കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിൻവലിച്ചു

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിൻവലിച്ചു

കേരളത്തിൽ കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍…
ശോഭാ സുരേന്ദ്രന്റെ പരാതിയില്‍ ടി.ജി നന്ദകുമാറിന് പോലീസ് നോട്ടീസ്

ശോഭാ സുരേന്ദ്രന്റെ പരാതിയില്‍ ടി.ജി നന്ദകുമാറിന് പോലീസ് നോട്ടീസ്

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ ആരോപണങ്ങളുയർത്തിയ ദല്ലാള്‍ ടി ജി നന്ദകുമാറിനെ പുന്നപ്ര പോലീസ് ചോദ്യം ചെയ്യും. ഈ മാസം 9ന് ഹാജരാകാൻ നന്ദകുമാറിന് നോട്ടീസ് നല്‍കി. ശോഭാ സുരേന്ദ്രൻ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. വ്യക്തിഹത്യ, സ്ത്രീത്വത്തെ…
ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; ഇളവുകള്‍ ഉള്‍പ്പെടുത്തിയ ഉത്തരവ് പുറത്തിറക്കി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; ഇളവുകള്‍ ഉള്‍പ്പെടുത്തിയ ഉത്തരവ് പുറത്തിറക്കി

കേരളത്തിൽ ഡ്രൈവിങ് പരിഷ്കരണത്തില്‍ നേരത്തെയിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ് വരുത്തി പുതിയ സര്‍ക്കുലര്‍ ഗതാഗത വകുപ്പ് പുറത്തിറക്കി. ഡ്രൈവിങ് സ്കൂളുകളുടെ സമരത്തെതുടര്‍ന്നാണ് ഗതാഗത വകുപ്പ് മന്ത്രി ഇളവുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് യൂണിയൻ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണിപ്പോള്‍ ഡ്രൈവിങ്…
ഗര്‍ഭം ആഗ്രഹിച്ചിരുന്നില്ല, ആണ്‍ സുഹൃത്തിന് അറിയാമായിരുന്നു; നവജാതശിശുവിന്റെ കൊലപാതകത്തിൽ യുവതിയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്

ഗര്‍ഭം ആഗ്രഹിച്ചിരുന്നില്ല, ആണ്‍ സുഹൃത്തിന് അറിയാമായിരുന്നു; നവജാതശിശുവിന്റെ കൊലപാതകത്തിൽ യുവതിയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്

പനമ്പിള്ളിനഗറില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്നാണ് കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ പോലീസിന് നല്‍കിയ മൊഴി. ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത് വൈകിയാണെന്നും ഗർഭം അലസിപ്പിക്കാനുള്ള സമയം കഴിഞ്ഞിരുന്നുവെന്നുമാണ് യുവതി പറയുന്നത്. താന്‍ ഗര്‍ഭിണിയാണെന്ന് മാതാപിതാക്കളോട് പറയാന്‍…
തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

വർക്കല ബീച്ചില്‍ കുളിക്കാനിറങ്ങി തിരയില്‍പ്പെട്ട് കാണാതായ പ്ലസ്‌ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ചെറുന്നിയൂർ സ്വദേശി അശ്വിനാണ്      (18) മരിച്ചത്. ഇന്നലെ വൈകിട്ട് ആറേകാലോടെയാണ് വർക്കല ആലിയിറക്കം ഏണിക്കല്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. കൂട്ടുകാർക്കൊപ്പം ബീച്ചില്‍ ഫുട്ബോള്‍ കളികഴിഞ്ഞ് കടലില്‍ കുളിക്കുന്നതിനിടയാണ് അശ്വിനെ…
സ്വർണവിലയില്‍ വർധനവ്

സ്വർണവിലയില്‍ വർധനവ്

കേരളത്തിൽ സ്വർണവിലയില്‍ വർധനവ്. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 52,680 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6,575 രൂപയുമായി. കഴിഞ്ഞ ദിവസത്തെ ഒരു പവൻ സ്വർണത്തിന്റെ വില 52,600…
താനൂര്‍ കസ്റ്റഡി കൊലപാതകം; നാല് പോലീസുകാര്‍ അറസ്റ്റില്‍

താനൂര്‍ കസ്റ്റഡി കൊലപാതകം; നാല് പോലീസുകാര്‍ അറസ്റ്റില്‍

താനൂരിലെ താമിർ ജിഫ്രി കസ്റ്റഡി കൊലപാതകക്കേസില്‍ പ്രതികളായ നാല് പോലീസുകാർ അറസ്റ്റില്‍. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി അഭിമന്യു, നാലാം പ്രതി വിപിന്‍ എന്നിവരെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെയാണ്…
വയനാട്ടിൽ കാട്ടാന ആക്രമണം; റോഡരികിൽ നിർത്തിയിട്ട കാറും ബൈക്കും തകർത്തു

വയനാട്ടിൽ കാട്ടാന ആക്രമണം; റോഡരികിൽ നിർത്തിയിട്ട കാറും ബൈക്കും തകർത്തു

കൽപ്പറ്റ : വയനാട് നെയ്ക്കുപ്പ മുണ്ടക്കലിൽ റോഡരികിൽ നിർത്തിയിട്ട കാറും ബൈക്കും കാട്ടാന തകർത്തു. പോലീസ് ഉദ്യോഗസ്ഥനായ അജേഷിൻ്റെ വാഹനങ്ങളാണ് ഇന്നലെ രാത്രി കാട്ടാന തകർത്തത്. വീട്ടിലേക്ക് പോകുന്ന വഴിയിൽ നിറുത്തിയിട്ട കാറിൻ്റെ മുൻഭാഗം പൂർണ്ണമായി ആന ചവുട്ടി തകർത്തു. കാറിൻ്റെ…
റിയാദ് – കണ്ണൂർ വിമാനം വഴി തിരിച്ചുവിട്ടു

റിയാദ് – കണ്ണൂർ വിമാനം വഴി തിരിച്ചുവിട്ടു

കണ്ണൂർ: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനം വഴി തിരിച്ചു വിട്ടു. വെള്ളിയാഴ്ച വൈകിട്ട് 6.30-ന് റിയാദിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് കൊച്ചിയിലേക്ക് തിരിച്ചു വിട്ടത്. ശക്തമായ കാറ്റും മഴയും ഉണ്ടായതിനാലാണ് റൺവേയിൽ വിമാനമിറക്കാൻ കഴിയാതെ…
കാനഡയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ അപകടം; ഇന്ത്യൻ ദമ്പതികളും പേരക്കുട്ടിയും മരിച്ചു

കാനഡയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ അപകടം; ഇന്ത്യൻ ദമ്പതികളും പേരക്കുട്ടിയും മരിച്ചു

കാനഡയില്‍ വാഹനാപകടത്തില്‍ ഇന്ത്യൻ ദമ്പതികള്‍ക്കും 3 മാസം പ്രായമുള്ള പേരക്കുട്ടിക്കും ദാരുണാന്ത്യം. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് പരിക്കേറ്റു. ഒന്റേറിയോയിലായിരുന്നു സംഭവം. വിസിറ്റിങ് വിസയിലെത്തിയ 60കാരനും ഇദ്ദേഹത്തിന്റെ 55കാരിയായ ഭാര്യയും മൂന്നുമാസം പ്രായമുള്ള പേരക്കുട്ടിയുമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. മരിച്ചവരുടെ പേര് പുറത്തുവിട്ടിട്ടില്ല. എതിർ…