Posted inKERALA LATEST NEWS
രാഹുല്‍ സിംഗപ്പൂര്‍ വഴി ജര്‍മനിയിലേക്ക് കടന്നു; സഹായിച്ച സുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുലിനെ രക്ഷപ്പെടാന്‍ സഹായിച്ച സുഹൃത്ത് അറസ്റ്റില്‍. മങ്കാവ് സ്വദേശി പി.രാജേഷാണ് പിടിയിലായത്. രാഹുലിനെ രാജ്യം വിടാൻ ഇയാള്‍ സഹായിച്ചെന്ന് പോലീസ് കണ്ടെത്തി. രാഹുല്‍ സിംഗപ്പൂർ വഴി ജർമനിയില്‍ എത്തിയെന്ന് രാജേഷ് അന്വേഷണ സംഘത്തിന് മൊഴി നല്‍കി.…








