ഐപിഎൽ 2024; ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തി കെകെആർ

ഐപിഎൽ 2024; ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തി കെകെആർ

ഐപിഎല്‍ സീസണില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തി പ്ലേ ഓഫീലേക്ക് സാധ്യത സജീവമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഔദ്യോഗികമായി രാജസ്ഥാനും കൊല്‍ക്കത്തയും പ്ലേഓഫില്‍ എത്തിയിട്ടില്ലെങ്കിലും 16 പോയിന്റ് എന്ന മാന്ത്രിക സംഖ്യ രണ്ട് ടീമുകള്‍ക്കും ആയിട്ടുണ്ട്. ലക്‌നൗവിനെ അവരുടെ ഹോംഗ്രൗണ്ടില്‍ 98…
കേസുകൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; തനിക്കെതിരേ തെളിവുകളില്ലെന്ന് രേവണ്ണ

കേസുകൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; തനിക്കെതിരേ തെളിവുകളില്ലെന്ന് രേവണ്ണ

ബെംഗളൂരു: തനിക്കെതിരേ രജിസ്റ്റർ ചെയ്ത കേസുകൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് തട്ടിക്കൊണ്ടുപോകൽ കേസിൽ അറസ്റ്റിലായ ജെഡിഎസ് നേതാവും എം.എൽ.എയുമായ എച്ച്.ഡി രേവണ്ണ. 40-വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ഇത്തരമൊരു കേസ് ഉണ്ടായിട്ടില്ലെന്നും ബലാത്സംഗക്കേസും തട്ടിക്കൊണ്ടുപോകൽ കേസും കെട്ടിച്ചമച്ചതാണെന്നും രേവണ്ണ ആരോപിച്ചു. മജിസ്ട്രേറ്റിന് മുമ്പിൽ…
അധ്യാപകര്‍ വിദ്യാര്‍ഥികളില്‍ നിന്ന് സമ്മാനങ്ങള്‍ വാങ്ങരുത്; പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്

അധ്യാപകര്‍ വിദ്യാര്‍ഥികളില്‍ നിന്ന് സമ്മാനങ്ങള്‍ വാങ്ങരുത്; പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്

വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകര്‍ ഉപഹാരങ്ങള്‍ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച്‌ പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. വില പിടിപ്പുള്ളതോ അല്ലാത്തതോ ആയ സമ്മാനങ്ങള്‍ സ്വീകരിക്കാന്‍ പാടില്ലെന്നാണ് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. അധ്യയന വര്‍ഷാവസാന ദിനത്തില്‍ ക്ലാസുകളില്‍ യാത്രയയപ്പ് പരിപാടി സംഘടിപ്പിക്കുകയും…
ട്രാഫിക് നിയമലംഘനം; പിഴയടക്കാൻ ഓൺലൈൻ സംവിധാനമൊരുക്കി പോലീസ്

ട്രാഫിക് നിയമലംഘനം; പിഴയടക്കാൻ ഓൺലൈൻ സംവിധാനമൊരുക്കി പോലീസ്

ബെംഗളൂരു: ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ അടക്കുന്നതിനായി ഓൺലൈൻ സംവിധാനമൊരുക്കി ട്രാഫിക് പോലീസ്. ചലാൻ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനാണ് പുതിയ നീക്കമെന്ന് ട്രാഫിക്ക് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) അലോക് കുമാർ പറഞ്ഞു. കർണാടക പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് പിഴ…
ഐപിഎല്‍; ഓള്‍റൗണ്ടര്‍ മികവില്‍ തിളങ്ങി ജഡേജ, പഞ്ചാബിനെതിരെ ചെന്നൈക്ക് വിജയം

ഐപിഎല്‍; ഓള്‍റൗണ്ടര്‍ മികവില്‍ തിളങ്ങി ജഡേജ, പഞ്ചാബിനെതിരെ ചെന്നൈക്ക് വിജയം

ധരംശാല:  ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 28 റണ്‍സിന്റെ ജയം.  168 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ പഞ്ചാബിന്റെ ഇനിങസ് 9 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സില്‍ അവസാനിച്ചു. ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ രവീന്ദ്ര…
കോണ്‍ഗ്രസ് വക്താവ് രാധിക ഖേര പാര്‍ട്ടിവിട്ടു

കോണ്‍ഗ്രസ് വക്താവ് രാധിക ഖേര പാര്‍ട്ടിവിട്ടു

കോണ്‍ഗ്രസ് വക്താവ് രാധിക ഖേര പാർട്ടിവിട്ടു. കുറച്ചുകാലമായി ഛത്തീസ്ഗഡിലെ പാർട്ടി നേതാക്കളും രാധികയുമായി നിലനിന്നിരുന്ന അസ്വാരസ്യങ്ങള്‍ക്കൊടുവിലാണ് രാജി. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച രാജിക്കത്തില്‍ പാർട്ടിയിനിന്ന് കടുത്ത അപമാനം നേരിട്ടതായി രാധിക പറയുന്നു. നേരത്തെ പാർട്ടി നേതൃത്വം സ്ത്രീകളെ അപമാനിക്കുന്നുവെന്ന്…
കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂർ വലിയ മഠം വീട്ടിൽ സുരേഷിന്റെ മകൻ സുജിന്‍ (20) എന്നിവരാണ് മരിച്ചത്. പത്തനാപുരം മഞ്ചള്ളൂര്‍ മഠത്തില്‍ മണക്കാട്ട് കടവിൽ ഞായറാഴ്‌ച വൈകിട്ടായിരുന്നു അപകടം. ഞായറാഴ്‌ച വൈകീട്ട് എഴംഗസംഘം…
ഇടിമിന്നൽ ജാഗ്രതാ നിർദേശം; കേരളത്തില്‍ ചൊവ്വാഴ്‌ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ

ഇടിമിന്നൽ ജാഗ്രതാ നിർദേശം; കേരളത്തില്‍ ചൊവ്വാഴ്‌ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ

കേരളത്തിൽ ചൊവ്വാഴ്‌ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് 08, 09 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത…
കുടുംബ വഴക്ക്; ഊമയായ കുട്ടിയെ മുതലയുള്ള പുഴയിലേക്ക് അമ്മ തള്ളിയിട്ടു

കുടുംബ വഴക്ക്; ഊമയായ കുട്ടിയെ മുതലയുള്ള പുഴയിലേക്ക് അമ്മ തള്ളിയിട്ടു

ബെംഗളൂരു: ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് സംസാര ശേഷിയില്ലാത്ത ആറ് വയസുകാരനെ അമ്മ പുഴയിലേക്ക് തള്ളിയിട്ടു. ഉത്തര കന്നഡ ദണ്ഡേലി സ്വദേശി സാവിത്രിയാണ് (26) മകനെ മുതലകളുള്ള പുഴയിലേക്ക് തള്ളിയിട്ടത്. മകൻ്റെ ആരോഗ്യാവസ്ഥയെച്ചൊല്ലി സാവിത്രിയും ഭർത്താവ് രവികുമാറും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ശനിയാഴ്ച…
കൊയിലാണ്ടി പുറംകടലില്‍ ഇറാനിയൻ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയൻ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കൊയിലാണ്ടി പുറംകടലില്‍ ഇറാന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് തീരസംരക്ഷണ സേന. കന്യാകുമാരി സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇറാനില്‍ മത്സ്യബന്ധനത്തിന് പോയ സംഘത്തില്‍ പെട്ട ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുളളതെന്ന് അധികൃതര്‍ പറഞ്ഞു. ശമ്പളം കിട്ടാഞ്ഞതിനെ തുടര്‍ന്ന് രക്ഷപ്പെട്ട് എത്തിയ സംഘത്തെ തീരസംരക്ഷണ സേന കണ്ടെത്തുകയായിരുന്നു. കൊയിലാണ്ടിയില്‍…