കാവേരി നദീജല തർക്കം; സുപ്രീം കോടതിയെ വീണ്ടും സമീപിക്കാനൊരുങ്ങി തമിഴ്നാട്

കാവേരി നദീജല തർക്കം; സുപ്രീം കോടതിയെ വീണ്ടും സമീപിക്കാനൊരുങ്ങി തമിഴ്നാട്

ബെംഗളൂരു: കാവേരി നദീജല തർക്കത്തിൽ കർണാടകയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി തമിഴ്‌നാട് സർക്കാർ. തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈ മുരുകനാണ് നദീജലം വിട്ടു നൽകാൻ കർണാടക തയ്യാറാകാത്തതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അറിയിച്ചത്. കാവേരി വാട്ടർ മാനേജ്‌മന്റ് ബോർഡ് വെള്ളം വിട്ടു…
വീണ്ടും ‘കള്ളക്കടൽ’; അതീവ ജാഗ്രത, കേരള തീരത്ത് റെഡ് അലർട്ട് പുറപ്പെടുവിച്ചു

വീണ്ടും ‘കള്ളക്കടൽ’; അതീവ ജാഗ്രത, കേരള തീരത്ത് റെഡ് അലർട്ട് പുറപ്പെടുവിച്ചു

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെ പുലർച്ചെ 2.30 മുതൽ മറ്റന്നാൾ രാത്രിവരെയാണ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. തീരദേശത്തുള്ളവരും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണം. അതിതീവ്ര തിരമാലകൾൾക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര ഗവേഷണകേന്ദ്രത്തിന്റെ…
പ്രജ്വൽ രേവണ്ണയ്ക്ക് നയതന്ത്ര പാസ്പോർട്ടിൽ യാത്രാനുമതി നൽകിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം

പ്രജ്വൽ രേവണ്ണയ്ക്ക് നയതന്ത്ര പാസ്പോർട്ടിൽ യാത്രാനുമതി നൽകിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ബെംഗളൂരു: ലൈംഗികാരോപണ കേസിൽ അന്വേഷണം നേരിടുന്ന ഹാസൻ എംപി പ്രജ്വൽ രേവണ്ണ ജർമ്മനിയിലേക്കുള്ള യാത്രയ്ക്ക് അനുമതി തേടിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എംപിയുടെ ജർമ്മനി യാത്രയുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രാലയത്തിൽ നിന്ന് രാഷ്ട്രീയ അനുമതി തേടുകയോ നൽകുകയോ ചെയ്തിട്ടില്ല. വിസ നോട്ടും നൽകിയിട്ടില്ല.…
ബെള്ളാരി കല്യാൺ ജ്വല്ലേഴ്‌സ് ഷോറൂമിലെ എ.സി പൊട്ടിത്തെറിച്ചു; മൂന്ന് പേർക്ക് പരുക്ക്

ബെള്ളാരി കല്യാൺ ജ്വല്ലേഴ്‌സ് ഷോറൂമിലെ എ.സി പൊട്ടിത്തെറിച്ചു; മൂന്ന് പേർക്ക് പരുക്ക്

ബെംഗളൂരു: കർണാടക ബെള്ളാരിയിലുള്ള കല്യാൺ ജ്വല്ലേഴ്‌സ് ഷോറൂമിൽ അപകടം. ഷോറൂമിൽ സ്ഥാപിച്ച എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. സ്റ്റോറിലെ എയർ കണ്ടീഷണറുകളിലൊന്നിൻ്റെ തകരാർ മൂലമാണ് അപകടമുണ്ടായതെന്നാണ് വിവരം. സംഭവത്തിൻ്റെ…
പ്രജ്വലിനെതിരെയുള്ള ലൈംഗികാരോപണം; അതിക്രമം നേരിട്ട യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി

പ്രജ്വലിനെതിരെയുള്ള ലൈംഗികാരോപണം; അതിക്രമം നേരിട്ട യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി

ബെംഗളൂരു: ഹാസൻ എംപി പ്രജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട് പ്രചരിച്ച വീഡിയോ ദൃശ്യത്തിലുള്ള ലൈംഗികാതിക്രമം നേരിട്ട യുവതിയെ തട്ടിക്കൊണ്ടുപോയതായി പരാതി. യുവതിയുടെ മകൻ ആണ് ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്. രേവണ്ണയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള ഒരാൾ ബലംപ്രയോഗിച്ച് അമ്മയെ കടത്തിക്കൊണ്ടുപോയതായി…
ഉഷ്ണ തരംഗ സാധ്യത; റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം

ഉഷ്ണ തരംഗ സാധ്യത; റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത കണക്കിലെടുത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. രാവിലെ എട്ടു മുതൽ 11 വരെയും വൈകിട്ട് നാലു മുതൽ എട്ടു വരെയുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, സംസ്ഥാനത്ത്…
സ്വകാര്യ ബസിലേക്ക് ജീപ്പ് ഇടിച്ചുകയറി അപകടം; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

സ്വകാര്യ ബസിലേക്ക് ജീപ്പ് ഇടിച്ചുകയറി അപകടം; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

തൃശൂരില്‍ സ്വകാര്യ ബസില്‍ ജീപ്പ് ഇടിച്ച്‌ രണ്ടു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ചേര്‍പ്പ് മുത്തോള്ളിയാല്‍ ഗ്ലോബല്‍ സ്കൂളിന് സമീപമാണ് അപകടം നടന്നത്. ജീപ്പിലുണ്ടായിരുന്ന മഞ്ഞപ്ര സ്വദേശി ബിജു ദേവസി, ഇതര സംസ്ഥാന തൊഴിലാളി എന്നിവരാണ് മരിച്ചത്. അമിത വേഗത്തില്‍…
പ്രസവം നടന്ന് മൂന്ന് മണിക്കൂറിന് ശേഷം കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞു; കുറ്റം സമ്മതിച്ച്‌ 23 കാരി

പ്രസവം നടന്ന് മൂന്ന് മണിക്കൂറിന് ശേഷം കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞു; കുറ്റം സമ്മതിച്ച്‌ 23 കാരി

കൊച്ചി പനമ്പിള്ളി നഗറിലെ ഫ്ലാറ്റില്‍ നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിന്റെ അമ്മ പീഡനത്തിന് ഇരയാണ്. 23 വയസുള്ള പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല. കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രക്ഷിതാക്കള്‍ക്ക് പങ്കില്ലെന്നാണ് പോലീസ്…
കാമുകൻ അയച്ച പാഴ്സല്‍ ബോംബ് പൊട്ടിത്തെറിച്ച്‌ കാമുകിയുടെ ഭര്‍ത്താവും മകളും മരിച്ചു

കാമുകൻ അയച്ച പാഴ്സല്‍ ബോംബ് പൊട്ടിത്തെറിച്ച്‌ കാമുകിയുടെ ഭര്‍ത്താവും മകളും മരിച്ചു

വീട്ടിലേക്ക് വന്ന പാഴ്സല്‍ ബോംബ് പൊട്ടിത്തെറിച്ച്‌ യുവാവും മകളും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയുടെ കാമുകൻ അയച്ച ബോംബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് അറിയിച്ചു. ഗുജറാത്തിലെ വദാലിയിലാണ് സംഭവം. വീട്ടിലെത്തിയ പാഴ്സല്‍ തുറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും 32കാരനായ ജീത്തുഭായി സംഭവസ്ഥലത്ത് വച്ചുതന്നെ കൊലപ്പെടുകയായിരുന്നുവെന്നും…