പാലക്കാട് ഉഷ്ണതരംഗം സ്ഥിരീകരിച്ച്‌ കാലാവസ്ഥാവകുപ്പ്

പാലക്കാട് ഉഷ്ണതരംഗം സ്ഥിരീകരിച്ച്‌ കാലാവസ്ഥാവകുപ്പ്

കേരളത്തിൽ ആദ്യമായി ഉഷ്ണതരംഗം സ്ഥിരീകരിച്ച്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പാലക്കാട് ജില്ലയിലാണ് ഉഷ്ണതരംഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നും മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ…
മണിപ്പൂരില്‍ സി.ആര്‍.പി.എഫിന് നേരെ ആക്രമണം; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ സി.ആര്‍.പി.എഫിന് നേരെ ആക്രമണം; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ സി.ആർ.പി.എഫിന് നേരെ അജ്ഞാതർ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. മണിപ്പൂരിലെ നരൻസേനയില്‍ വെച്ച്‌ ആയുധങ്ങളുമായെത്തിയവർ സി.ആർ.പി.എഫിനെ ആക്രമിക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായതെന്ന് മണിപ്പൂർ പോലീസ് അറിയിച്ചു. പുലർച്ചെ 2.15ഓടെയാണ് ആയുധധാരികളുടെ സംഘമെത്തി സി.ആർ.പി.എഫിനെ ആക്രമിച്ചത്.…
ജനാധിപത്യത്തിൽ കള്ളൻമാർക്കു രക്ഷപ്പെടാൻ പഴുത്, ഇന്ത്യ അടുത്തൊന്നും കരകയറില്ല; ശ്രീനിവാസൻ

ജനാധിപത്യത്തിൽ കള്ളൻമാർക്കു രക്ഷപ്പെടാൻ പഴുത്, ഇന്ത്യ അടുത്തൊന്നും കരകയറില്ല; ശ്രീനിവാസൻ

തൃപ്പൂണിത്തുറ: ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുണ്ടെന്ന് നടൻ ശ്രീനിവാസൻ. 'ഇത് നമുക്കെതിരായിട്ടുള്ള ജനവിധിയാണ്. ഏത് പാർട്ടി ജയിച്ചാലും നമുക്കെതിരായിരിക്കും. ഞാൻ അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരാണ്. ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാൻ ഇഷ്ടം പോലെ പഴുതുകളുണ്ട്. അതാണ് എനിക്ക് താത്പര്യമില്ലാത്തത്.…
കേരളത്തില്‍ കനത്ത പോളിങ്; ആദ്യ നാല് മണിക്കൂറില്‍ 26.26%

കേരളത്തില്‍ കനത്ത പോളിങ്; ആദ്യ നാല് മണിക്കൂറില്‍ 26.26%

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ പല ബൂത്തുകളിലും ജനം വരിനിന്ന് തുടങ്ങിയിരുന്നു. ആദ്യ നാലു മണിക്കൂറുകൾ പിന്നിട്ടപ്പോൾ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പോളിങ്…
സിനിമാ, സീരിയൽ നടൻ മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു

സിനിമാ, സീരിയൽ നടൻ മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു

സിനിമാ, സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ (74) അന്തരിച്ചു. പത്തു വർഷമായി കിടപ്പിലായിരുന്നു. സഹനടനായി നിരവധി സിനിമാ, സീരിയലുകളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. സംവിധായകരായ ലോഹിതദാസ്, ജയരാജ് എന്നിവരോടുള്ള അടുപ്പമാണ്, നാടകരംഗത്തു നിന്ന് മോഹനകൃഷ്ണനെ സിനിമയിലേക്കെത്തിച്ചത്. പൈതൃകം (1993), കാരുണ്യം (1997), മാനസം…
കാലിഫോർണിയയില്‍ നാലംഗ മലയാളി കുടുംബം കാറപകടത്തിൽ മരിച്ചു

കാലിഫോർണിയയില്‍ നാലംഗ മലയാളി കുടുംബം കാറപകടത്തിൽ മരിച്ചു

അമേരിക്കയിലെ കാലിഫോർണിയയിലെ പ്ലസന്റണിലുണ്ടായ കാറപകടത്തില്‍ നാലംഗ മലയാളി കുടുംബം മരിച്ചു. മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. ബുധനാഴ്ച രാത്രി 9 മണിയോടെ സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിലായിരുന്നു അപകടം. അപകടത്തെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അമിതവേഗമാണ്…
കെജ്രിവാളിനെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ വൻ സുരക്ഷാ വീഴ്‌ച; തടവുകാർ മാരകായുധങ്ങളുമായി ജയിലിൽ ഏറ്റുമുട്ടി

കെജ്രിവാളിനെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ വൻ സുരക്ഷാ വീഴ്‌ച; തടവുകാർ മാരകായുധങ്ങളുമായി ജയിലിൽ ഏറ്റുമുട്ടി

ന്യൂഡൽഹി:  ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാളിനെ പാർപ്പിച്ചിരിക്കുന്ന തിഹാർ ജയിലിൽ വൻ സുരക്ഷാ വീഴ്‌ച. മാരകായുധങ്ങളുമായി തടവുകാർ ജയിലിൽ ഏറ്റുമുട്ടി. പരിക്കേറ്റ നാലുപേരെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാം നമ്പർ ജയിലിൽ ബുധൻ രാവിലെയാണ്‌ രണ്ടു ഗുണ്ടാസംഘങ്ങളിൽപ്പെട്ടവർ ഏറ്റുമുട്ടിയത്‌.…
വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി; വോട്ടിങ് വൈകി

വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി; വോട്ടിങ് വൈകി

തിരുവനന്തപുരം: സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി. ചിലയിടങ്ങളില്‍ വിവിപാറ്റ് മെഷീനും മറ്റിടങ്ങളിൽ വോട്ടിങ് യന്ത്രവുമാണ് തകരാറിലായത്. പകരം വോട്ടിങ് യന്ത്രങ്ങള്‍ എത്തിച്ച് പ്രശ്നം വേഗം പരിഹരിച്ച് വോട്ടെടുപ്പ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. ആലപ്പുഴ ലജനത്ത് സ്കൂളിലെ 9-ാം നമ്പർ…
ക്ഷേത്രത്തിൽ കയറിയതിന് ദളിത് ബാലനെ മർദിച്ചു

ക്ഷേത്രത്തിൽ കയറിയതിന് ദളിത് ബാലനെ മർദിച്ചു

ബെംഗളൂരു: കർണാടകയിലെ ഹാസൻ ചന്നരായപട്ടണയില്‍ ക്ഷേത്രത്തിൽ കയറിയ ദളിത് ബാലന് മർദനമേറ്റു. തുമകൂരു സ്വദേശിയായ 15 - കാരനാണ് മർദനമേറ്റത്. പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു. വെള്ളിയാഴ്ച്ചയാണ് സംഭവം. ചന്നരായപട്ടണയിലെ ബന്ധുവീട്ടിലെത്തിയ കുട്ടി കുടുംബത്തോടൊപ്പം പ്രാർഥനക്കെത്തിയപ്പോഴായിരുന്നു…
ബെംഗളൂരുവിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന എം.ബി.എ വിദ്യാർഥി മരിച്ചു

ബെംഗളൂരുവിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന എം.ബി.എ വിദ്യാർഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന എം.ബി.എ വിദ്യാർഥി മരിച്ചു. വടകര മണിയൂർ മന്തരത്തൂർ കിഴക്കേ മയങ്കളത്തിൽ ആർ.പി. അനുരാഗാണ് (28) മരിച്ചത്. ബെംഗളൂരു പത്മശ്രീ കോളേജിലെ അവസാന വർഷ എം.ബി.എ വിദ്യാർഥിയായിരുന്നു.മാർച്ച് 25 ന് അനുരാഗ് സഞ്ചരിച്ച ബൈക്കിലേക്ക് തെറ്റായ…