Posted inLATEST NEWS
Posted inLATEST NEWS
ഹൈവേയില്‍ തോക്കുമേന്തി റീല്‍സ് ചെയ്ത് പെണ്‍കുട്ടി; വീഡിയോ വൈറൽ, നടപടിയെടുക്കുമെന്ന് പോലീസ്
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ തോക്കുമേന്തി റീല്‍സ് ചെയ്ത് യൂട്യൂബര്‍. സംഭവത്തില്‍ നടപടിയെടുക്കാനൊരുങ്ങി ലഖ്‌നൗ പൊലീസ്. വിഷയം ഗൗരവമേറിയതാണെന്നും സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും ലഖ്‌നൗ പൊലീസ് പറഞ്ഞു. സിമ്രാന്‍ യാദവ് എന്ന പെണ്‍കുട്ടി കൈയില്‍ പിസ്റ്റളുമായി ഒരു ഭോജ്പുരി…
Posted inKERALA LATEST NEWS
കരമന അഖില്‍ വധകേസ്; പ്രതി അനീഷ് പിടിയില്‍
കരമന അഖില്‍ വധ കേസില്‍ പ്രതി അനീഷ് പിടിയില്‍. ഇന്നോവ കാര്‍ ഓടിച്ചിരുന്നത് അനീഷ് ആണെന്ന് പോലീസ് കണ്ടെത്തി. ബാലരാമപുരത്ത് നിന്നാണ് അനീഷ് പിടിയിലായത്. മറ്റൊരിടത്തേക്ക് ഒളിവില്‍ പോകാന്‍ തയ്യാറെടുക്കുന്നതിനിടെയായിരുന്നു അനീഷിനെ പോലീസ് പിടികൂടിയത്. മൂന്നുപേർ സംഘം ചേർന്ന് ആയിരുന്നു ആക്രമണം.…
Posted inLATEST NEWS SPORTS
ഡല്‍ഹിക്ക് തിരിച്ചടി; ഋഷഭ് പന്തിന് വിലക്കേര്‍പ്പെടുത്തി
ഐ പി എല്ലില്‍ ഡല്‍ഹി നായകൻ ഋഷഭ് പന്തിന് വിലക്കേർപ്പെടുത്തി ബി സി സി ഐ. ഒരു മത്സരത്തിലാണ് വിലക്ക്. രാജസ്ഥാൻ റോയല്‍സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് നടപടി. തുടർച്ചയായ മൂന്നാം തവണയും പിഴവ് വരുത്തിയതോടെയാണ് കടുത്ത നടപടിയിലേക്ക്…
Posted inLATEST NEWS NATIONAL
അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്ന് ഏഴ് കോടി പിടിച്ചെടുത്തു
ആന്ധ്രാപ്രദേശില്‍ നിന്ന് ഏഴ് കോടി പിടിച്ചെടുത്തു. ഈസ്റ്റ് ഗോദാവരി പോലീസാണ് ഏഴ് പെട്ടികളിലായി കടത്താന്‍ ശ്രമിച്ച ഏഴ് കോടി രൂപ പിടികൂടിയത്. നല്ലജര്‍ള മണ്ഡലത്തിലെ അനന്തപ്പള്ളിയില്‍ ലോറിയുമായി കൂട്ടിയിടിച്ച് വാഹനം മറിഞ്ഞപ്പോഴാണ് പണം കണ്ടെത്തിയത്. ഏഴ് പെട്ടികളിലുണ്ടായിരുന്ന പണം ചാക്കിലേക്ക് മാറ്റുന്നത്…
Posted inKERALA LATEST NEWS
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പനാന മുകുന്ദന്‍ ചരിഞ്ഞു
ഗുരുവായൂര്‍ ദേവസ്വം ആനത്തവാളത്തിലെ മുകുന്ദന്‍ ചരിഞ്ഞു. 44 വയസുള്ള കൊമ്പന്‍ ഏറെക്കാലമായി ചികിത്സയിലായിരുന്നു. കോഴിക്കോട് സാമൂതിരി രാജാ 1986 സെപ്തംബര്‍ എട്ടിനാണ് മുകുന്ദനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടയിരുത്തിയത്. 2006 മുതല്‍ ഇടത്തെ പിന്‍കാല്‍ മടങ്ങാത്ത നിലയിലായിരുന്നതിനാല്‍ ആനയെ ആനത്താവളത്തിന് പുറത്തേക്ക് കൊണ്ടുപോകാറില്ലായിരുന്നു.…
Posted inKERALA LATEST NEWS
നിലമ്പൂരില്‍ ബൈക്ക് യാത്രികന് സൂര്യാഘാതമേറ്റു
നിലമ്പൂരില്‍ ബൈക്ക് യാത്രികന് സൂര്യാഘാതമേറ്റു. നിലമ്പൂര്‍ മയ്യന്താനി പുതിയപറമ്പിൽ സുരേഷിനാണ് സൂര്യാഘാതമേറ്റത്. മമ്പാട് നിന്ന് നിലമ്പൂരിലേക്കുള്ള യാത്രക്കിടെയാണ് കൈകളിലും വയറിലുമായി സുരേഷിന് പൊള്ളലേറ്റത്. പൊള്ളലേറ്റ ഭാഗങ്ങളില്‍ കുമിളകളും പൊങ്ങിയിട്ടുണ്ട്. വീട്ടിലെത്തിയപ്പോള്‍ കൈകളില്‍ പൊള്ളലേറ്റത് പോലെ തോന്നി. തുടര്‍ന്ന് തണുത്ത വെള്ളത്തില്‍ കൈ…
Posted inLATEST NEWS NATIONAL
നടൻ വിജയ്‌യുടെ പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം ജൂണില്‍
നടൻ വിജയ് രൂപീകരിച്ച 'തമിഴക വെട്രിക് കഴകം' പാർട്ടിയുടെ പ്രഥമ സംസ്ഥാന സമ്മേളനം നടന്റെ ജന്മദിനമായ ജൂണ്‍ 22ന് മധുരയില്‍ നടന്നേക്കും എന്ന് സൂചന. ഇക്കഴിഞ്ഞ ജനുവരിയിലാണ് വിജയ് തന്റെ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. പാര്‍ട്ടി രൂപീകരിച്ചതിന് പിന്നാലെ 2026ലെ നിയമസഭാ…
Posted inKERALA LATEST NEWS
പേരാമ്പ്രയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 5 പേര്‍ക്ക് പരുക്ക്
കോഴിക്കോട് പേരാമ്പ്രയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 5 പേര്‍ക്ക് പരുക്കേറ്റു. പേരാമ്പ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിന്റെ സമീപത്തും വെച്ചാണ് തെരുവുനായ ആളുകളെ ആക്രമിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം. ഒരു നായതന്നെയാണ് അഞ്ചുപേരെയും കടിച്ചതെന്നാണ് വിവരം. പരുക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍…
Posted inKARNATAKA LATEST NEWS
പതിനാറുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ പ്രതി മരിച്ച നിലയിൽ
ബെംഗളൂരു: വിവാഹത്തില്‍ നിന്ന് പിന്‍മാറിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തലയറുത്ത് കൊലപ്പെടുത്തിയ പ്രതി മരിച്ച നിലയില്‍. പ്രകാശിനെയാണ് (32) മരിച്ച നിലയിൽ കണ്ടെത്തിയത്. കുടക് സ്വദേശിയായ ഇയാൾ 16കാരിയെയാണ് കഴിഞ്ഞ ദിവസം അതിദാരുണമായി കൊലപ്പെടുത്തിയത്. കുടകിലെ മുട്‌ലു സ്വദേശിനിയായ പെണ്‍കുട്ടിയെ കൊന്ന് ഇയാള്‍…









