ഊട്ടി-കൊടൈക്കനാല്‍ യാത്രകൾക്ക് മെയ്‌ മുതൽ പാസ് നിർബന്ധം

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. മെയ് 7 മുതല്‍ ജൂണ്‍ 30 വരെ ഇ - പാസ് ഏര്‍പ്പെടുത്താനാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ഉത്തരവ്.   പരിസ്ഥിതി ലോല പ്രദേശങ്ങളായ നീലഗിരി ജില്ലയിലെ ഉദഗമണ്ഡലം…

പ്രജ്വലിനെതിരെ നടക്കുന്നത് വൻ ഗൂഢാലോചനയെന്ന് മുൻ മന്ത്രി എച്ച്. ഡി. രേവണ്ണ

ബെംഗളൂരു: ഹാസൻ എം.പിയും തന്റെ മകനുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരെ ഉയർന്നിട്ടുള്ള ലൈംഗികാതിക്രമണ പരാതി വൻ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുൻ മന്ത്രിയും എംഎൽഎയും ജെഡിഎസ് നേതാവുമായ എച്ച.ഡി. രേവണ്ണ. പ്രജ്വൽ രേവണ്ണയുടേതെന്ന് അവകാശപ്പെടുന്ന വീഡിയോകൾ നാലഞ്ച് കൊല്ലം പഴക്കമുള്ളവയാണെന്നും രേവണ്ണ പറഞ്ഞു.  …

പൊതു പ്രവേശന പരീക്ഷകളിൽ സിലബസിനു പുറത്ത് നിന്നുള്ള ചോദ്യങ്ങൾ ഉൾപെടുത്തില്ല

ബെംഗളൂരു: കർണാടക കോമൺ എൻട്രൻസ് പരീക്ഷകളിൽ (കെ-സിഇടി) സിലബസിന് പുറത്തുള്ള ചോദ്യങ്ങൾ ഉൾപെടുത്തില്ലന്ന് പരീക്ഷ അതോറിറ്റി അറിയിച്ചു. ചോദ്യപേപ്പറുകളിൽ സിലബസിനു പുറത്ത് നിന്നുള്ള ചോദ്യങ്ങൾ വരുന്നതായി വിദ്യാർഥികൾ പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി.   ഇത്തരം ചോദ്യങ്ങൾ വന്നാൽ അവ മൂല്യനിർണ്ണയത്തിൽ നിന്ന്…
അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു; വിഡിയോ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു; വിഡിയോ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റര്‍ പറന്നുയരുന്നതിനിടെ നിയന്ത്രണം വിട്ടു. ബീഹാറിലെ ബെഗുസാരായിയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ വാര്‍ത്ത ഏജന്‍സികള്‍ പുറത്തുവിട്ടു. പൈലറ്റിന്റെ സമയോചിത ഇടപെടല്‍ മൂലം വന്‍ അപകടം ഒഴിവായി. indian Union…
ഉഷ്ണ തരംഗം; പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശം

ഉഷ്ണ തരംഗം; പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശം

പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും മെയ് രണ്ടുവരെ അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്രയുടെ ഉത്തരവ്. സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍, സ്‌കൂളുകളിലെ അഡീഷനല്‍ ക്ലാസുകള്‍, സമ്മര്‍ ക്യാംപുകള്‍ എന്നിവയ്‌ക്കെല്ലാം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, മെഡിക്കല്‍…
സുഹൃത്തിൻ്റെ വിവാഹത്തില്‍ പങ്കെടുക്കാൻ ബെംഗളൂരുവില്‍ നിന്നെത്തിയ യുവതി പെരിയാറില്‍ മുങ്ങിമരിച്ചു

സുഹൃത്തിൻ്റെ വിവാഹത്തില്‍ പങ്കെടുക്കാൻ ബെംഗളൂരുവില്‍ നിന്നെത്തിയ യുവതി പെരിയാറില്‍ മുങ്ങിമരിച്ചു

സുഹൃത്തിൻ്റെ വിവാഹത്തില്‍ പങ്കെടുക്കാൻ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തെത്തിയ യുവതി പെരിയാറില്‍ മുങ്ങിമരിച്ചു. ചെങ്ങന്നൂർ സ്വദേശിനി ജോമോള്‍ (25 )ആണ് മരിച്ചത്. പെരുമ്പാവൂരില്‍ പനംകുരുത്തോട്ടം ഭാഗത്താണ് പെരിയാർ പുഴയില്‍ ജോമോള്‍ അടക്കമുള്ളവർ കുളിക്കാനിറങ്ങിയത്. പുഴയില്‍ മുങ്ങിത്താഴ്ന്ന ജോമോളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട്…
ദല്ലാള്‍ നന്ദകുമാറിനെതിരായ ശോഭാ സുരേന്ദ്രന്റെ പരാതി; കേസെടുത്ത് പോലീസ്

ദല്ലാള്‍ നന്ദകുമാറിനെതിരായ ശോഭാ സുരേന്ദ്രന്റെ പരാതി; കേസെടുത്ത് പോലീസ്

ദല്ലാള്‍ നന്ദകുമാറിനെതിരെ കേസെടുത്ത് പോലീസ്. ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്റെ പരാതിയില്‍ പുന്നപ്ര പോലീസാണ് കേസെടുത്തത്. അപ്രകീര്‍ത്തികരമായ പദപ്രയോഗം നടത്തിയെന്ന പരാതിയിലാണ് കേസ്. 509 ാംവകുപ്പ് പ്രകാരമാണ് കേസ്. ഈ മാസം 25ന് ദല്ലാള്‍ നന്ദകുമാര്‍ നടത്തിയ പരാമര്‍ശത്തില്‍ തന്നെ…
വിഷ്ണുപ്രിയ കൊലക്കേസ്; പ്രോസിക്യൂഷൻ വാദം പൂര്‍ത്തിയായി

വിഷ്ണുപ്രിയ കൊലക്കേസ്; പ്രോസിക്യൂഷൻ വാദം പൂര്‍ത്തിയായി

പ്രണയാഭ്യർഥന നിരസിച്ച വൈരാഗ്യത്താല്‍ വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ കുത്തിക്കൊലപ്പെടുത്തിയെന്ന കേസില്‍ പ്രോസിക്യൂഷൻ വാദം പൂർത്തിയായി. പാനൂർ വള്ള്യായിയിലെ കണ്ണച്ചൻകണ്ടി വീട്ടില്‍ വിഷ്ണുപ്രിയയെ (23) കൊലപ്പെടുത്തിയ കേസിലാണ് അഡീഷനല്‍ ജില്ല സെഷൻസ് കോടതി ജഡ്‌ജി എ.വി. മൃദുല മുമ്പാകെ വാദം പൂർത്തിയായത്. പ്രതിഭാഗം…
ലോക്സഭാ തിരഞ്ഞെടുപ്പ്; കേരളത്തിൽ 12 സീറ്റ് വരെ ലഭിച്ചേക്കുമെന്ന് സിപിഎം വിലയിരുത്തല്‍

ലോക്സഭാ തിരഞ്ഞെടുപ്പ്; കേരളത്തിൽ 12 സീറ്റ് വരെ ലഭിച്ചേക്കുമെന്ന് സിപിഎം വിലയിരുത്തല്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന്12 സീറ്റ് വരെ ലഭിച്ചേക്കുമെന്ന് സിപിഎം വിലയിരുത്തല്‍. തിരഞ്ഞെടുപ്പില്‍ ഇത്തവണ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായെന്നും, ഭരണവിരുദ്ധ വികാരമുണ്ടെന്ന പ്രചാരണം മറികടക്കാൻ സാധിച്ചെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. 10 മുതല്‍ 12 സീറ്റു വരെ വിജയിച്ചേക്കുമെന്നാണ്…
കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂരില്‍ വീടിനകത്ത് അമ്മയും മകളും മരിച്ച നിലയില്‍. കൊറ്റാളിയിലെ സുനന്ദ വി.ഷേണായി ( 78 ) മകള്‍ ദീപ വി.ഷേണായി (48) എന്നിവരാണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് സംശയിക്കുന്നു. ദുർഗന്ധത്തെ തുടർന്ന് ജനല്‍ വഴി അയല്‍ക്കാർ നോക്കിയപ്പോഴാണ് മൃതദേഹം…