പ്രജ്വലിനെതിരെ വ്യാജ പരാതി നൽകാൻ ഇരയെ ഭീഷണിപ്പെടുത്തി;  ദേശീയ വനിതാ കമ്മീഷൻ

പ്രജ്വലിനെതിരെ വ്യാജ പരാതി നൽകാൻ ഇരയെ ഭീഷണിപ്പെടുത്തി; ദേശീയ വനിതാ കമ്മീഷൻ

ബെംഗളൂരു: ഹാസൻ എംപി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗികാരോപണക്കേസിൽ പുതിയ വഴിത്തിരിവ്. ഭീഷണപ്പെടുത്തി വ്യാജപരാതി നൽകാൻ നിർബന്ധിച്ചെന്ന് അതിജീവിത മൊഴിനൽകിയതായി ദേശീയ വനിതാ കമ്മീഷൻ (എൻസിഡബ്ല്യു) വെളിപ്പെടുത്തി. പോലീസ് എന്ന വ്യാജേന മൂന്ന് പുരുഷന്മാർ തന്നെ ഭീഷണിപ്പെടുത്തിയെന്നും വ്യത്യസ്ത നമ്പറുകളിൽ നിന്ന്…
വിവാഹം നടക്കാത്തതിൽ പക; പ്രതിശ്രുധ വധുവിന്റെ തലവെട്ടി വരൻ

വിവാഹം നടക്കാത്തതിൽ പക; പ്രതിശ്രുധ വധുവിന്റെ തലവെട്ടി വരൻ

ബെംഗളൂരു: വിവാഹം നടക്കാത്തതിൽ പ്രകോപിതനായി പ്രതിശ്രുധ വധുവിന്റെ തലവെട്ടിയ ശേഷം വെട്ടിയ തലയുമായി കടന്നുകളഞ്ഞ് യുവാവ്. മടിക്കേരിയിലാണ് സംഭവം. 16കാരിയുമൊത്തുള്ള യുവാവിന്റെ വിവാഹം ശിശുക്ഷേമ ഉദ്യോഗസ്ഥരെത്തിയാണ് തടഞ്ഞത്. 32-കാരനായ പ്രകാശും 16-കാരിയായ മീനയും വ്യാഴാഴ്ച വിവാഹിതരാകേണ്ടതായിരുന്നു. എന്നാൽ ബാലവിവാഹത്തെ കുറിച്ച് ശിശുക്ഷേമ…
നികുതി അടക്കുന്നതിൽ വീഴ്ച; മന്ത്രി മാൾ വീണ്ടും അടച്ചു

നികുതി അടക്കുന്നതിൽ വീഴ്ച; മന്ത്രി മാൾ വീണ്ടും അടച്ചു

ബെംഗളൂരു: 50 കോടി രൂപയുടെ വസ്തുനികുതി കുടിശ്ശിക വരുത്തിയതോടെ മല്ലേശ്വരത്തെ മന്ത്രി സ്‌ക്വയർ മാൾ വീണ്ടും അടച്ചു. മാൾ ബിബിഎംപിക്ക് 51 കോടി രൂപ നികുതി കുടിശ്ശിക നൽകാനുണ്ടെന്നും, പലതവണ നോട്ടീസ് നൽകിയിട്ടും കുടിശ്ശിക തീർക്കുന്നതിൽ പരാജയപ്പെട്ടെന്നും ബിബിഎംപി ചീഫ് കമ്മീഷണർ…
ശബരിമല മാസപൂജ: താല്‍ക്കാലിക പാര്‍ക്കിങിന് അനുമതി

ശബരിമല മാസപൂജ: താല്‍ക്കാലിക പാര്‍ക്കിങിന് അനുമതി

ശബരിമലയില്‍ മാസപൂജ സമയത്തെ തീര്‍ഥാടനത്തിന് ചക്കുപാലം 2 ലും ഹില്‍ടോപ്പിലും ഹൈക്കോടതി താല്‍ക്കാലിക പാര്‍ക്കിങ്ങിന് അനുമതി നല്‍കി. കൊടിയും ബോർഡും വെച്ച വാഹനങ്ങള്‍ക്ക് പരിഗണന നല്‍കേണ്ടതില്ലെന്ന് ഹൈകോടതി വ്യക്തമാക്കി. സാധാരണക്കാർക്കാണ് മുൻഗണന നല്‍കേണ്ടതെന്ന് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രൻ, ജസ്റ്റിസ് എൻ.…
ഭിന്നലിംഗക്കാരനായ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി; 52കാരി പിടിയിൽ

ഭിന്നലിംഗക്കാരനായ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി; 52കാരി പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ഭിന്നലിംഗക്കാരനായ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ 52കാരി പിടിയിൽ. മുരുഗേഷ്പാളയയിലാണ് സംഭവം. മഞ്ജു നായിക് (42) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ പങ്കാളി പ്രേമയാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് മഞ്ജുവിന്റെ വീട്ടിൽ നിന്നും ദുർഗന്ധം വമിക്കുന്നത് ശ്രദ്ധിച്ച നാട്ടുകാരാണ് പോലീസിനെ…
ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ ഗംഗളൂർ മേഖലയിലെ പിഡിയ ഗ്രാമത്തിന് സമീപമാണ് വെള്ളിയാഴ്ച 11 മണിക്കൂർ നീണ്ട ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് ഇതുവരെ 12 നക്‌സലൈറ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ദന്തേവാഡ എസ്പി ഗൗരവ് റായ്…
ലൈംഗിക പീഡനക്കേസിൽ ബിജെപി എംപി ബ്രിജ് ഭൂഷൺ സിങ്ങിന് തിരിച്ചടി; കുറ്റം ചുമത്താൻ കോടതി ഉത്തരവിട്ടു

ലൈംഗിക പീഡനക്കേസിൽ ബിജെപി എംപി ബ്രിജ് ഭൂഷൺ സിങ്ങിന് തിരിച്ചടി; കുറ്റം ചുമത്താൻ കോടതി ഉത്തരവിട്ടു

ന്യൂഡല്‍ഹി: വനിതാ ​ഗുസ്തിതാരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ ഇന്ത്യൻ റെസ്‌ലിംഗ് ഫെഡറേഷൻ മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ കുറ്റം ചുമത്താൻ ഡൽഹി റോസ് അവന്യൂ കോടതി ഉത്തരവിട്ടു. അഞ്ച് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച…
ലൈംഗികാതിക്രമം; പ്രജ്വൽ രേവണ്ണക്കെതിരെ വീണ്ടും കേസ്

ലൈംഗികാതിക്രമം; പ്രജ്വൽ രേവണ്ണക്കെതിരെ വീണ്ടും കേസ്

ബെംഗളൂരു: ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ഹാസൻ എംപി പ്രജ്വൽ രേവണ്ണക്കെതിരെ വീണ്ടും കേസെടുത്തു. ഇതോടെ നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട് പ്രജ്വൽ രേവണ്ണക്കെതിരെ ചുമത്തിയ കേസുകൾ മൂന്നായി. പ്രജ്വൽ നിരവധി സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വീഡിയോകളുടെ വൻശേഖരം കണ്ടെത്തിയതിനെ…
ഐജി പി. വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം; പോലീസ് അക്കാദമി ഡയറക്ടറായി നിയമനം

ഐജി പി. വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം; പോലീസ് അക്കാദമി ഡയറക്ടറായി നിയമനം

എലത്തൂർ തീവെയ്പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോർത്തിയെന്ന് ആരോപിച്ച്‌ സസ്‌പെൻഷനിലായിരുന്ന ഐജി പി വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം. ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുകളൊന്നും ഇല്ലെന്ന് വകുപ്പുതല അന്വേഷണത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് സ്ഥാനക്കയറ്റം നല്‍കിയത്. പോലീസ് അക്കാദമി ഡയറക്ടറായാണ് പുതിയ നിയമം. എലത്തൂർ…