‘തമിഴക വെട്രി കഴകം’; ഭാരവാഹികളെ പ്രഖ്യാപിച്ച്‌ വിജയ്

‘തമിഴക വെട്രി കഴകം’; ഭാരവാഹികളെ പ്രഖ്യാപിച്ച്‌ വിജയ്

നടൻ വിജയ് നയിക്കുന്ന 'തമിഴക വെട്രി കഴകം' എന്ന പുതിയ രാഷ്ട്രീയ പാർട്ടിയുടെ ഭാരവാഹികളെ പ്രഖ്യാപിച്ചു. ജോസഫ് വിജയ് ആണ് പാർട്ടി പ്രസിഡന്റ്. ആനന്ദ് എന്ന മുനുസാമി (ജന.സെക്ര), വെങ്കട്ടരമണൻ (ട്രഷറർ), രാജശേഖർ (ആസ്ഥാന സെക്രട്ടറി), താഹിറ (ജോ. പ്രചാരണ വിഭാഗം…
കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; ഐസ് ക്രീം ബോംബുകള്‍ പൊട്ടിത്തെറിച്ചത് പോലീസ് പട്രോളിംഗിനിടെ

കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; ഐസ് ക്രീം ബോംബുകള്‍ പൊട്ടിത്തെറിച്ചത് പോലീസ് പട്രോളിംഗിനിടെ

കണ്ണൂർ ചക്കരക്കല്ലില്‍ റോഡരികില്‍ ബോംബ് സ്‌ഫോടനം. ബാവോട് ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. രണ്ട് ഐസ്‌ക്രീം ബോംബുകളാണ് പൊട്ടിയത്. പോലീസ് പട്രോളിംഗിനിടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണു സംഭവം. പലേരി പൊട്ടൻകാവിലെ ക്ഷേത്ര ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം സി.പി.എം-ബി.ജെ.പി…
സിപിഐ നേതാവും നാഗപട്ടണം എംപിയുമായ എം.സെല്‍വരാജ് അന്തരിച്ചു

സിപിഐ നേതാവും നാഗപട്ടണം എംപിയുമായ എം.സെല്‍വരാജ് അന്തരിച്ചു

തമിഴ്‌നാട്ടിലെ സിപിഐ നേതാവും നാഗപട്ടണം എംപിയുമായ എം.സെല്‍വരാജ് (67) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെ രണ്ടരക്കായിരുന്നു അന്ത്യം. നാഗപട്ടണം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് നാല് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വൃക്കസംബന്ധമായ ആരോഗ്യ…
കുട്ടികൾ ഉൾപ്പടെ എട്ടുപേരെ കടിച്ച നായ ചത്തു, പേവിഷബാധയെന്ന് സംശയം

കുട്ടികൾ ഉൾപ്പടെ എട്ടുപേരെ കടിച്ച നായ ചത്തു, പേവിഷബാധയെന്ന് സംശയം

കൊച്ചി : മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു. നിരവധിപേരെ കടിച്ച നായക്ക് പേവിഷ ബാധയുണ്ടോ എന്ന സംശയം ഉയര്‍ന്നതുമൂലം നിരീക്ഷണത്തിലായിരുന്നു. നഗരസഭാ കോമ്പൗണ്ടിലാണ് പത്ത് ദിവസത്തേക്ക് നിരീക്ഷണത്തിനായി സൂക്ഷിച്ചിരുന്നത്. ഇതിനിടെയാണ് ഞായറാഴ്ച ഉച്ചയോടെ ചത്തത്. നായയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുകയും…
ഡല്‍ഹിയിൽ രണ്ട് ആശുപത്രികളിലും വിമാനത്താവളത്തിലും ബോംബ് ഭീഷണി

ഡല്‍ഹിയിൽ രണ്ട് ആശുപത്രികളിലും വിമാനത്താവളത്തിലും ബോംബ് ഭീഷണി

രാജ്യ തലസ്ഥാനത്ത് രണ്ട് ആശുപത്രികളിലും വിമാനത്താവളത്തിലും ബോംബ് ഭീഷണി. ഡല്‍ഹിയിലെ ബുരാഡി സര്‍ക്കാര്‍ ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ഇ മെയില്‍ വഴി ഭീഷണി സന്ദേശം എത്തിയത്. തുടര്‍ന്ന് ആശുപത്രികളില്‍ സുരക്ഷ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചു. ആശുപത്രികളില്‍ പോലീസ് പരിശോധന നടത്തുകയാണ്. ഡല്‍ഹി…
കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു

കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു

കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപമായിരുന്നു അപകടം. സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണം സംഭവിക്കുകയായിരുന്നു. നടി സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. പുറകിലുണ്ടായിരുന്ന ബസും കാറിലിടിച്ചു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ…
പാലക്കാട് പനി ബാധിച്ച്‌ മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

പാലക്കാട് പനി ബാധിച്ച്‌ മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

മണ്ണാർക്കാട് കോട്ടോപ്പാടത്ത് പനി ബാധിച്ച്‌ മൂന്ന് വയസ്സുകാരി മരിച്ചു. അമ്പലപ്പാറ എസ്ടി കോളനിയിലെ കുമാരന്‍റെ മകള്‍ ചിന്നു (3) ആണ് മരിച്ചത്. രാവിലെ 10:45ഓടെ കുട്ടി വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം…
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും അതിക്രമം; ചികിത്സക്കെത്തിയ രോഗി ഡോക്ടറെ മര്‍ദിച്ചു

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും അതിക്രമം; ചികിത്സക്കെത്തിയ രോഗി ഡോക്ടറെ മര്‍ദിച്ചു

കോടഞ്ചേരിയില്‍ ചികിത്സക്കെത്തിയ രോഗി ഡോക്ടറെ മർദിച്ചു. ഹോളി ക്രോസ് ആശുപത്രിയിലെ ഡോക്ടർ സുസ്മിത്തിനാണ് മർദനമേറ്റത്. വാഹനാപകടത്തില്‍ പരിക്കേറ്റാണ് യുവാവ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഡോക്ടർമാർ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും മതിയായ ചികിത്സ ലഭിച്ചില്ലെന്ന് പറഞ്ഞ് ഇയാള്‍ അസഭ്യ വർഷം നടത്തുകയായിരുന്നു. പിന്നാലെ…
കുടകിലെ പതിനാറുകാരിയുടെ കൊലപാതകം: ജീവനൊടുക്കിയത് പ്രതിയല്ല

കുടകിലെ പതിനാറുകാരിയുടെ കൊലപാതകം: ജീവനൊടുക്കിയത് പ്രതിയല്ല

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിന്റെ ദേഷ്യത്തില്‍ 16 വയസ്സുകാരിയെ തലയറുത്ത് കൊന്ന സംഭവത്തില്‍ യുവാവ് കൊണ്ടുപോയ തല 3ാം ദിവസം കണ്ടെത്തിയെന്ന് പോലീസ്. പ്രതി എം പ്രകാശ് (ഓംകാരപ്പ) ജീവനൊടുക്കിയെന്ന പ്രചാരണം ശരിയല്ലെന്നും പോലീസ് പറഞ്ഞു. പ്രതി പ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തു.…
ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2023 പ്രഖ്യാപിച്ചു; ആട്ടം മികച്ച ചിത്രം, ആനന്ദ് ഏകര്‍ഷി മികച്ച സംവിധായകന്‍

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2023 പ്രഖ്യാപിച്ചു; ആട്ടം മികച്ച ചിത്രം, ആനന്ദ് ഏകര്‍ഷി മികച്ച സംവിധായകന്‍

2023 ലെ മികച്ച സിനിമയ്ക്കുള്ള 47ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ഡോ അജിത് ജോയ്, ജോയ് മൂവി പ്രൊഡക്ഷന്‍ നിർമിച്ച്‌ ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത 'ആട്ടം' നേടി. ആനന്ദ് ഏകര്‍ഷിയാണ് മികച്ച സംവിധായകന്‍ (ആട്ടം). ഗരുഡനിലെ അഭിനയത്തിന് ബിജു…