Posted inKERALA LATEST NEWS
കേരളത്തിൽ വീണ്ടും സൂര്യാഘാതമേറ്റ് മരണം
തിരുവനന്തപുരം പാറശാല പ്ലാമുട്ടുകടയില്‍ കെട്ടിടനിർമാണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. മാവിളക്കടവ്, കഞ്ചാംപഴിഞ്ചി സ്വദേശി ഫ്രാൻസിസ് (55) ആണ് മരിച്ചത്. പ്ലാമൂട്ടുകടയില്‍ കെട്ടിടനിർമാണ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിരിക്കെയാണ് സൂര്യാഘാതമേറ്റത്. വെയിലേറ്റ് ക്ഷീണിതനായ ഫ്രാൻസിസ് പണിസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ശരീരമാകെ പൊള്ളിയ നിലയിലായിരുന്നു. ഉടൻ തന്നെ മറ്റ്…









