ലൈംഗികാതിക്രമ കേസ്; പ്രജ്വലിനോട് കീഴടങ്ങാൻ നിർദേശിച്ച് രേവണ്ണ

ലൈംഗികാതിക്രമ കേസ്; പ്രജ്വലിനോട് കീഴടങ്ങാൻ നിർദേശിച്ച് രേവണ്ണ

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ട ഹാസനിലെ എൻ.ഡി.എ സ്ഥാനാർഥി പ്രജ്വൽ രേവണ്ണയോട് അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകാൻ നിർദേശിച്ച് പിതാവ് എച്ച്ഡി രേവണ്ണയും അഭിഭാഷകനും. പ്രജ്വൽ ഉടൻ ബെംഗളൂരുവിലെത്തി കേസന്വേഷിക്കുന്ന കർണാടക പോലീസിൻ്റെ എസ്ഐടി സംഘത്തിന് മുന്നിൽ കീഴടങ്ങാൻ സാധ്യതയുള്ളതായി നേരത്തെ…
ബെംഗളൂരുവിൽ അടുത്ത രണ്ടാഴ്ചത്തേക്ക് മഴ തുടരും

ബെംഗളൂരുവിൽ അടുത്ത രണ്ടാഴ്ചത്തേക്ക് മഴ തുടരും

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത രണ്ടാഴ്ചചത്തേക്ക് മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. പൊതുവെ അന്തരീക്ഷ താപനില താഴ്ന്നിരിക്കുകയും ചെയ്യും. മെയ് 7 മുതൽ 17 വരെയുള്ള കാലയളവിൽ വേനൽ മഴ തുടരും. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട കണക്ക്…
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫാഷൻ വീക്കിന് ഒരുങ്ങി ലുലു ബെംഗളൂരു

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫാഷൻ വീക്കിന് ഒരുങ്ങി ലുലു ബെംഗളൂരു

ബെംഗളൂരു: ലോകത്തെ മുൻനിര ബ്രാൻ‌ഡുകളുടെ നൂതന ഫാഷൻ ട്രെൻഡുകൾ അവതരിപ്പിച്ച് ലുലു ഫാഷൻ വീക്കിന് ബെംഗളൂരു രാജാജി നഗർ ലുലു മാളിൽ തുടക്കമാകുന്നു. ഇന്ത്യയിലെ പ്രശസ്തരായ ഫാഷന്‍ ഡിസൈനര്‍മാരും മോഡലുകളും സിനിമാതാരങ്ങളും അണിനിരക്കുന്ന ഷോ ഫാഷൻ പ്രേമികൾക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുക.…
തന്റെയോ കുടുംബത്തിന്റെയോ പേര് അനാവശ്യമായി വലിച്ചിഴക്കരുത്; എച്ച്. ഡി. ദേവഗൗഡ

തന്റെയോ കുടുംബത്തിന്റെയോ പേര് അനാവശ്യമായി വലിച്ചിഴക്കരുത്; എച്ച്. ഡി. ദേവഗൗഡ

ബെംഗളൂരു: പ്രജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട കേസിൽ തന്റെയോ കുടുംബത്തിന്റെയോ പേരുകൾ അനാവശ്യമായി ഉൾപെടുത്തുന്നതിൽ മാധ്യമങ്ങൾക്കെതിരെ നിരോധന ഉത്തരവ് നേടി ജെഡിഎസ് അധ്യക്ഷൻ എച്ച്. ഡി. ദേവഗൗഡ. മാധ്യമങ്ങൾ പ്രജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട കേസുകളിൽ ദേവഗൗഡയുടെയോ മകൻ കുമാരസ്വാമിയുടെയോ മറ്റ് കുടുംബാംഗങ്ങളുടെയോ പേര്…
ആലുവയിലെ വീട്ടില്‍നിന്ന് നാല് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

ആലുവയിലെ വീട്ടില്‍നിന്ന് നാല് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

ആലുവ മാഞ്ഞാലിയിലെ വീട്ടില്‍നിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തു. രണ്ട് റിവോള്‍വറുകളും രണ്ട് പിസ്റ്റളുകളുമാണ് പിടിച്ചെടുത്തത്. എട്ടു ലക്ഷത്തിലേറെ രൂപയും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു ഇയാളുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയത്. സംഭവത്തില്‍ വീട്ടുടമ റിയാസിനെ പോലീസ്…
പ്രജ്വലിനെതിരായ ലൈംഗികാതിക്രമ കേസ്; ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ നടപടി

പ്രജ്വലിനെതിരായ ലൈംഗികാതിക്രമ കേസ്; ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ നടപടി

ബെംഗളൂരു: ജെഡിഎസ് നേതാവും ഹാസന്‍ എം പിയുമായ പ്രജ്വല്‍ രേവണ്ണക്കെതിരായ കേസിലെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ കേസെടുക്കുമെന്ന മുന്നറിയിപ്പ് നൽകി പ്രത്യേക അന്വേഷണ സംഘം. അതിജീവിതകളായ സ്ത്രീകളുടെ സ്വകാര്യത ഉറപ്പാക്കാനാണ് ഈ തീരുമാനം. പ്രജ്വല്‍ സ്വയം ചിത്രീകരിച്ച രണ്ടായിരത്തിലധികം ലൈംഗികാതിക്രമ ദൃശ്യങ്ങള്‍…
പ്രശസ്‌ത സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു

പ്രശസ്‌ത സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു

പ്രശസ്ത സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സുകൃതം, ഉദ്യാനപാലകൻ, സ്വയംവരപ്പന്തല്‍, എഴുന്നള്ളത്ത് ഉള്‍പ്പെടെ 18 സിനിമകള്‍ സംവിധാനം ചെയ്തു. 1981 ല്‍ പുറത്തിറങ്ങിയ ആമ്പല്‍പൂവായിരുന്നു ഹരികുമാറിന്റെ ആദ്യ സിനിമ. സുകുമാരി, ജഗതി…
കടലില്‍ കുളിക്കാനിറങ്ങിയ അഞ്ച് എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

കടലില്‍ കുളിക്കാനിറങ്ങിയ അഞ്ച് എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാർഥികള്‍ മുങ്ങി മരിച്ചു. ഗണപതി പുരം ബീച്ചിലാണ് അപകടം ഉണ്ടായത്. എസ്‌ആർഎം മെഡിക്കല്‍ കോളേജിലെ വിദ്യാർഥികളാണ് അപകടത്തില്‍ പെട്ടത്. കടലില്‍ കുളിക്കാൻ ഇറങ്ങിയവരാണ് മുങ്ങി മരിച്ചത്. മൂന്ന് വിദ്യാർഥികളെ രക്ഷപ്പെടുത്തി. സഹപാഠിയുടെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാൻ വന്നവരാണ്…
ഡ്രൈവര്‍ യദുവിന്റെ പരാതി; ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനെതിരെയും കേസെടുക്കാന്‍ കോടതി ഉത്തരവ്

ഡ്രൈവര്‍ യദുവിന്റെ പരാതി; ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനെതിരെയും കേസെടുക്കാന്‍ കോടതി ഉത്തരവ്

മേയര്‍-കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പരാതി കോടതി പോലീസിന് കൈമാറി. എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കാനാണ് നിര്‍ദേശം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. മേയര്‍ ആര്യ രാജേന്ദ്രന്‍, എംഎല്‍എ…