ബസ് മറിഞ്ഞ് മൂന്ന് മരണം

ബസ് മറിഞ്ഞ് മൂന്ന് മരണം

ബെംഗളൂരു: ബീദറിൽ ബസ് മറിഞ്ഞ് മൂന്ന് മരണം. ചത്നഹള്ളി ഗ്രാമത്തിന് സമീപം വ്യാഴാഴ്ച രാവിലെയാണ് സംഭവം. യെദ്‌ലാപുർ ഗ്രാമത്തിൽ നിന്നുള്ള പ്രദീപ് ശങ്കർ കോലി (25), വിനോദ് കുമാർ പ്രഭു (26), വർധീഷ് ശരണപ്പ ബേദർ (26) എന്നിവരാണ് മരിച്ചത്. ഡ്രൈവറുടെ…
കൊടുംചൂട്; രണ്ടായിരത്തോളം കോഴികൾ ചത്തു

കൊടുംചൂട്; രണ്ടായിരത്തോളം കോഴികൾ ചത്തു

ബെംഗളൂരു: കർണാടകയിൽ വേനൽചൂട് കനക്കുന്നു. കനത്ത ചൂടിൽ ഹാസൻ ബംഗാർപേട്ട് താലൂക്കിലെ ബൂദികോട്ട് ഗ്രാമത്തിലുള്ള കോഴി ഫാമിൽ രണ്ടായിരത്തോളം കോഴികൾ ചത്തു. മുരുകൻ എന്ന മുത്തുവിൻ്റേതാണ് കോഴി ഫാം. രണ്ടായിരത്തോളം കോഴികൾ ഫാമിൽ നിന്നും ചൂട് കരണം ചത്തതായി മുത്തു പറഞ്ഞു.…
യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ (28) അന്തരിച്ചു. മേധ​ഗു, രാകഥൻ തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി പ്രവീൺ സം​ഗീതം ചെയ്‌തിട്ടുണ്ട്. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ മൂലം ചെന്നൈയിൽ കുറച്ചു നാളായി വിശ്രമത്തിലായിരുന്നു. ആരോഗ്യനില കൂടുതല്‍ വഷളായതിനാല്‍ പ്രവീണിനെ ഓമന്‍ഡൂര്‍ ആശുപത്രിയിലേക്ക് തിങ്കളാഴ്ച…
മുൻ കോൺഗ്രസ് എംഎൽസിയുടെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

മുൻ കോൺഗ്രസ് എംഎൽസിയുടെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

ബെംഗളൂരു: ബെംഗളൂരുവിൽ മുൻ കോൺഗ്രസ് എംഎൽസിയുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ്. മുൻ എംഎൽസി എം.സി. വേണുഗോപാലിൻ്റെ ജെപി നഗറിലെ വീട്ടിലാണ് വ്യാഴാഴ്ച ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ അടുത്ത അനുയായിയാണ് എം.സി. വേണുഗോപാൽ. 15…
ഓടുന്നതിനിടെ കർണാടക ആർടിസി ബസിന്റെ ടയർ തെറിച്ചുവീണു

ഓടുന്നതിനിടെ കർണാടക ആർടിസി ബസിന്റെ ടയർ തെറിച്ചുവീണു

ബെംഗളൂരു: ഓടുന്നതിനിടെ കെഎസ്ആർടിസി ബസിന്റെ ടയർ തെറിച്ചുവീണു. വ്യാഴാഴ്ച ആനേക്കൽ താലൂക്കിലെ സമന്തൂരിന് സമീപം സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസിൻ്റെ പിൻ ചക്രം തെറിച്ചു റോഡിലേക്ക് വീഴുകയായിരുന്നു. ഡ്രൈവർ ഉടൻ ബ്രേക്ക് ഇട്ട് വാഹനം നിർത്തിയതോടെ വൻ അപകടം ഒഴിവായി. യാത്രക്കാർക്ക്…
കോളേജ് വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിതരണം; രണ്ട് പേർ അറസ്റ്റിൽ

കോളേജ് വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിതരണം; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: കോളേജ് വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന രണ്ട് പേർ അറസ്റ്റിൽ. ഉള്ളാൽ പടപ്പു സ്വദേശി മുഹമ്മദ് ഇഷാൻ (35), ടിസി റോഡിൽ താമസിക്കുന്ന സഫർ സാദിക്ക് (35) എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ ഏജന്റുമാരിൽ നിന്ന് മയക്കുമരുന്ന് വാങ്ങി മംഗളൂരുവിലെ പ്രമുഖ…
മംഗളൂരു റൂട്ടിൽ ട്രെയിൻ നിയന്ത്രണം

മംഗളൂരു റൂട്ടിൽ ട്രെയിൻ നിയന്ത്രണം

മംഗളൂരു: നേത്രാവതി–-മംഗളൂരു ജങ്‌ഷൻ സെക്‌ഷനിൽ പ്രവൃത്തി നടക്കുന്നതിനാൽ ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും മറ്റുചില ട്രെയിനുകളുടെ സര്‍വീസ് സമയത്തിൽ മാറ്റം വരുത്തുകയും ചെയ്‌തു. മംഗളൂരു സെൻട്രൽ–-ചെന്നൈ സെൻട്രൽ വെസ്‌റ്റ്‌ കോസ്‌റ്റ്‌ എക്‌സ്‌പ്രസ്‌(22638) 7, 10, 21, 24,…
ആറ് എംഎൽസി സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ മൂന്നിന്

ആറ് എംഎൽസി സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ മൂന്നിന്

ബെംഗളൂരു: കർണാടകയിലെ ആറ് ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 3നു നടക്കും. വോട്ടെണ്ണൽ ജൂൺ 6നു നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മൂന്ന് ഗ്രാജ്വെറ്റ്, മൂന്ന് ടീച്ചേർസ് മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ്. കർണാടക നോർത്ത്-ഈസ്റ്റ് ഗ്രാജ്വെറ്റ് മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഡോ.…

റായ്ബറേലിയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബി.ജെ.പി

ലഖ്‌നൗ: പത്രികാ സമര്‍പ്പണത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ റായ്ബറേലിയിലേയും കൈസര്‍ഗഞ്ജിലേയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. ദിനേശ് പ്രതാപ് സിങ്ങാണ് റായ്ബറേലിയില്‍ മത്സരിക്കുക. 2019ൽ മണ്ഡലത്തിൽ നിന്ന് ബി.ജെ.പി സ്ഥാനാർഥിയായിരുന്ന ദിനേശ് സിങ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് പരാജയപ്പെട്ടിരുന്നു.…
ലൈംഗികപീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

ലൈംഗികപീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

ബെംഗളൂരു: ലൈംഗികപീഡന പരാതി നേരിടുന്ന കര്‍ണാടക ജെഡിഎസ് നേതാവ് പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. മുന്‍ പ്രധാനമന്ത്രിയുടെ എച്ച്ഡി ദേവഗൗഡയുടെ കൊച്ചുമകനും ഹാസന്‍ ലോക്‌സഭ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ഥിയുമായിരുന്ന രേവണ്ണയ്‌ക്കെതിരെ പീഡനക്കേസ് അന്വേഷിക്കുന്നു പ്രത്യേക അന്വേഷണ സംഘമാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.…