പ്രജ്വൽ രേവണ്ണയെ സംരക്ഷിക്കുന്നു; പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് രാഹുൽ

പ്രജ്വൽ രേവണ്ണയെ സംരക്ഷിക്കുന്നു; പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് രാഹുൽ

ബെംഗളൂരു: ലൈംഗികാരോപണ കേസിൽ ഉൾപ്പെട്ട ഹാസൻ എംപി പ്രജ്വൽ രേവണ്ണയെ സംരക്ഷിക്കുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് മാപ്പ് പറയണമെന്ന് രാഹുൽ ഗാന്ധി. സ്ത്രീകളെ കൂട്ടബലാംത്സംഗം ചെയ്തയാള്‍ക്കുവേണ്ടിയാണ് ബി.ജെ.പിയും നരേന്ദ്ര മോദിയും വോട്ട് ചോദിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. പ്രജ്വല്‍ രേവണ്ണയെ പിന്തുണച്ചതിന്…
പോയി തൂങ്ങിച്ചാകൂ എന്ന് പറയുന്നത് ആത്മഹത്യ പ്രേരണയല്ലെന്ന് ഹൈക്കോടതി

പോയി തൂങ്ങിച്ചാകൂ എന്ന് പറയുന്നത് ആത്മഹത്യ പ്രേരണയല്ലെന്ന് ഹൈക്കോടതി

ബെംഗളൂരു: ഒരു വ്യക്തിയോട് പോയി തൂങ്ങിച്ചാവൂ എന്ന് പറയുന്നത് ആത്മഹത്യ പ്രേരണയായി കണക്കാക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി. ഉഡുപ്പിയിലെ പുരോഹിതന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചത്. ഇത്തരം പ്രസ്താവനയുടെ പേരിൽ ഒരാൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്താനാകില്ലെന്ന് ജസ്റ്റിസ് എം.നാഗപ്രസന്ന അധ്യക്ഷനായ…
ആകാശവാണി വാര്‍ത്തകള്‍-02-05-2024 | വ്യാഴം | 06.30 PM

ആകാശവാണി വാര്‍ത്തകള്‍-02-05-2024 | വ്യാഴം | 06.30 PM

വാർത്തകൾ കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തോളു👇     ഗാർഹിക മാലിന്യം ഒരു തലവേദനയേ അല്ല.. ബുദ്ധിപ്പൂർവ്വം നീങ്ങുകയാണെങ്കിൽ... 🔹 അടുക്കളയിൽ പാചകവാതകമായി ഉപയോഗിക്കാം.... പാചകത്തിന് പ്രതിദിനം 2 മണിക്കൂറോളം ഗ്യാസ് ലഭ്യമാക്കാം.. 70% ത്തോളം ഗ്യാസിൻ്റെ ഉപയോഗം കുറക്കാം…
അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ; കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേര്‍ അറസ്റ്റില്‍

അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ; കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേരെ ഡല്‍ഹി പോലീസ് ഹൈദരാബാദിൽ നിന്ന് അറസ്റ്റുചെയ്തു. വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് നേതാക്കളായ അസ്മ, ഗീത എന്നിവരും സമൂഹ മാധ്യമ…
ലാവ്‌ലിന്‍ കേസ്; അന്തിമവാദം ഇന്നും തുടങ്ങിയില്ല

ലാവ്‌ലിന്‍ കേസ്; അന്തിമവാദം ഇന്നും തുടങ്ങിയില്ല

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ അന്തിമവാദം ഇന്നും തുടങ്ങിയില്ല. ജഡ്ജിമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചില്‍ 110ാം നമ്പര്‍ കേസായിട്ടായിരുന്നു ലിസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ മറ്റൊരു കേസിന്റെ വാദം തുടരുന്നതിനാല്‍ ലാവ്‌ലിന്‍ അടക്കമുള്ള കേസുകള്‍ പരിഗണിക്കുന്നത്…
ഉഷ്ണതരം​ഗ സാധ്യത: കടുത്ത നിയന്ത്രണങ്ങൾ, കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം

ഉഷ്ണതരം​ഗ സാധ്യത: കടുത്ത നിയന്ത്രണങ്ങൾ, കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലവിൽക്കുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം. ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോ​ഗത്തിലാണ് തീരുമാനം. യോഗത്തിൽ വിവിധ ജില്ലകളിലെ സാഹ​ചര്യം കളക്ടർമാർ വിശദീകരിച്ചു. പകൽ 11 മുതൽ വൈകുന്നേരം…
ചില്ലറയെ ചൊല്ലിയുള്ള തർക്കം; കണ്ടക്‌ടർ ബസിൽനിന്ന്‌ തള്ളിയിട്ട യാത്രക്കാരൻ മരിച്ചു

ചില്ലറയെ ചൊല്ലിയുള്ള തർക്കം; കണ്ടക്‌ടർ ബസിൽനിന്ന്‌ തള്ളിയിട്ട യാത്രക്കാരൻ മരിച്ചു

തൃശൂർ: തൃശൂരിൽ ചില്ലറയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കണ്ടക്‌ടറുടെ ക്രൂര മർദ്ദനത്തിനിരയായ യാത്രക്കാരൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രൻ (68) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ശാസ്‌താ ബസിൻ്റെ കണ്ടക്‌ടർ പവിത്രനെ ബസ്സിൽ നിന്നും തള്ളിയിടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി…
നിക്ഷേപം തിരികെ ലഭിചില്ല; ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

നിക്ഷേപം തിരികെ ലഭിചില്ല; ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: സഹകരണ ബാങ്കിൽ നിന്നും നിക്ഷേപം തിരികെ ലഭിക്കാത്തതിൽ മനം നൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി തോമസ് ആണ് മരിച്ചത്. നിക്ഷേപം തിരികെ ലഭിക്കാത്തത് കാരണം ദിവസങ്ങൾക്കു മുമ്പാണ് തോമസ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെരുമ്പഴുതൂർ സഹകരണ…
വൊക്കലിഗ വിഭാഗത്തിന്റെ വോട്ടുറപ്പിക്കാൻ കോൺഗ്രസ് സർക്കാർ പ്രജ്വലിനെ വെറുതെവിട്ടു; അമിത് ഷാ

വൊക്കലിഗ വിഭാഗത്തിന്റെ വോട്ടുറപ്പിക്കാൻ കോൺഗ്രസ് സർക്കാർ പ്രജ്വലിനെ വെറുതെവിട്ടു; അമിത് ഷാ

ബെംഗളൂരു: പ്രജ്വൽ രേവണ്ണയുൾപ്പെട്ട അശ്ലീല വീഡിയോകൾ പുറത്തുവന്ന സംഭവത്തിൽ കോൺഗ്രസ് സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസിന് എല്ലാ കാര്യങ്ങളും മാസങ്ങൾക്ക് മുമ്പേ അറിയാമായിരുന്നു. എന്നാൽ, നടപടിയെടുക്കുന്നതിന് വൊക്കലി​ഗ വിഭാ​ഗത്തിൽപ്പെട്ടവർ വോട്ടു രേഖപ്പെടുത്തുന്നതുവരെ സർക്കാർ കാത്തിരുന്നുവെന്നും അമിത്…
ലൈംഗികാരോപണം; പ്രജ്വലിനു രക്ഷപ്പെടാൻ വഴിയൊരുക്കിയത് ദേവഗൗഡയെന്ന് സിദ്ധരാമയ്യ

ലൈംഗികാരോപണം; പ്രജ്വലിനു രക്ഷപ്പെടാൻ വഴിയൊരുക്കിയത് ദേവഗൗഡയെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: ലൈംഗികാരോപണ കേസിൽ അകപ്പെട്ട ഹാസൻ എംപി പ്രജ്വൽ രേവണ്ണയുടെ രക്ഷപ്പെടൽ ആസൂത്രണം ചെയ്തത് മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് അധ്യക്ഷനുമായ എച്ച്.ഡി ദേവഗൗഡയാണെന്ന ആരോപണവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേസിൽ കർണാടക സർക്കാർ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതിന് പിന്നാലെ പ്രജ്വൽ ജർമ്മനയിലെ…