മുത്തപ്പ റായിയുടെ മകന് നേരെ വെടിവെപ്പ്; സുരക്ഷ ജീവനക്കാരൻ അറസ്റ്റിൽ

മുത്തപ്പ റായിയുടെ മകന് നേരെ വെടിവെപ്പ്; സുരക്ഷ ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: അന്തരിച്ച അധോലോക കുറ്റവാളിയും കന്നഡ അനുകൂല സംഘടനയായ ജയ കർണാടകയുടെ സ്ഥാപകനുമായ മുത്തപ്പ റായിയുടെ ഇളയ മകൻ റിക്കി റായിക്ക് വെടിയേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. റിക്കി റായിയുടെ സുരക്ഷാ വിഭാഗത്തിലെ ഗൺമാൻ വിറ്റൽ മോനപ്പ (45) ആണ് അറസ്റ്റിലായത്.…
സീറോ ഷാഡോ ഡേ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് ബെംഗളൂരു

സീറോ ഷാഡോ ഡേ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് ബെംഗളൂരു

ബെംഗളൂരു:നിഴൽരഹിതദിനത്തിന് (സീറോ ഷാഡോ ഡേ) സാക്ഷ്യം വഹിച്ച്‌ ബെംഗളൂരു നഗരം. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.17നാണ് നഗരത്തിൽ സീറോ ഷാഡോ പ്രതിഭാസം ഉണ്ടായതെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ ശാസ്ത്രജ്ഞർ അറിയിച്ചു. തലയ്ക്കുമീതേ സൂര്യൻ ജ്വലിച്ചുനിൽക്കുമ്പോഴും നിഴൽ ഒട്ടും ദൃശ്യമാകാത്ത അവസ്ഥയാണിത്. വർഷത്തിൽ…
പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്‍റെ സംസ്കാരം ഇന്ന്

പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്‍റെ സംസ്കാരം ഇന്ന്

കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ സംസ്കാരം ഇന്ന്. രാവിലെ 9.30 വരെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ മൃതദേഹം പൊതുദർശത്തിന് വെയ്ക്കും.പതിനൊന്ന് മണിക്ക് ഇടപ്പള്ളി പൊതുശ്മശാനത്തിലായിരിക്കും സംസ്കാരം. പൊതുപ്രവർത്തനവും ചെറിയ ബിസിനസുമായി മാമംഗലത്തായിരുന്നു രാമചന്ദ്രന്റെ താമസം.…
നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ കുട്ടികൾക്കായി അവധിക്കാല ചിത്രരചന ക്യാമ്പ്

നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ കുട്ടികൾക്കായി അവധിക്കാല ചിത്രരചന ക്യാമ്പ്

ബെംഗളൂരു: വസന്ത് നഗര്‍ പാലസ് റോഡിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ (എന്‍.ജി.എം.എ) കുട്ടികൾക്കായുള്ള അവധിക്കാല ചിത്രരചന ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് ഒന്നു മുതൽ 10 വരെ രാവിലെ 11 30 മുതൽ 3 മണി വരെയാണ് ക്യാമ്പ്. 8…
ഐപിഎൽ; രാജസ്ഥാനെതിരെ ആർസിബിക്ക് 11 റൺസ് ജയം

ഐപിഎൽ; രാജസ്ഥാനെതിരെ ആർസിബിക്ക് 11 റൺസ് ജയം

ബെംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഹോം ഗ്രൗണ്ടിൽ ആദ്യ ജയം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ 11 റൺസിന് തോൽപ്പിച്ചു. 206 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 194…
ടിസിഎസ് വേൾഡ് 10- കെ മാരത്തണ്‍ 27ന്, ഇത്തവണ 35,000 പേർ പങ്കെടുക്കും

ടിസിഎസ് വേൾഡ് 10- കെ മാരത്തണ്‍ 27ന്, ഇത്തവണ 35,000 പേർ പങ്കെടുക്കും

ബെംഗളൂരു:  ടിസിഎസ് വേൾഡ് 10- കെ മാരത്തണ്‍ പതിനേഴാമത് എഡിഷന്‍ 27ന് പുലച്ചെ 5.30 ന് കാമരാജ് റോഡിലെ ആർമി പബ്ലിക് സ്കൂളിൽ ആരംഭിക്കും. ഭിന്നശേഷിക്കാരുടെ മൂന്ന് കിലോമീറ്റർ മാരത്തണ്‍ കബ്ബൺ റോഡിലെ മനീഷ പരേഡ് ഗ്രൗണ്ടിൽ തുടങ്ങും. പുരുഷ വനിത,…
ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബില്ലിന് ഗവർണര്‍ അനുമതി നല്‍കി

ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബില്ലിന് ഗവർണര്‍ അനുമതി നല്‍കി

ബെംഗളൂരു : ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബിൽ 2024-ന് ഗവർണർ താവർചന്ദ് ഗെഹ്‌ലോത് അംഗീകാരം നൽകി. നിയമസഭയിലും നിയമനിർമാണ കൗൺസിലിലും പാസാക്കിയ ബിൽ ഗവർണർക്ക് അയച്ചിരുന്നെങ്കിലും ബിജെപിയുടെ എതിർപ്പിനെത്തുടർന്ന് കൂടുതൽ വ്യക്തതയ്ക്കുവേണ്ടി ബിൽ തിരിച്ചയച്ചിരുന്നു. ബെംഗളൂരു കോർപ്പറേഷനെ വിവിധ മുനിസിപ്പൽ കോർപ്പറേഷനുകളായി വിഭജിക്കുന്നതാണ്…
പഹല്‍ഗാം ഭീകരാക്രമണം: പാക് നടന്റെ ബോളിവുഡ് ചിത്രത്തിന് വിലക്കേർപ്പെടുത്തും

പഹല്‍ഗാം ഭീകരാക്രമണം: പാക് നടന്റെ ബോളിവുഡ് ചിത്രത്തിന് വിലക്കേർപ്പെടുത്തും

ന്യൂഡല്‍ഹി:  പാക് നടന്‍ ഫവാദ് ഖാന്‍ നായകനായ ബോളിവുഡ് ചിത്രത്തിന് ഇന്ത്യയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചേക്കും. മേയ് ഒന്‍പതിനായിരുന്നു ഫവാദ് ഖാന്‍ നായകനായ 'അബിര്‍ ഗുലാല്‍' എന്ന ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. ബോളിവുഡ് താരം വാണി കപൂറാണ് ചിത്രത്തിലെ നായിക. ചിത്രം ഇന്ത്യൻ…
ഭീകരാക്രമണം: കർണാടകയില്‍ അതീവ ജാഗ്രത

ഭീകരാക്രമണം: കർണാടകയില്‍ അതീവ ജാഗ്രത

ബെംഗളൂരു : പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കിയതായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. സംസ്ഥാനം മുഴുവൻ ജാഗ്രത പുലർത്താൻ ഡിജിപിക്ക് നിർദേശം നൽകിയിട്ടണ്ട്. സംസ്ഥാനത്ത് തങ്ങുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ളവരെ നിരീക്ഷിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ…
കശ്‌മീരിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ സ്‌പെഷ്യൽ സർവിസ് ഏര്‍പ്പെടുത്തി റെയില്‍വേ

കശ്‌മീരിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ സ്‌പെഷ്യൽ സർവിസ് ഏര്‍പ്പെടുത്തി റെയില്‍വേ

ശ്രീനഗർ: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ധി​ക ട്രെ​യി​ൻ സ​ർ​വി​സു​മാ​യി റെ​യി​ൽ​വേ. ജമ്മു കശ്‌മീരിൽ കുടുങ്ങിക്കിടക്കുന്നവരെ തിരികെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ റെയിൽവേ സ്‌പെഷ്യൽ സർവിസ് ആരംഭിച്ചു. എസ്എംവിഡി കത്ര, ക്യാപ്‌റ്റൻ തുഷാർ മഹാജൻ, ജമ്മു താവി എന്നിവിടങ്ങളിൽ നിന്നുമാണ് സർവിസുകള്‍ ആരംഭിച്ചിരിക്കുന്നത്. രക്ഷാദൗത്യം…