പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: രാഹുൽ ജര്‍മ്മൻ പൗരനാണെന്ന വാദം നുണ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: രാഹുൽ ജര്‍മ്മൻ പൗരനാണെന്ന വാദം നുണ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുൽ ഇന്ത്യൻ പൗരൻ തന്നെയാണെന്ന് പോലീസ്. ഇയാൾ ജര്‍മ്മൻ പൗരനാണെന്ന വാദം നുണയാണെന്നും പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് പ്രതി രാഹുലിൻ്റെ അമ്മയുടെയും സഹോദരിയുടെയും മൊഴി ഇന്നും രേഖപ്പെടുത്തില്ല. അതേസമയം രാഹുലിനെ…
പെരുമ്പാവൂർ ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി തിങ്കളാഴ്ച

പെരുമ്പാവൂർ ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി തിങ്കളാഴ്ച

പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കാൻ അനുമതി തേടി സർക്കാർ സമർപ്പിച്ച ഹർജിയില്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച വിധി പറയും. ആസാം സ്വദേശി അമിറുള്‍ ഇസ്ലാമാണ് കേസിലെ പ്രതി. കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നല്‍കിയ അപ്പീലിലും കോടതി അന്നേ…
നടി പവിത്രയുടെ മരണത്തിനു പിന്നാലെ നടൻ ചന്തു ആത്മഹത്യ ചെയ്ത നിലയില്‍

നടി പവിത്രയുടെ മരണത്തിനു പിന്നാലെ നടൻ ചന്തു ആത്മഹത്യ ചെയ്ത നിലയില്‍

നടിയും സുഹൃത്തുമായ പവിത്ര ജയറാം കാറപകടത്തില്‍ മരിച്ചതിനു പിന്നാലെ തെലുങ്ക് ടെലിവിഷന്‍ താരം ചന്തുവിനെ(ചന്ദ്രകാന്ത്) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മണികൊണ്ടയിലെ വസതിയിലാണ് ചന്തുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പവിത്രയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ചന്തു അസ്വസ്ഥനും വിഷാദാവസ്ഥയിലുമായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. ഫോണില്‍…
സ്വാതി മലിവാളിനെ മര്‍ദ്ദിച്ച സംഭവം; ബൈഭവ് കുമാര്‍ അറസ്റ്റില്‍

സ്വാതി മലിവാളിനെ മര്‍ദ്ദിച്ച സംഭവം; ബൈഭവ് കുമാര്‍ അറസ്റ്റില്‍

കൈയേറ്റം ചെയ്തെന്നെ ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡല്‍ഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിന്റെ പരാതിയില്‍ കെജ്രിവാളിന്റെ പേഴ്സണല്‍ സ്റ്റാഫ് അറസ്റ്റില്‍. മുഖ്യമന്ത്രിയുടെ പിഎ ബിഭവ്കുമാറിനെയാണ് ഡല്‍ഹി പോലീസ് കെജ്രിവാളിന്റെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ…
സോളാര്‍ വിഷയം; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി എൻ കെ പ്രേമചന്ദ്രൻ

സോളാര്‍ വിഷയം; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി എൻ കെ പ്രേമചന്ദ്രൻ

സോളാർ വിഷയത്തില്‍ ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി എൻ കെ പ്രേമചന്ദ്രൻ. സമരം അവസാനിപ്പിക്കാൻ ഒരുതരത്തിലുള്ള ചർച്ചയും താൻ നടത്തിയിട്ടില്ല. യുഡിഎഫുമായി അങ്ങനെയൊരു ബന്ധമുള്ള വ്യക്തി ആയിരുന്നില്ല ഞാൻ. എല്‍ഡിഎഫ് എന്നെ നിയോഗിച്ചിട്ടും ഇല്ല. എൻറെ പേര് വലിച്ചിഴച്ചത് ദൗർഭാഗ്യകരമാണ്. ജോണ്‍…
ടൂറിസ്റ്റ് ബസിന് പിന്നില്‍ കാറിടിച്ച്‌ അപകടം; യുവാവിന് ദാരുണാന്ത്യം

ടൂറിസ്റ്റ് ബസിന് പിന്നില്‍ കാറിടിച്ച്‌ അപകടം; യുവാവിന് ദാരുണാന്ത്യം

മുക്കം മാങ്ങാപ്പൊയിലില്‍ ഉണ്ടായ അപകടത്തില്‍ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ടൂറിസ്റ്റ് ബസിന് പിന്നിലിടിച്ച്‌ യുവാവ് മരിച്ചു. എരഞ്ഞിമാവ് കുറുമ്പറമ്മല്‍ കുഞ്ഞാലന്‍കുട്ടി ഹാജിയുടെ മകന്‍ ഫഹദ് സമാൻ (24) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ നടന്ന അപകടത്തില്‍ കാർ…
റെക്കോഡ് തകര്‍ത്ത് സ്വര്‍ണവില

റെക്കോഡ് തകര്‍ത്ത് സ്വര്‍ണവില

കേരളത്തിൽ സ്വർണവില പുതിയ റെക്കോഡില്‍. ഗ്രാമിന് 80 രൂപ വർധിച്ച്‌ 6840 രൂപയായി വില ഉയർന്നു. പവന് 640 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 54720 രൂപയായി ഉയർന്ന് റെക്കോഡിട്ടു. 18 കാരറ്റ് സ്വർണ്ണത്തിന്റെ വില…
തീര്‍ഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച്‌ എട്ട് പേര്‍ മരിച്ചു

തീര്‍ഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച്‌ എട്ട് പേര്‍ മരിച്ചു

ഹരിയാനയില്‍ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച്‌ എട്ട് പേർ വെന്തുമരിച്ചു. ഹരിയാനയിലെ കുണ്ഡലി-മനേസർ-പല്‍വാല്‍ എക്‌സ്‌പ്രസ് വേയില്‍ ശനിയാഴ്ച പുലർച്ചെ 1.30ഓടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ മഥുരയിലും മറ്റ് തീർഥാടന കേന്ദ്രങ്ങളിലും സന്ദർശനം നടത്തി മടങ്ങിയവരാണ്…
കേരളത്തിൽ മഴ കനക്കുന്നു; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കേരളത്തിൽ മഴ കനക്കുന്നു; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു. പാലക്കാട്‌, മലപ്പുറം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കോട്ടയം,…
ബോചെ ടീക്കൊപ്പം ലക്കി ഡ്രോ; ബോബി ചെമ്മണ്ണൂരിനെതിരെ കേസ്

ബോചെ ടീക്കൊപ്പം ലക്കി ഡ്രോ; ബോബി ചെമ്മണ്ണൂരിനെതിരെ കേസ്

ബോചെ ടീക്കൊപ്പം ലക്കി ഡ്രോ നടത്തിയതിന് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു. വയനാട് ജില്ലാ അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസറുടെ പരാതില്‍ മേപ്പാടി പോലീസാണ് കേസെടുത്തത്. ബോബിയുടെ ഉടമസ്ഥതയിലുള്ള ബോചെ ഭൂമിപത്ര എന്ന കമ്പനിയുടെ പേരില്‍ ചായപ്പൊടിക്കൊപ്പം സമ്മാനക്കൂപ്പണ്‍ വിതരണം ചെയ്ത…