ആര്യ രാജേന്ദ്രന് നേരെ സൈബര്‍ ആക്രമണം രൂക്ഷം; പരാതി നല്‍കി

ആര്യ രാജേന്ദ്രന് നേരെ സൈബര്‍ ആക്രമണം രൂക്ഷം; പരാതി നല്‍കി

കെഎസ്‌ആർടിസി ബസ് ഡ്രൈവറുമായുണ്ടായ തർക്കത്തിന് പിന്നാലെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം രൂക്ഷം. മേയറുടെ ഔദ്യോഗിക വാട്ട്സാപ് നമ്പറിലേക്ക് അടക്കം നിരവധി അശ്ലീല സന്ദേശങ്ങള്‍ എത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലും മേയർക്ക് എതിരെ അധിക്ഷേപം വ്യാപകമാണ്. ഇതോടെ പോലീസ്…
മൈക്രോ ഫിനാൻസ് അഴിമതി; വെള്ളാപ്പള്ളി നടേശനെതിരെ തുടരന്വേഷണത്തിന് ഉത്തരവ്

മൈക്രോ ഫിനാൻസ് അഴിമതി; വെള്ളാപ്പള്ളി നടേശനെതിരെ തുടരന്വേഷണത്തിന് ഉത്തരവ്

മൈക്രോ ഫിനാൻസ് കേസില്‍, എസ്.എൻ.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ തുടരന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. കേസില്‍ അന്വേഷണം പൂർത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമര്‍പ്പിക്കാനാണ് കോടതി നിർദേശം നല്‍കിയിരിക്കുന്നത്. മൈക്രോ ഫിനാൻസില്‍ അഴിമതി നടന്നിട്ടില്ലെന്ന…
ബെംഗളൂരു ടാനറി റോഡിൽ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ റെയില്‍വേ അടിപ്പാത

ബെംഗളൂരു ടാനറി റോഡിൽ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ റെയില്‍വേ അടിപ്പാത

ബെംഗളൂരു: ഏറെ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ബെംഗളൂരുവിലെ ടാനറി റോഡ് റെയില്‍വേ അടിപ്പാതയില്‍ പുതിയ അടിപ്പാത നിര്‍മാണം മെയ് അവസാനത്തോടെ പൂര്‍ത്തിയാകും. ഹെയ്ൻസ് റോഡ്, ബോർ ബാങ്ക് റോഡ്, പോട്ടറി റോഡ്, എംഎം റോഡ് എന്നിവയുടെ ജംഗ്ഷൻ പോയിൻ്റായ റെയില്‍വേ അടിപ്പാത…
വാണിജ്യ സിലിണ്ടറിന് വില കുറച്ചു

വാണിജ്യ സിലിണ്ടറിന് വില കുറച്ചു

ന്യൂഡൽഹി: പാചക വാതക സിലിണ്ടറിന്റെ വിലയിൽ കുറവ് വരുത്തി കമ്പനികൾ. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ മെട്രോ നഗരങ്ങൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ കമ്പനികൾ കുറവ്…
കാനഡയിൽ വിദേശ വിദ്യാർഥികൾക്ക് പാർട്ട് ടൈം ജോലി സമയത്തിൽ നിയന്ത്രണം

കാനഡയിൽ വിദേശ വിദ്യാർഥികൾക്ക് പാർട്ട് ടൈം ജോലി സമയത്തിൽ നിയന്ത്രണം

വിദേശ വിദ്യാർഥികൾക്ക് ആഴ്ചയിൽ 24മണിക്കൂർ മാത്രം കാംപസിനുപുറത്ത് പാർട്ട് ടൈം ജോലിയെടുക്കാൻ അനുമതി നൽകുന്ന പുതിയ ചട്ടവുമായി കാനഡ. സെ​പ്റ്റം​ബ​ർ മു​ത​ൽ ആ​ഴ്ച​യി​ൽ 24 മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ് ജോ​ലി ചെ​യ്യാ​ൻ സാ​ധി​ക്കു​ക. ചൊ​വ്വാ​ഴ്ച പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന പു​തി​യ നി​യ​മ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​കു​ന്ന​ത്.…
സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു നാലു മരണം; 45 പേര്‍ക്ക് പരുക്ക്

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു നാലു മരണം; 45 പേര്‍ക്ക് പരുക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ സേലത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാലുപേര്‍ മരിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. സേലം സ്വദേശികളായ കാർത്തി (37), മുനീശ്വരൻ (11), ഹരിറാം (57) എന്നിവരും തിരിച്ചറിയാത്ത ഒരാളുമാണ് മരിച്ചത്. 45 ഓളം പേര്‍ക്ക് പരുക്കേറ്റു. സേലം…
കനത്ത ചൂട് തുടരും; കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത

കനത്ത ചൂട് തുടരും; കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത

കേരളത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് കൂടുതൽ ജില്ലകളിലേക്ക്. നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് വേനൽ മഴയ്ക്കും സാധ്യത ഉണ്ട്. സംസ്ഥാനത്ത് അന്തരീക്ഷ താപനില ഇനിയും ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. പാലക്കാട് തൃശൂർ…
ഐപിഎൽ 2024; പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ലഖ്നൗ

ഐപിഎൽ 2024; പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ലഖ്നൗ

ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെ നാലു വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്. മുംബൈ ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യം ലഖ്നൗ അവസാന ഓവറില്‍ നാലു പന്തുകള്‍ ബാക്കി നിൽക്കെ മറികടന്നു. ജയത്തോടെ ലഖ്നൗ 12 പോയന്‍റുമായി…
കാറും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം

കാറും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം

ബെംഗളൂരു: ബെംഗളൂരുവിൽ കാറും കൂട്ടിയിടിച്ച് ഒരു മരണം. ബന്നാർഘട്ട റോഡിൽ സകലവാരയ്ക്ക് സമീപം തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. ബൈക്ക് യാത്രികനായ പ്രതാപ് (26) ആണ് മരിച്ചത്. പ്രതാപ് സുഹൃത്തിനൊപ്പം പോകുമ്പോഴായിരുന്നു അപകടം. എതിർദിശയിൽ നിന്ന് വന്ന കാർ ഇരുവരും സഞ്ചരിച്ച ബൈക്കിലേക്ക്…
ഉഷ്ണതരംഗം; കർണാടകയിലെ നാല് ജില്ലകളിൽ മുന്നറിയിപ്പ്

ഉഷ്ണതരംഗം; കർണാടകയിലെ നാല് ജില്ലകളിൽ മുന്നറിയിപ്പ്

ബെംഗളൂരു: കർണാടകയിൽ വേനൽചൂട് വർധിക്കുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). കലബുർഗി, ബാഗൽകോട്ട്, തുമകുരു, കോലാർ ജില്ലകളിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ബെളഗാവി, റായ്ച്ചൂർ ജില്ലകളിൽ വരും ദിവസങ്ങളിൽ വേനൽചൂട് വർധിക്കുമെന്നും മുന്നറിയിപ്പുണ്ട്. ബെംഗളൂരുവിൽ…