എംജി റോഡിനു സമീപത്തെ കടയിൽ വൻ തീപിടുത്തം

എംജി റോഡിനു സമീപത്തെ കടയിൽ വൻ തീപിടുത്തം

ബെംഗളൂരു: ബെംഗളൂരുവിൽ എംജി റോഡ് മെട്രോ സ്റ്റേഷന് സമീപത്തെ കടയിൽ വൻ തീപിടുത്തം. ഞായറാഴ്ച വൈകീട്ടോടെയാണ് തീപിടുത്തമുണ്ടായത്. കടയിൽ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് ഫയർ ഫോഴ്സിലും പോലീസിലും വിവരമറിയിച്ചത്. ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമത്തിലാണ്. തീപിടുത്തത്തിന്റെ…
നീറ്റ് പരീക്ഷ; 23 ലക്ഷത്തോളം വിദ്യാർഥികള്‍ പരീക്ഷ എഴുതി

നീറ്റ് പരീക്ഷ; 23 ലക്ഷത്തോളം വിദ്യാർഥികള്‍ പരീക്ഷ എഴുതി

രാജ്യത്തെ മെഡിക്കല്‍ അനുബന്ധ ബിരുദ കോഴ്സ് പ്രവേശനത്തിനായുള്ള നീറ്റ് - യുജി പരീക്ഷ സമാപിച്ചു. കർശന പരിശോധനക്ക് പിന്നാലെയായിരുന്നു പരീക്ഷ. ഉച്ചയ്ക്ക് 2 മുതല്‍ 5.20 വരെ ആയിരുന്നു പരീക്ഷ സമയം. 5.30 ഓടെയാണ് പരീക്ഷ ഹാളില്‍ നിന്ന് വിദ്യാർഥികള്‍ പുറത്തുവന്നത്.…
മെയ്‌ ഒമ്പത് വരെ ബെംഗളൂരുവിൽ മഴ മുന്നറിയിപ്പ്

മെയ്‌ ഒമ്പത് വരെ ബെംഗളൂരുവിൽ മഴ മുന്നറിയിപ്പ്

ബെംഗളൂരു: ബെംഗളൂരുവിൽ മെയ്‌ ഒമ്പത് വരെ മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). 162 ദിവസം വരൾച്ചയിൽ കഴിയുകയായിരുന്ന ബെംഗളുരൂ നഗരത്തിൽ കഴിഞ്ഞ ദിവസമാണ് മഴ ലഭിച്ചത്. എന്നാൽ രണ്ട് ദിവസത്തെ മഴയ്ക്കു ശേഷം പൊതുവെ വരണ്ട കാലാവസ്ഥയാണ്…
നവകേരള ബസിന് ബെംഗളൂരുവിൽ സ്വീകരണം നൽകി

നവകേരള ബസിന് ബെംഗളൂരുവിൽ സ്വീകരണം നൽകി

ബെംഗളൂരു: കോഴിക്കോട് -ബെംഗളൂരു റൂട്ടില്‍ ആരംഭിച്ച നവകേരള ബസ് ബെംഗളൂരുവില്‍ എത്തി. പുലര്‍ച്ചെ നാലരയോടെ കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട ബസ് രണ്ട് മണിക്കൂറോളം വൈകി ഉച്ചയ്ക്ക് 1.40 നാണ് മൈസൂരു റോഡ്‌ സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡില്‍ എത്തിചേര്‍ന്നത്. 25…
യുണിസെഫ് ഇന്ത്യയുടെ ദേശീയ അംബാസഡറായി കരീന കപൂര്‍

യുണിസെഫ് ഇന്ത്യയുടെ ദേശീയ അംബാസഡറായി കരീന കപൂര്‍

യുണിസെഫ് ഇന്ത്യയുടെ ദേശീയ അംബാസഡറായി കരീന കപൂര്‍. 2014 മുതല്‍ യുണിസെഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ലിംഗ സമത്വം, അടിസ്ഥാന പഠനം, പ്രതിരോധ കുത്തിവയ്പ്പ്, മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം തുടങ്ങിയ മേഖലകളിലും സജീവ പ്രവര്‍ത്തകയാണ്. യുണിസെഫ് ഇന്ത്യയുടെ അംബാസഡറായി…
കുറ്റിപ്പുറത്ത് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കുറ്റിപ്പുറത്ത് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

മലപ്പുറം കുറ്റിപ്പുറത്ത് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. കുറ്റിപ്പുറം മഞ്ചാടിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് 4 മണിയോടെ ഇവിടെ പുല്‍ക്കാടുകള്‍ക്ക് തീ പിടിച്ചിരുന്നു. വിവരമറിഞ്ഞ് തിരൂരില്‍ നിന്നും പൊന്നാനിയില്‍ നിന്നും അഗ്‌നി ശമന സേനാംഗങ്ങളും കുറ്റിപ്പുറം പോലീസും സ്ഥലത്തെത്തി.…
വിദ്വേഷ വീഡിയോ പ്രചരിപ്പിച്ചു; ബിജെപിക്കെതിരെ പരാതിയുമായി കോൺഗ്രസ്

വിദ്വേഷ വീഡിയോ പ്രചരിപ്പിച്ചു; ബിജെപിക്കെതിരെ പരാതിയുമായി കോൺഗ്രസ്

ബെംഗളൂരു: മതസ്പർധയും വിദ്വേഷവും ഉൾപ്പെടുത്തി വീഡിയോ പ്രചരിപ്പിച്ചെന്നാരോപിച്ച് കർണാടക ബിജെപിക്കെതിരെ പരാതിയുമായി കോൺഗ്രസ്. കർണാടക ബിജെപിയുടെ ഔദ്യോഗിക എക്സ് ഹാൻഡിൽ വഴി പങ്കുവെച്ച ആനിമേറ്റഡ് വീഡിയോക്കെതിരെയാണ് പരാതി. കർണാടക ബിജെപി സോഷ്യൽ മീഡിയ ടീം, ഐ.ടി. സെൽ തലവൻ അമിത് മാളവ്യ,…
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ബിന എംഎല്‍എ നിര്‍മല സാപ്രെയാണ് ബിജെപിയില്‍ ചേര്‍ന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം പുറത്തുവന്നശേഷം മൂന്നാമത്തെ എംഎല്‍എയാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്നത്. മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ സാന്നിദ്ധ്യത്തിലായിരുന്നു…
ആളുമാറി വിമർശനം ഉന്നയിച്ചു;  തേജസ്വി സൂര്യക്കെതിരെ കങ്കണ റണൗട്ട്

ആളുമാറി വിമർശനം ഉന്നയിച്ചു; തേജസ്വി സൂര്യക്കെതിരെ കങ്കണ റണൗട്ട്

ബെംഗളൂരു: പേരുമാറി സ്വന്തം പാർട്ടിയിലെ നേതാവിനെ വിമർശിച്ച് ബോളിവുഡ് നടിയും ഹിമാചൽ പ്രദേശ് മണ്ഡി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയുമായ കങ്കണ റണൗട്ട്. ആർ.ജെ.ഡി. നേതാവും മുൻ ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെ ലക്ഷ്യമിട്ടുള്ള വിമർശനമാണ് പേരുമാറി സ്വന്തം നേതാവിനെതിരെ തിരിഞ്ഞത്. തേജസ്വി…