ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ

ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ

ന്യൂഡല്‍ഹി:  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം ഭൂരിപക്ഷം നേടുമെന്നും ജൂൺ 4ന് സഖ്യം സർക്കാർ രൂപീകരിക്കുമെന്ന്ന്നും കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഖാര്‍ഗെ ഇന്ത്യ സഖ്യത്തിന്റെ വിജയത്തില്‍ ശുഭാപ്തി വിശ്വാസം…
വാഹനം മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു; നടൻ മാത്യുവിന്റെ മാതാപിതാക്കൾക്കടക്കം പരുക്ക്

വാഹനം മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു; നടൻ മാത്യുവിന്റെ മാതാപിതാക്കൾക്കടക്കം പരുക്ക്

കൊച്ചി: യുവനടൻ മാത്യു തോമസിന്റെ കുടുംബം സഞ്ചരിച്ചിരുന്ന ജീപ്പ് മറിഞ്ഞ് ബന്ധു മരിച്ചു. റിട്ടയേഡ് അ‌ധ്യാപികയായ മാമല തുരുത്തിയിൽ ബീന ഡാനിയേൽ (61) ആണ് മരിച്ചത്. പരുക്കേറ്റ ബീനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാത്യുവിന്റെ അച്ഛൻ തിരുവാങ്കുളം തുരുത്തിയിൽ ബിജു,…
ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച വിജയം; സമരം അവസാനിപ്പിച്ച്‌ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍

ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച വിജയം; സമരം അവസാനിപ്പിച്ച്‌ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍

ഡ്രൈവിങ് സ്കൂള്‍ നടത്തിപ്പുകാരുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ നടത്തിയ ചർച്ച വിജയം. സമരം ചർച്ചയെ തുടർന്നു പിൻവലിച്ചു. ഇരട്ട ക്ലച്ച്‌ സംവിധാനം തുടരും. ഡ്രൈവിങ് ടെസ്റ്റിന് 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ അനുവദിക്കും. ടെസ്റ്റ് വാഹനങ്ങളുടെ പഴക്കം…
രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി; 14 അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കി

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി; 14 അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കി

പൗരത്വ നിയമ ഭേദഗതി രാജ്യത്ത് നടപ്പിലാക്കി കേന്ദ്രസർക്കാർ. അപേക്ഷകർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരത്വ സർട്ടിഫിക്കേറ്റുകള്‍ നല്‍കാൻ ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ പൗരത്വത്തിനായി അപേക്ഷിച്ച 14 പേർക്കാണ് ഇന്ത്യൻ പൗരത്വം നല്‍കിയത്. സിഎഎക്കെതിരായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് സര്‍ക്കാര്‍…
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ മൂന്നിയൂര്‍ സ്വദേശിനിയായ അഞ്ചു വയസുകാരി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുട്ടി വെന്റിലേറ്ററിലാണ്. വൈറസ് വകഭേദത്തെക്കുറിച്ച്‌ അറിയാനായി സാമ്പിൾ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. പുഴയില്‍ കുളിച്ചതിലൂടെയാണ് അമീബ…
സച്ചിൻ ടെൻഡുല്‍ക്കറിന്റെ സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥൻ സ്വയം വെടിവച്ച്‌ ജീവനൊടുക്കി

സച്ചിൻ ടെൻഡുല്‍ക്കറിന്റെ സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥൻ സ്വയം വെടിവച്ച്‌ ജീവനൊടുക്കി

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുല്‍ക്കറുടെ സുരക്ഷാ സംഘത്തിലുള്ള ഉദ്യോഗസ്ഥൻ സ്വയം വെടിവച്ച്‌ ജീവനൊടുക്കി. മഹാരാഷ്‌ട്ര സ്റ്റേറ്റ് റിസർവ് പോലീസിലെ ജവാൻ പ്രകാശ് കാപ്‌ഡെ (39) ആണ് സ്വയം വെടിവച്ച്‌ മരിച്ചത്. മഹാരാഷ്‌ട്രയിലെ ജാംനേറിലെ വീട്ടില്‍ നിന്നാണ് പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്. സച്ചിന്റെ…
കള്ളക്കടല്‍; കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

കള്ളക്കടല്‍; കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

കേരളത്തില്‍ വേനല്‍ മഴ ശക്തമാകുന്നതിനൊപ്പം ഇന്ന് കള്ളക്കടല്‍ ഭീഷണിയും. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (15-05-2024) രാത്രി 11.30 വരെ 0.5 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത…
ഉറങ്ങി കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടു പോയി; സ്വര്‍ണക്കമ്മല്‍ മോഷ്ടിച്ച്‌ കുട്ടിയെ ഉപേക്ഷിച്ചു

ഉറങ്ങി കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടു പോയി; സ്വര്‍ണക്കമ്മല്‍ മോഷ്ടിച്ച്‌ കുട്ടിയെ ഉപേക്ഷിച്ചു

ഉറങ്ങിക്കിടക്കുകയായിരുന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി സ്വർണം കവർന്നു. കാസറഗോഡ് പടന്നക്കാട് ഒഴിഞ്ഞവളപ്പിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മുത്തശ്ശൻ പശുവിനെ കറക്കാൻ പോയപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് വിവരം. നാട്ടുകാര്‍…
പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; 20 കാരിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; 20 കാരിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി

പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 20-കാരിയെ കുത്തിക്കൊലപ്പെടുത്തി. കർണാടകയില്‍ ഹുബ്ബള്ളി വീരപുരയിലാണ് ദാരുണസംഭവം. ഇന്ന് പുലർച്ചെയാണ് സംഭവം. വിദ്യാർഥിനിയായ അഞ്ജലിയെ ഗിരീഷ് സാവന്ത് എന്നയാള്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറി കുത്തികൊലപ്പെടുത്തുകയായിരുന്നു. ഇയാളെ പിന്നീട് പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം പ്രതി അഞ്ജലിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു.…
സിംഗപ്പൂര്‍ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായില്‍; മന്ത്രിസഭായോഗം ഓണ്‍ലൈൻ വഴി

സിംഗപ്പൂര്‍ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായില്‍; മന്ത്രിസഭായോഗം ഓണ്‍ലൈൻ വഴി

വിദേശ യാത്ര വെട്ടി ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. യാത്ര വെട്ടി ചുരുക്കിയ മുഖ്യമന്ത്രിയും കുടുംബവും ദുബായില്‍ എത്തിയിട്ടുണ്ട്. കുടുംബത്തോടൊപ്പം ദുബായില്‍ എത്തിയ അദ്ദേഹം ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ ഓണ്‍ലൈനായി ദുബായില്‍ നിന്ന് പങ്കെടുക്കുകയും ചെയ്തു. ദുബായില്‍ മെയ് 19…