ഉഷ്ണതരംഗം; കർണാടകയിലെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

ഉഷ്ണതരംഗം; കർണാടകയിലെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

ബെംഗളൂരു: ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ആറ് ജില്ലകളിൽ റെഡ് അലർട്ട്. മെയ്‌ ഒമ്പത് വരെ ബാഗൽകോട്ട്, ബെളഗാവി, ധാർവാഡ്, ഗദഗ്, ഹാവേരി, കൊപ്പാൾ എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഈ ജില്ലകളിലെ താപനില 46 ഡിഗ്രി സെൽഷ്യസിനു മുകളിലെത്താൻ സാധ്യതയുണ്ടെന്ന് കർണാടക…
ഐപിഎൽ 2024; ഗുജറാത്ത് ടൈറ്റൻസിനെ  പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ്

ഐപിഎൽ 2024; ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ്

ഐപിഎല്‍ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 4 വിക്കറ്റിനു പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) ആധികാരിക ജയം. 19.3 ഓവറിൽ 147 റൺസിനിടെ ഗുജറാത്ത് ടീം ഓൾ ഔട്ടായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു 13.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 152…
നവകേരള ബസ്; കോഴിക്കോട് – ബെംഗളുരു ആദ്യ സർവ്വീസ് പുലർച്ചെ ആരംഭിച്ചു

നവകേരള ബസ്; കോഴിക്കോട് – ബെംഗളുരു ആദ്യ സർവ്വീസ് പുലർച്ചെ ആരംഭിച്ചു

ബെംഗളൂരു: നവകേരള സദസ്സിനായി മന്ത്രിസഭ യാത്രചെയ്ത ബസിന്റെ പ്രതിദിന സർവീസ് കോഴിക്കോട് നിന്ന് യാത്ര പുറപ്പെട്ടു. കോഴിക്കോട്-ബെംഗളൂരു റൂട്ടിലാണ് നവകേരള ബസ് സർവീസ് നടത്തുന്നത്. ആദ്യ സർവീസിൽ തന്നെ ഹൗസ് ഫുള്ളായിരുന്നു. മുഴുവന്‍ സീറ്റുകളിലും യാത്രക്കാരുണ്ട്. ഇന്ന് രാവിലെ നാലുമണിക്കാണ് ബസ്…
ഉയർന്ന വേനൽചൂട്; ബെംഗളൂരുവിൽ എയർ കണ്ടീഷനറുകൾക്ക് ആവശ്യക്കാർ വർധിക്കുന്നു

ഉയർന്ന വേനൽചൂട്; ബെംഗളൂരുവിൽ എയർ കണ്ടീഷനറുകൾക്ക് ആവശ്യക്കാർ വർധിക്കുന്നു

ബെംഗളൂരു: കടുത്ത വേനലിനിടെ തുടർച്ചയായ രണ്ട് ദിവസങ്ങളിൽ മഴ ലഭിച്ചിട്ടും വേനൽചൂടിൽ നിന്ന് നേരിയ ആശ്വാസം പോലും ലഭിക്കാതെ ബെംഗളൂരുവിലെ പകലുകള്‍. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരങ്ങളില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചിരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. റോഡുകളിലും…
നാടക കലാകാരൻ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു

നാടക കലാകാരൻ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ നാടകകലാകാരൻ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു. അർദേശനഹള്ളി സ്വദേശി എൻ. മുനികെമ്പണ്ണയാണ് (72) മരിച്ചത്. ശനിയാഴ്ച പുലർച്ചെ യെലഹങ്കയിലെ സതനൂരിലായിരുന്നു സംഭവം. വേദിയിൽ മഹാഭാരതത്തിലെ ശകുനിയായി വേഷമിട്ട അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുനികെമ്പണ്ണ…
മംഗളൂരു വിമാനത്താവളത്തിന് ബോംബ് ഭീഷണി

മംഗളൂരു വിമാനത്താവളത്തിന് ബോംബ് ഭീഷണി

ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി. വിമാനത്താവളത്തിലും മൂന്ന് വിമാനങ്ങളിലും സ്ഫോടനം ഉണ്ടാകുമെന്ന് കാട്ടി വിമാനത്താവളത്തിന്റെ ഔദ്യോഗിക മെയിൽ ഐഡിയിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഏപ്രിൽ 29 ന് എയർപോർട്ട് ഓഫീസിൽ ഇമെയിൽ ലഭിച്ചിരുന്നുവെങ്കിലും വെള്ളിയാഴ്ചയാണ് മെയിൽ ശ്രദ്ധയിൽ…
പൂഞ്ചിൽ വ്യോമസേന വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം; സൈനികര്‍ക്ക് പരുക്ക്

പൂഞ്ചിൽ വ്യോമസേന വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം; സൈനികര്‍ക്ക് പരുക്ക്

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ പൂഞ്ച് സെക്ടറില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരരുടെ ആക്രമണം. അഞ്ച് സൈനികര്‍ക്ക് പരുക്കേറ്റു. പൂഞ്ച് സരൺകോട്ടിലെ സനായി വില്ലേജിലായിരുന്നു ആക്രമണം. വ്യോമസേനാംഗങ്ങള്‍ സഞ്ചരിക്കുകയായിരുന്ന വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ പരുക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ…
പ്രജ്വൽ രേവണ്ണക്കെതിരായ പീഡനപരാതി; സിദ്ധരാമയ്യയ്ക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി

പ്രജ്വൽ രേവണ്ണക്കെതിരായ പീഡനപരാതി; സിദ്ധരാമയ്യയ്ക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി

ബെംഗളൂരു: പ്രജ്വല്‍ രേവണ്ണയ്ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി. വര്‍ഷങ്ങളായി, പ്രജ്വല്‍ നൂറുകണക്കിന് സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുകയും ദൃശ്യം പകര്‍ത്തുകയും ചെയ്തു. പ്രജ്വലിനെ മകനെയും സഹോദരനെയും പോലെ കണ്ട പലരും അതിക്രൂരമായ രീതിയില്‍ ആക്രമിക്കപ്പെടുകയും…
ഫോക്‌സ്‌കോൺ ഭൂമി ഇടപാട്; ബെംഗളൂരുവിൽ കർഷക പ്രതിഷേധം

ഫോക്‌സ്‌കോൺ ഭൂമി ഇടപാട്; ബെംഗളൂരുവിൽ കർഷക പ്രതിഷേധം

ബെംഗളൂരു: ബെംഗളൂരുവില്‍ ഫോക്സ്‌കോണിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കര്‍ഷക പ്രതിഷേധം. നഷ്ടപരിഹാരം ലഭിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് കര്‍ഷക പ്രതിനിധികള്‍ ഭൂമി ഏറ്റെടുക്കലിനെ എതിര്‍ക്കുന്നത്. ഉപജീവനത്തിനായി കൃഷിഭൂമിയെ ആശ്രയിക്കുന്നവരാണ് എല്ലാവരെന്നും, നഷ്ടപരിഹാരം ലഭിക്കാത്തിടത്തോളം ഭൂമി ഏറ്റെടുക്കാൻ സമ്മതിക്കില്ലെന്ന് കർഷക സംഘം വ്യക്തമാക്കി. അരവനഹള്ളി, ദൊഡ്ഡഗൊല്ലഹള്ളി,…