ലോഡ് ഷെഡിങ് ഉടനെയില്ല, അപ്രഖ്യാപിത പവര്‍കട്ട് മനഃപൂര്‍വമല്ല: മന്ത്രി കെ കൃഷ്ണൻകുട്ടി

ലോഡ് ഷെഡിങ് ഉടനെയില്ല, അപ്രഖ്യാപിത പവര്‍കട്ട് മനഃപൂര്‍വമല്ല: മന്ത്രി കെ കൃഷ്ണൻകുട്ടി

കേരളത്തിൽ ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. അമിത ഉപഭോഗമാണ് അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിലേക്ക് നയിച്ചതെന്നും, വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാനം പ്രതിസന്ധിയിലേക്ക് കടക്കുമെന്നും മന്ത്രി. പ്രതിദിന ഉപയോഗം 110 ദശലക്ഷം യൂണിറ്റ് വരെ എത്തിയത്…
നെല്ലിയാമ്പത്തെ ഇരട്ട കൊലപാതകം; പ്രതി അര്‍ജുന് തൂക്കുകയര്‍

നെല്ലിയാമ്പത്തെ ഇരട്ട കൊലപാതകം; പ്രതി അര്‍ജുന് തൂക്കുകയര്‍

നെല്ലിയാമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അർജുന് വധശിക്ഷ. കല്‍പ്പറ്റ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. റിട്ടയേർഡ് അധ്യാപകനായ നെല്ലിയാമ്പത്ത് പദ്മാലയത്തില്‍ കേശവൻ, ഭാര്യ പത്മാവതിയമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. ഈ മാസം ഇരുപത്തിനാലിനാണ് അർജുൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2021 ജൂണ്‍ 10 ന്…
ഷവര്‍മ്മ കഴിച്ച്‌ ഭക്ഷ്യവിഷബാധ; 12 പേര്‍ ആശുപത്രിയില്‍

ഷവര്‍മ്മ കഴിച്ച്‌ ഭക്ഷ്യവിഷബാധ; 12 പേര്‍ ആശുപത്രിയില്‍

മുംബൈയില്‍ ചിക്കൻ ഷവർമ്മ കഴിച്ചതിനെ തുടർന്ന് 12പേർക്ക് ഭക്ഷ്യവിഷബാധ. ഗോരെഗാവിലാണ് നിരവധിപേർക്ക് ഭക്ഷ്യവിഷബാധ ഏറ്റത്. ഇതില്‍ ഒമ്പത് പേർ ആശുപത്രി വിട്ടുവെന്നും മറ്റ് മൂന്ന് പേർ സുഖം പ്രാപിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. ഗോരേഗാവിലെ സന്തോഷ് നഗർ പ്രദേശത്തെ ഹോട്ടലില്‍ നിന്ന് വെള്ളിയാഴ്ച…
ചരക്ക് ലോറി മിനിട്രക്കുമായി കൂട്ടിയിടിച്ച്‌ അപകടം; സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ മരിച്ചു

ചരക്ക് ലോറി മിനിട്രക്കുമായി കൂട്ടിയിടിച്ച്‌ അപകടം; സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ മരിച്ചു

ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച്‌ അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു. അപകടത്തില്‍ 23പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭൂരി നിഷാദ് (50), നീര സാഹു (55), ഗീത സാഹു (60), അഗ്‌നിയ സാഹു (60), ഖുശ്ബു…
കൊടും ചൂട്; മൂന്ന് ജില്ലകളില്‍ ഇന്ന് ഉഷ്ണ തരംഗ മുന്നറിയിപ്പ്

കൊടും ചൂട്; മൂന്ന് ജില്ലകളില്‍ ഇന്ന് ഉഷ്ണ തരംഗ മുന്നറിയിപ്പ്

കേരളത്തിൽ ചൂട് ശമനമില്ലാതെ തുടരുന്നു. മൂന്ന് ജില്ലകളില്‍ ഇന്ന് ഉഷ്ണ തരംഗത്തിന് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് ഉഷ്ണ തരംഗ സാധ്യതയുള്ളത്. ജനങ്ങള്‍ ജാഗ്രത പാലിക്കണം. പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി…
അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചില്ല; കോഴിക്കോട് ഐസിയു പീഡനക്കേസിലെ അതിജീവിത വീണ്ടും സമരത്തിന്

അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചില്ല; കോഴിക്കോട് ഐസിയു പീഡനക്കേസിലെ അതിജീവിത വീണ്ടും സമരത്തിന്

കോഴിക്കോ‌ട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിത കോഴിക്കോട് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ ഇന്ന് വീണ്ടും സമരം തുടങ്ങും. മൂന്ന് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാമെന്ന ഐ.ജിയുടെ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് സമരം പുരനാരംഭിക്കുന്നത്. നീതി നിഷേധം കാണിച്ച്‌ ഹൈക്കോടതി ചീഫ്…
‘വയനാട്ടിൽ ജയിക്കാൻ കോൺഗ്രസ് പോപ്പുലർ ഫ്രണ്ട് സഹായം തേടി:’ നരേന്ദ്ര മോദി

‘വയനാട്ടിൽ ജയിക്കാൻ കോൺഗ്രസ് പോപ്പുലർ ഫ്രണ്ട് സഹായം തേടി:’ നരേന്ദ്ര മോദി

ബെംഗളൂരു: വയനാട് സീറ്റ് വിജയിക്കാൻ കോൺഗ്രസ് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പിന്തുണ തേടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടിനായി കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിനെ ഉപയോഗിച്ചെന്നും ഭീകരവാദത്തിന് തണലൊരുക്കുന്ന രാജ്യവിരുദ്ധ സംഘടനയായ പി.എഫ്.ഐയെ സര്‍ക്കാര്‍ നിരോധിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.…
ഒരിക്കൽ ഒരിടത്ത്

ഒരിക്കൽ ഒരിടത്ത്

അധ്യായം പതിനാറ് മായയുടെ പനി കുറഞ്ഞു. പക്ഷെ എഴുന്നേല്ക്കാൻ കഴിയുന്നില്ല. ശരീരം വേദനയും ക്ഷീണവും. അടിവയറ്റിൽ നീരുവീണതു പോലെ വയർ കമ്പിച്ചിരിക്കുന്നു. മായ കുളക്കടവിൽ കണ്ടതൊക്കെ ഓർക്കാൻ ശ്രമിച്ചപ്പോള്‍ എല്ലാറ്റിനും മറവിയുടെ അവ്യക്തത. മായയെ സംബന്ധിച്ചിടത്തോളം ആര്യ ഏട്ത്തി മായ അറിയുന്ന…
അമേരിക്കയില്‍ കാറപകടം; മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു

അമേരിക്കയില്‍ കാറപകടം; മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു

അമേരിക്കയിലെ സൗത്ത് കരോലിനയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു. ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ നിന്നുള്ള രേഖാ ബെന്‍ പട്ടേല്‍, സംഗീത ബെന്‍ പട്ടേല്‍, മനിഷാ ബെന്‍ പട്ടേല്‍ എന്നിവരാണ് മരിച്ചത്. ഗ്രീന്‍വില്ലെ കൗണ്ടിയില്‍ കാര്‍ റോഡില്‍ നിന്ന് തെന്നിമാറി പാലത്തിന്…
മമ്മൂട്ടി-പൃഥ്വി കോംബോ വീണ്ടും എത്തുന്നു; പടം മെയ് മാസം തുടങ്ങും

മമ്മൂട്ടി-പൃഥ്വി കോംബോ വീണ്ടും എത്തുന്നു; പടം മെയ് മാസം തുടങ്ങും

മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നവെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. 2019ല്‍ പുറത്തിറങ്ങിയ 'മധുരരാജ' എന്ന ചിത്രത്തിന് ശേഷമാണ് മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കാന്‍ ഒരുങ്ങുന്നത്. ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് 15ന് സിനിമയുടെ ചിത്രീകരണം…