ഉന്നതര്‍ക്ക് വഴങ്ങാന്‍ വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ച അധ്യപികക്ക് പത്ത് വര്‍ഷം തടവ്

ഉന്നതര്‍ക്ക് വഴങ്ങാന്‍ വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ച അധ്യപികക്ക് പത്ത് വര്‍ഷം തടവ്

ചെന്നൈ:  ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ച അധ്യാപികയ്ക്ക് കോടതി പത്തുവര്‍ഷം തടവുശിക്ഷ വിധിച്ചു. തമിഴ്‌നാട് ശ്രീവില്ലിപൂത്തുരിനടുത്തുള്ള അറുപ്പുകോട്ടയിലെ സ്വകാര്യ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയിരുന്ന നിര്‍മല ദേവിയ്ക്കാണ് മഹിളാ കോടതി ശിക്ഷ വിധിച്ചത്. 2.45 ലക്ഷം രൂപ നിര്‍മ്മല ദേവി…
ബെംഗളൂരുവിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണം വർധിക്കുന്നു

ബെംഗളൂരുവിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണം വർധിക്കുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണം പ്രതിദിനം വർധിക്കുന്നു. ഇതിനകം തന്നെ നഗരത്തിൽ വാഹനങ്ങളുടെ എണ്ണം ഒരു കോടി കവിഞ്ഞിട്ടുണ്ട്. ഇതിനു പുറമെയാണ് പ്രതിദിനം ശരാശരി 2,000 പുതിയ വാഹനങ്ങൾ നഗരത്തിൽ രജിസ്റ്റർ ചെയ്യുന്നത്.   ഈ വർഷം മാർച്ച് അവസാനം…

പെരുമാറ്റച്ചട്ടം ലംഘിച്ചു; കൊൽക്കത്തയുടെ ഹർഷിത് റാണയ്ക്ക് മത്സരത്തിന് വിലക്ക്

ഐപിഎൽ 2024 സീസണിൽ രണ്ടാം തവണയും ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ് ഫാസ്റ്റ് ബൗളർ ഹർഷിത് റാണയെ ഒരു മത്സരത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. മാച്ച് ഫീയുടെ 100 ശതമാനം പിഴ ചുമത്തുകയും ചെയതിട്ടുണ്ട് ഏപ്രിൽ 29ന് ഈഡൻ…
നവകേരള ബസ് ഇനി ‘ഗരുഡ പ്രീമിയം’; ആദ്യ സര്‍വ്വീസ് മെയ് 5ന് ബെംഗളൂരുവിലേക്ക്

നവകേരള ബസ് ഇനി ‘ഗരുഡ പ്രീമിയം’; ആദ്യ സര്‍വ്വീസ് മെയ് 5ന് ബെംഗളൂരുവിലേക്ക്

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് അന്തര്‍ സംസ്ഥാന സര്‍വീസ് ആരംഭിക്കുന്നു. ഗരുഡ പ്രീമിയം എന്ന പേരില്‍ മേയ് 5 മുതല്‍ സര്‍വീസ് തുടങ്ങും. കോഴിക്കോട് - ബെംഗളുരു റൂട്ടിലാണ് സര്‍വീസ്. എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും. 26 പുഷ് ബാക്ക്…
കത്തിക്കാളുന്ന വേനൽചൂട്: ആരോഗ്യ സംരക്ഷണ മാർഗങ്ങൾ

കത്തിക്കാളുന്ന വേനൽചൂട്: ആരോഗ്യ സംരക്ഷണ മാർഗങ്ങൾ

വേനൽചൂട് കനക്കുകയാണ്. ശാരീരിക ആരോഗ്യത്തെക്കുറിച്ചും ചർമ്മത്തെക്കുറിച്ചുമൊക്കെ നമ്മളും അടുത്തിടെയായി ഏറെ ആകുലരാണ്. 2000 മുതൽ 2004 വരെ 65 വയസ്സിനു മുകളിലുള്ള മുതിർന്നവരിൽ ഉഷ്ണം മൂലം ഇന്ത്യയിൽ 20000 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തു എങ്കിൽ 2017 മുതൽ 2021 വരെ അത്‌…
രണ്ട് കോടി നഷ്ടപരിഹാരം നല്‍കണം; ശോഭ സുരേന്ദ്രനും കെ സുധാകരനും ദല്ലാൾ നന്ദകുമാറിനും ഇപി വക്കീൽ നോട്ടീസ്‌ അയച്ചു

രണ്ട് കോടി നഷ്ടപരിഹാരം നല്‍കണം; ശോഭ സുരേന്ദ്രനും കെ സുധാകരനും ദല്ലാൾ നന്ദകുമാറിനും ഇപി വക്കീൽ നോട്ടീസ്‌ അയച്ചു

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വക്കീൽ നോട്ടീസ്‌ അയച്ചു. ആരോപണങ്ങൾ പിൻവലിച്ച്‌ മാധ്യമങ്ങളിലൂടെ മാപ്പ്‌ പറയണമെന്നും ഇല്ലെങ്കിൽ നിയമ നടപടി ഉണ്ടാകുമെന്നും രണ്ടുകോടി…
മധ്യപ്രദേശിൽ മുൻ മന്ത്രി കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ

മധ്യപ്രദേശിൽ മുൻ മന്ത്രി കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ

ഭോപാൽ: മധ്യപ്രദേശിൽ കോൺഗ്രസിന് വന്‍ തിരിച്ചടി. മുൻ മന്ത്രിയും ആറ് തവണ എം.എൽ.എയുമായ കോൺഗ്രസ് നേതാവ് രാംനിവാസ് റാവത്ത് ബി.ജെ.പിയിൽ ചേർന്നു. ദിഗ് വിജയ് സിങ് സർക്കാറിൽ മന്ത്രിയായിരുന്ന റാവത്ത് മുമ്പ് മധ്യപ്രദേശ് കോൺഗ്രസിന്‍റെ എക്സിക്യൂട്ടീവ് പ്രസിഡന്‍റായിരുന്നു. ഒ.ബി.സി വിഭാഗത്തിലെ പ്രമുഖ…
തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമം നല്‍കാൻ നിര്‍ദേശം

തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമം നല്‍കാൻ നിര്‍ദേശം

കേരളത്തിൽ കനത്ത ചൂടിനെ തുടർന്ന് തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമം നല്‍കണമെന്ന് നിർദേശം. ഈ സമയത്ത് ജോലിയെടുപ്പിച്ചാല്‍ തൊഴിലുടമക്കെതിരെ നടപടിയുണ്ടാകും. സംസ്ഥാനത്തെ ജോലി സമയത്തിലെ ക്രമീകരണം മേയ് 15 വരെ നീട്ടിയതായും മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.…
മനീഷ് സിസോദിയയ്ക്ക് തിരിച്ചടി; മദ്യനയ അഴിമതിക്കേസില്‍ ജാമ്യാപേക്ഷ തള്ളി

മനീഷ് സിസോദിയയ്ക്ക് തിരിച്ചടി; മദ്യനയ അഴിമതിക്കേസില്‍ ജാമ്യാപേക്ഷ തള്ളി

ആം ആദ്മി പാർട്ടി നേതാവും ഡല്‍ഹി മുൻ ഉപമുഖ്യമന്ത്രിയും ആയ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ദില്ലി റൗസ് അവെന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടുള്ള സിബിഐ, ഇഡി കേസുകളിലാണ് സിസോദിയ ജാമ്യം തേടിയത്. മനീഷ് സിസോദിയയുടെ…
ടി20 ലോകകപ്പ് ടീമില്‍ സഞ്ജു സാംസണും; രോഹിത് ശര്‍മ്മ നയിക്കും

ടി20 ലോകകപ്പ് ടീമില്‍ സഞ്ജു സാംസണും; രോഹിത് ശര്‍മ്മ നയിക്കും

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ മലയാളി താരം സഞ്ജു സാംസണും. ഇന്ന് പ്രഖ്യാപിച്ച ടീമില്‍ വിക്കറ്റ് കീപ്പറായിട്ടാണ് സഞ്ജുവെത്തിയത്. സഞ്ജുവിനൊപ്പം റിഷഭ് പന്തും ടീമിലിടം നേടി. രോഹിത് ശർമ്മ നയിക്കുന്ന ടീമില്‍ വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ്. യുസ്വേന്ദ്ര ചഹലിനും ടീമില്‍…