പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

പൂഞ്ച് ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട രണ്ട് ഭീകരരുടെ രേഖാചിത്രം സൈന്യം പുറത്ത് വിട്ടു. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20 ലക്ഷം രൂപ ഇനാം നല്‍കുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഭീകരർക്കായുള്ള തെരച്ചില്‍ സൈന്യം തുടരുകയാണ്. ചൈനീസ് സഹായത്തോടെ പാക് ഭീകരർ ആണ് പൂഞ്ച് ഭീകരാക്രമണത്തിന്…
യുകെയില്‍ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു

യുകെയില്‍ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു

യുകെയില്‍ മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു. യുകെയിലെ ഡെര്‍ബിയ്ക്ക് അടുത്താണ് സംഭവം. ബര്‍ട്ടന്‍ ഓണ്‍ ട്രെന്റിലെ ജോര്‍ജ് വറീത്, റോസിലി ജോര്‍ജ് ദമ്പതികളുടെ മകള്‍ ജെറീന ജോര്‍ജ് (25) ആണ് മരിച്ചത്. നോട്ടിങ്ഹാമില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു.…
മദ്യനയ അഴിമതിക്കേസ്; കെ. കവിതയുടെ ജാമ്യാപേക്ഷ തള്ളി

മദ്യനയ അഴിമതിക്കേസ്; കെ. കവിതയുടെ ജാമ്യാപേക്ഷ തള്ളി

2021-22ലെ ഡല്‍ഹി മദ്യനയം രൂപീകരിക്കുന്നതിനലും നടപ്പാക്കിയതിലും ക്രമക്കേട് ആരോപിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ബിആര്‍എസ് നേതാവ് കെ കവിതക്ക് ജാമ്യമില്ല. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് കവിതയുടെ ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ മാർച്ച്‌ 15 നാണ് മദ്യനയ…
തീറ്റയ്‌ക്കൊപ്പം അബദ്ധത്തില്‍ അരളി ചെടിയുടെ ഇല നല്‍കി; പശുവും കിടാവും ചത്തു

തീറ്റയ്‌ക്കൊപ്പം അബദ്ധത്തില്‍ അരളി ചെടിയുടെ ഇല നല്‍കി; പശുവും കിടാവും ചത്തു

പത്തനംതിട്ട തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു. രണ്ട് ദിവസം മുമ്പാണ് സംഭവം. തെങ്ങമം മഞ്ജു ഭവനത്തില്‍ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്. സമീപത്തെ വീട്ടുകാർ വെട്ടികളഞ്ഞ അരളി തീറ്റയ്ക്ക് ഒപ്പം അബദ്ധത്തില്‍ നല്‍കിയതാണ് മരണ…
കേരളത്തിന്റെ മൂന്നാം വന്ദേഭാരത് അടുത്ത മാസം സര്‍വീസ് ആരംഭിക്കും

കേരളത്തിന്റെ മൂന്നാം വന്ദേഭാരത് അടുത്ത മാസം സര്‍വീസ് ആരംഭിക്കും

കേരളത്തിന്റെ മൂന്നാം വന്ദേഭാരത് അടുത്തമാസം സർവീസ് ആരംഭിക്കും. എറണാകുളം - ബെംഗളുരു റൂട്ടിലാകും കേരളത്തിന്റെ മൂന്നാം വന്ദേഭാരത് സർവീസ് നടത്തുക. തിരുവനന്തപുരം - കോയമ്പത്തൂർ റൂട്ടും റെയില്‍വെയുടെ പരിഗണനയില്‍ ഉണ്ടായിരുന്നെങ്കിലും കൂടുതല്‍ യാത്രക്കാർ എറണാകുളം - ബെംഗളുരു റൂട്ടിലാകും എന്ന വിലയിരുത്തലിലാണ്…
ഓട്ടോ നിര്‍ത്തിയിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; അഞ്ചുപേര്‍ക്ക് വെട്ടേറ്റു

ഓട്ടോ നിര്‍ത്തിയിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; അഞ്ചുപേര്‍ക്ക് വെട്ടേറ്റു

പാലക്കാട്‌ കല്ലേക്കാട് മേട്ടുപ്പാറയിലുണ്ടായ സംഘർഷത്തില്‍ അഞ്ചുപേർക്ക് വെട്ടേറ്റു. ഓട്ടോ നിർത്തിയിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്. മേട്ടുപ്പാറ സ്വദേശി കുമാരൻ, മകൻ കാർത്തി, കുമാരന്റെ സഹോദരൻ നടരാജൻ, ഭാര്യ സെല്‍വി മക്കളായ ജീവൻ, ജിഷ്ണു എന്നിവർക്കാണ് വെട്ടേറ്റത്. ഇതില്‍ കുമാരന്റെ പരിക്ക്…
മാസപ്പടികേസില്‍ അന്വേഷണം ഇല്ല; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ ഹര്‍ജി തള്ളി

മാസപ്പടികേസില്‍ അന്വേഷണം ഇല്ല; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ ഹര്‍ജി തള്ളി

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. നല്‍കിയ ഹരജി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹരജി തള്ളിയത്. മാസപ്പടി കേസില്‍ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ…
സ്വര്‍ണവിലയിൽ വീണ്ടും വർധനവ്

സ്വര്‍ണവിലയിൽ വീണ്ടും വർധനവ്

കേരളത്തിൽ സ്വര്‍ണവില വീണ്ടും കൂടി. 160 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,840 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 6605 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മെയ് രണ്ടിന് സ്വര്‍ണവില വീണ്ടും 53,000ലേക്ക് എത്തിയിരുന്നു. പിന്നീട്…
ഐഎസ്‌സി-ഐസിഎസ്‌ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഐഎസ്‌സി-ഐസിഎസ്‌ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

രാജ്യത്ത് ഐഎസ്‌സി – ഐസിഎസ്‌ഇ സിലബസ് അനുസരിച്ചുള്ള പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജ്യത്ത് മുഴുവനായി പരീക്ഷയെഴുതിയവരില്‍ 99.47% വിദ്യാര്‍ഥികളും പത്താം ക്ലാസില്‍ വിജയിച്ചു. 98.19% ആണ് പന്ത്രണ്ടാം ക്ലാസിലേക്ക് രാജ്യത്തെ വിജയം. കേരളം ഉള്‍പ്പെടുന്ന തെക്കൻ മേഖലയില്‍ പരീക്ഷയെഴുതിയവരില്‍…
നോട്ടുകൂമ്പാരം; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സെക്രട്ടറിയുടെ വീട്ടുജോലിക്കാരനില്‍ നിന്ന് കോടികളുടെ കള്ളപ്പണം പിടികൂടി ഇഡി

നോട്ടുകൂമ്പാരം; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സെക്രട്ടറിയുടെ വീട്ടുജോലിക്കാരനില്‍ നിന്ന് കോടികളുടെ കള്ളപ്പണം പിടികൂടി ഇഡി

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ വിവിധ കേന്ദ്രങ്ങളില്‍ ഇഡി നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് പണം കണ്ടെടുത്തു. ഝാര്‍ഖണ്ഡ് ഗ്രാമവികസന വകുപ്പ് മന്ത്രി അലംഗീര്‍ ആലത്തിന്റെ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട്ടുജോലിക്കാരനില്‍ നിന്ന് മാത്രം 20 കോടിയിലേറെ രൂപയാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത പണം…