില്‍ മഴ മുന്നറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിൽ…