Posted inKERALA LATEST NEWS
കൊച്ചി സ്മാർട് സിറ്റിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ അപകടം; ഒരു മരണം, അഞ്ചുപേർ ആശുപത്രിയിൽ
കൊച്ചി: കൊച്ചി സ്മാര്‍ട് സിറ്റിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബിഹാര്‍ സ്വദേശി ഉത്തം ആണ് മരിച്ചത്. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി നിര്‍മിച്ച താത്കാലിക ഇരുമ്പ് ഫ്രെയിം തകര്‍ന്നുവീണാണ് അപകടം ഉണ്ടായത്. 24 നില കെട്ടിടത്തിന്റെ മിനുക്ക് പണികൾക്കായാണ് ഇരുമ്പ്…








