കാണാതായ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കാണാതായ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

തമിഴ്‌നാട്ടില്‍ കാണാതായ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. തിരുനെല്‍വേലി ഈസ്റ്റ് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ പി കെ ജയകുമാറാണ് മരിച്ചത്. തോട്ടില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മെയ് 2ാം തിയ്യതി മുതലാണ് ജയകുമാറിന കാണാതായത്. ജയകുമാറിന്റെ മകന്‍ നല്‍കിയ…
യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്; ജെഡിഎസ് നേതാവ് എച്ച്. ഡി. രേവണ്ണ കസ്റ്റഡിയിൽ

യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്; ജെഡിഎസ് നേതാവ് എച്ച്. ഡി. രേവണ്ണ കസ്റ്റഡിയിൽ

ബെംഗളൂരു: ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ തട്ടികൊണ്ടുപോയ കേസില്‍ ജെഡിഎസ് എംഎല്‍എയും എച്ച്.ഡി. ദേവെഗൗഡയുടെ മകനുമായ എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍. ദേവെഗൗഡെയുടെ പത്മനാഭനഗറിലെ വീട്ടില്‍ നിന്നാണ് രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കസ്റ്റഡിയിലെടുത്തത്. രേവണ്ണയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ജനപ്രതിനിധികളുടെ കേസ്…
എംപി പ്രജ്വലിനെതിരെ വീണ്ടും ലൂക്ക്ഔട്ട്‌ നോട്ടീസ്

എംപി പ്രജ്വലിനെതിരെ വീണ്ടും ലൂക്ക്ഔട്ട്‌ നോട്ടീസ്

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ കുടുങ്ങിയ ഹാസൻ എംപി പ്രജ്വൽ രേവണ്ണയ്ക്കെതിരേ വീണ്ടും ലുക്കൗട്ട് നോട്ടീസ് ഇറക്കി പ്രത്യേക അന്വേഷണ സംഘം. അന്വേഷണത്തിന്റെ ഭാഗമായി എസ്.ഐ.ടി സംഘം ശനിയാഴ്ച പ്രജ്വലിന്റെ വീട്ടിലെത്തുകയും ചെയ്തിരുന്നു. ഇതിനിടെ രാജ്യം വിട്ട പ്രജ്വലിനെ കണ്ടെത്താൻ മറ്റു രാജ്യങ്ങളുടെ…
സ്‌പോട്ട് ബുക്കിങ് ഇല്ല: ശബരിമല ദര്‍ശനത്തിന് ഇനി ഓണ്‍ലൈൻ ബുക്കിങ് മാത്രം

സ്‌പോട്ട് ബുക്കിങ് ഇല്ല: ശബരിമല ദര്‍ശനത്തിന് ഇനി ഓണ്‍ലൈൻ ബുക്കിങ് മാത്രം

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നടപടിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അടുത്ത മണ്ഡലകാലം മുതല്‍ സ്‌പോട്ട് ബുക്കിംഗ് ഉണ്ടാകില്ല. തീര്‍ഥാടകരുടെ ഓണ്‍ലൈന്‍ ബുക്കിംഗ് 80000 ആക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ്…
ആടുകളെ മേയ്‌ക്കുമ്പോൾ ഇടിമിന്നലേറ്റു; 55കാരിയും 48 ആടുകളും മരിച്ചു

ആടുകളെ മേയ്‌ക്കുമ്പോൾ ഇടിമിന്നലേറ്റു; 55കാരിയും 48 ആടുകളും മരിച്ചു

ബെംഗളൂരു: ആടുകളെ മേയ്‌ക്കുമ്പോൾ ഇടിമിന്നലേറ്റ്‌ 55-കാരിയും 48 ആടുകളും മരിച്ചു. ഹൊസ്‌കോട്ടിനടുത്തുള്ള ഗണഗലു ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. ഇടിമിന്നലേറ്റ സ്ത്രീ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. ഗണഗലു സ്വദേശി രത്‌നമ്മയാണ് മരിച്ചത്. ആടുകളെ മേയ്‌ക്കുന്നതിനിടെ ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് മിന്നലേറ്റത്. സംഭവത്തിൽ ആകെ…
കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 5 കോളേജ് വിദ്യാര്‍ഥികള്‍ മരിച്ചു

കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 5 കോളേജ് വിദ്യാര്‍ഥികള്‍ മരിച്ചു

ഉത്തരാഖണ്ഡിലെ മസൂറിയില്‍ കാർ താഴ്ചയിലേക്ക് മറിഞ്ഞ് 5 കോളേജ് വിദ്യാർഥികള്‍ മരിച്ചു. മസൂറി-ഡെറാഡൂണ്‍ റോഡിലാണ് അപകടമുണ്ടായത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു വിദ്യാർത്ഥി സംഘം അപകടത്തിൽപെട്ടത്. ഡെറാഡൂണിലെ ഐഎംഎസ് കോളേജിലെ വിദ്യാർഥികളായ നാല് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചതെന്ന് എസ്പി പ്രമോദ് കുമാർ…
മുന്‍ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലവ്ലി ബിജെപിയില്‍ ചേര്‍ന്നു

മുന്‍ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലവ്ലി ബിജെപിയില്‍ ചേര്‍ന്നു

കഴിഞ്ഞ ദിവസം പാർട്ടി വിട്ട ഡൽഹി മുൻ പിസിസി അധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലി ബിജെപിയിൽ ചേര്ന്നു. പാർട്ടി ആസ്ഥാനത്ത് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ നേതൃത്വത്തിൽ നാല് മുൻ കോൺഗ്രസ്‌ നേതാക്കൾക്കൊപ്പമാണ് ലവ്ലി ബിജെപിയിൽ ചേർന്നത്. ആം ആദ്മി പാർട്ടിയുമായുള്ള…
വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്കും കൂടും; യൂണിറ്റിന് 19 പൈസ സര്‍ചാര്‍ജ് ഈടാക്കും

വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്കും കൂടും; യൂണിറ്റിന് 19 പൈസ സര്‍ചാര്‍ജ് ഈടാക്കും

വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്കും കൂടും. ഈ മാസത്തെ ബില്ലില്‍ വൈദ്യുതിക്ക് യൂണിറ്റിന് 19 പൈസ സർചാർജ് ഈടാക്കാനാണ് പുതിയ തീരുമാനം. നിലവിലുള്ള 9 പൈസയ്ക്ക് പുറമെയാണ് 10 പൈസ കൂടി സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുക. മാര്‍ച്ച്‌ മാസത്തെ ഇന്ധന സര്‍ചാര്‍ജായാണ് 10 പൈസ…
ക്ഷേത്രങ്ങളില്‍ അരളിപ്പൂവിന് വിലക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം

ക്ഷേത്രങ്ങളില്‍ അരളിപ്പൂവിന് വിലക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം

ക്ഷേത്രങ്ങളിലെ പൂജയ്ക്ക് അരളിപ്പൂവിന് തത്ക്കാലം വിലക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. അരളിപ്പൂ മരണകാരണമാകുമെന്ന് ആധികാരികമായ റിപ്പോർട്ട് ലഭിച്ചിട്ടില്ല. അങ്ങനെ റിപ്പോർട്ട് കിട്ടിയാല്‍ ഉപയോഗം നിരോധിക്കുന്ന കാര്യം ഗൗരവമായി ആലോചിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ഇതു സംബന്ധിച്ചു തീരുമാനമെടുക്കാൻ തിരുവിതാംകൂർ ദേവസ്വം…
സ്കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

സ്കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

ഈ വർഷം ജൂണ്‍ മൂന്നിന് സ്കൂളുകള്‍ തുറക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കാനും നിര്‍ദ്ദേശം. ലഹരി വില്‍പ്പന ചെറുക്കാൻ സ്കൂള്‍ പരിസരത്തെ കടകളില്‍ പരിശോധന…