ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവിനും സമൻസ്

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവിനും സമൻസ്

ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവ് രേവണ്ണയ്ക്കും സമന്‍സ്. ലൈംഗിക പീഡന പരാതിയിലും പുറത്ത് വന്ന ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെ പ്രത്യേക അന്വേഷണ സംഘം സമന്‍സ് അയച്ചിരിക്കുന്നത്. ജെ.ഡി.എസ് എം.പിയും ഹാസനിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍…
എഴുത്തുകാരനും സംവിധായകനുമായ പോള്‍ ആസ്റ്റര്‍ അന്തരിച്ചു

എഴുത്തുകാരനും സംവിധായകനുമായ പോള്‍ ആസ്റ്റര്‍ അന്തരിച്ചു

അമേരിക്കന്‍ എഴുത്തുകാരനും സംവിധായകനുമായ പോള്‍ ആസ്റ്റര്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. ശ്വാസകോശ അര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ‘ന്യൂയോര്‍ക്ക് ട്രിലജി’യിലൂടെ പ്രശസ്തനായ പോള്‍ ആസ്റ്ററുടെ നോവലുകള്‍ നാല്‍പ്പതോളം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മൂണ്‍പ്ലേസ്, ദ മ്യൂസിക് ഓഫ് ചാന്‍സ്, ദ ബുക് ഓഫ്…
4 വയസുകാരിയെ കടിച്ചുകീറി വളര്‍ത്തുനായ; മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് വിധേയയാക്കി

4 വയസുകാരിയെ കടിച്ചുകീറി വളര്‍ത്തുനായ; മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് വിധേയയാക്കി

വളർത്തുനായയുടെ കടിയേറ്റ് അതിസങ്കീർണ ശസ്ത്രക്രിയയ്‌ക്ക് വിധേയായി നാല് വയസുകാരി. ഡെറാഡൂണിലെ പട്ടേല്‍ നഗർ ഏരിയയിലാണ് സംഭവം. അയല്‍വാസിയുടെ ജർമൻ ഷെപ്പർ‌ഡിന്റെ കടിയേറ്റതിന് പിന്നാലെ ഗുരുതരമായ പരിക്കുകളാണ് കുട്ടിക്കുണ്ടായത്. ഏകദേശം മൂന്നോളം മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് ഡോക്ടർമാർ നടത്തിയത്. ഡെറാഡൂണ്‍ ജില്ലാ കോടതി…
കരിങ്കല്‍ ക്വാറിയില്‍ സ്ഫോടനം; നാല് മരണം

കരിങ്കല്‍ ക്വാറിയില്‍ സ്ഫോടനം; നാല് മരണം

തമിഴ്നാട് കരിയപട്ടിയില്‍ കരിങ്കല്‍ ക്വാറിയില്‍ ബുധനാഴ്ചയുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അഗ്‌നിരക്ഷാസേനയെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ക്വാറിയില്‍ സ്ഫോടക വസ്തുക്കള്‍ ശേഖരിച്ചുവെച്ച സംഭരണ മുറിയിലാണ് സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.…
എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് 39ാം തവണയും സുപ്രീം കോടതി മാറ്റി

എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് 39ാം തവണയും സുപ്രീം കോടതി മാറ്റി

ന്യൂഡല്‍ഹി: എസ്.എൻ.സി ലാവ്‍ലിൻ കേസ് സുപ്രിംകോടതി ഇന്നും പരിഗണിച്ചില്ല. മറ്റുകേസുകൾ നീണ്ടുപോയതിനാലാണ് ഇന്ന് പരിഗണിക്കാതിരുന്നത്. ഹര്‍ജിയിൽ അന്തിമ വാദം കേൾക്കൽ ഇന്ന് നിശ്ചയിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ കേസ് പരിഗണനയ്ക്ക് വന്നെങ്കിലും മെയ് ഒന്നിന് സുപ്രീംകോടതിയില്‍ അന്തിമവാദം തുടങ്ങാന്‍ മാറ്റുകയായിരുന്നു. ഇന്ന് സുപ്രീം…
എച്ച്എഎല്ലിലേക്ക് ശുദ്ധീകരിച്ച ജലവിതരണം നടത്തുമെന്ന് ബിഡബ്ല്യൂഎസ്എസ്ബി

എച്ച്എഎല്ലിലേക്ക് ശുദ്ധീകരിച്ച ജലവിതരണം നടത്തുമെന്ന് ബിഡബ്ല്യൂഎസ്എസ്ബി

ബെംഗളൂരു: ബെംഗളൂരു എച്ച്എഎൽ വിമാനത്താവളത്തിലേക്കും പരിസരത്തും ശുദ്ധീകരിച്ച മലിനജലം വിതരണം ചെയ്യുമെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് (ബിഡബ്ല്യൂഎസ്എസ്ബി) അറിയിച്ചു. നഗരത്തിൽ തിരഞ്ഞെടുത്ത സാങ്കേതിക സ്ഥാപനങ്ങൾക്ക് സീറോ ബാക്ടീരിയൽ ശുദ്ധീകരിച്ച വെള്ളം നൽകുമെന്നും ബോർഡ്‌ അറിയിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്…
ഡല്‍ഹിയിലെ സ്‌കൂളുകളില്‍ ബോംബ് ഭീഷണി

ഡല്‍ഹിയിലെ സ്‌കൂളുകളില്‍ ബോംബ് ഭീഷണി

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂള്‍, മയൂര്‍ വിഹാറിലെ മദര്‍ മേരി സ്‌കൂള്‍, വസന്ത്കുഞ്ജിലേയും ദ്വാരകയിലേയും ഡല്‍ഹി പബ്ലിക്ക് സ്‌കൂള്‍, സാകേതിലെ അമിറ്റി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി. കൂടുതല്‍ സ്‌കൂളുകള്‍ക്ക് സന്ദേശം ലഭിച്ചതായി വിവരമുണ്ട്. ഇ-…
12 വര്‍ഷം മുമ്പ് കാണാതായ മൂക്കുത്തിയുടെ ഭാഗം ശ്വാസകോശത്തില്‍

12 വര്‍ഷം മുമ്പ് കാണാതായ മൂക്കുത്തിയുടെ ഭാഗം ശ്വാസകോശത്തില്‍

12 വർഷം മുമ്പ് കാണാതായ മൂക്കുത്തിയുടെ ഒരു ഭാഗം വീട്ടമ്മയുടെ ശ്വാസകോശത്തില്‍ നിന്നു പുറത്തെടുത്തു. കൊല്ലം ശാസ്താംകോട്ട സ്വദേശിനിയായ നാല്‍പ്പത്തിനാലുകാരിയുടെ ശ്വാസകോശത്തില്‍ നിന്നാണ് കൊച്ചി അമൃത ആശുപത്രിയിലെ ഇന്‍റർവൻഷണല്‍ പള്‍മണോളജി വിഭാഗം മേധാവി ഡോ. ടിങ്കു ജോസഫിന്‍റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ കൂടാതെ…
അനന്ത്നാ​ഗ്-രജൗരി സീറ്റിലെ തിരഞ്ഞെടുപ്പ് നീട്ടിവച്ചു

അനന്ത്നാ​ഗ്-രജൗരി സീറ്റിലെ തിരഞ്ഞെടുപ്പ് നീട്ടിവച്ചു

കശ്മീരിലെ ലോക്സഭാ തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം. അനന്ത്നാ​ഗ്-രജൗരി ലോക്സഭാ സീറ്റിലെ വോട്ടെടുപ്പ് മെയ് ഏഴിൽ നിന്ന് 25-ലേക്ക് മാറ്റിവച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ജമ്മുകശ്മീരിലെ സ്ഥിതി​ഗതികൾ വിലയിരുത്തിയതിന് പിന്നാലെയാണ് കമ്മീഷന്റെ നീക്കം.   വിവിധ രാഷ്‌ട്രീയ പാർട്ടികളിൽ നിന്നും ഇത്തരമൊരും ആവശ്യം…
സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

കേരളത്തിൽ സ്വർണ വിലയില്‍ വൻ ഇടിവ്. ഗ്രാമിന് ഒറ്റയടിക്ക് 100 രൂപ കുറഞ്ഞ് വില 6,555 രൂപയായി. പവന് 800 രൂപ താഴ്ന്ന് വില 52,440 രൂപ. ഏപ്രില്‍ 19ന് കേരളത്തില്‍ സ്വര്‍ണവില എക്കാലത്തെയും ഉയരം കുറിച്ചശേഷം പിന്നീട് കുറയുന്ന കാഴ്ചയാണ്…