Posted inLATEST NEWS NATIONAL TECHNOLOGY
‘വാലറ്റ് ആപ്പ്’ ഇന്ത്യയിൽ അവതരിപ്പിച്ച് ഗൂഗിൾ
ഡിജിറ്റല്‍ വാലറ്റ് ആപ്ലിക്കേഷനായ വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍. രാജ്യത്തെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കാണ് വാലറ്റ് ആപ്പ് ലഭ്യമാവുക. ഡിജിറ്റല്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നതിന് വേണ്ടിയുള്ള ഒരു കണ്ടെയ്നർ ആപ്പ് ആണ് ഗൂഗിൾ വാലറ്റ്. ഡിജിറ്റല്‍ കാര്‍ കീ, മൂവി ടിക്കറ്റുകള്‍, റിവാര്‍ഡ്…









