ജി.സി.സി, ഇന്ത്യൻ പൗരന്മാർക്ക് പ്രത്യേകമായി പുതിയ വിസ സംവിധാനം പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ

ജി.സി.സി, ഇന്ത്യൻ പൗരന്മാർക്ക് പ്രത്യേകമായി പുതിയ വിസ സംവിധാനം പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ

ജി.സി.സി, ഇന്ത്യൻ പൗരന്മാർക്ക് പ്രത്യേകമായി ‘കാസ്കേഡ്’ എന്ന പേരിലുള്ള പുതിയ വിസ സംവിധാനം പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ. സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് അവരുടെ മാതൃരാജ്യങ്ങളിൽ താമസിക്കുന്നവർക്ക് ഷെങ്കൻ വിസ നൽകുന്നതിനുള്ള പുതിയ നിയന്ത്രണങ്ങൾക്ക് യൂറോപ്യൻ കമ്മീഷൻ…
പോളിംഗ് ബൂത്തുകളിലേക്ക് സൗജന്യ റൈഡുകള്‍ വാഗ്ദാനം ചെയ്ത് റാപിഡോ

പോളിംഗ് ബൂത്തുകളിലേക്ക് സൗജന്യ റൈഡുകള്‍ വാഗ്ദാനം ചെയ്ത് റാപിഡോ

ബെംഗളൂരു: വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളിലേക്ക് സൗജന്യ റൈഡുകള്‍ വാഗ്ദാനം ചെയ്ത് ഓൺലൈൻ പ്ലാറ്റ്ഫോമായ റാപിഡോ. കര്‍ണാടകയിലെ സവാരി സിമ്മേദരികി പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമാണ് സൗജന്യ യാത്ര അനുവദിക്കുക. ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിലെ വോട്ടര്‍മാര്‍ക്ക് സൗജന്യ ബൈക്ക് ടാക്‌സി,…
ലോക്സഭ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന് സമാപനം, നാളെ നിശബ്ദ പ്രചാരണം

ലോക്സഭ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന് സമാപനം, നാളെ നിശബ്ദ പ്രചാരണം

ബെംഗളൂരു: ഏപ്രിൽ 26ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന കർണാടകയിലെ 14 ലോക്‌സഭാ സീറ്റുകളിലേക്കുള്ള പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം. ദക്ഷിണ കന്നഡ, ഉഡുപ്പി-ചിക്കമഗളൂരു, കുടക് -മൈസൂരു, ഹാസൻ, തുമകൂരു, ചിത്രദുർഗ, ചാമരാജനഗർ, മാണ്ഡ്യ, കോലാർ, ചിക്കബല്ലപുർ, ബെംഗളൂരു നോർത്ത്, ബെംഗളൂരു സൗത്ത്,…
ആകാശവാണി വാര്‍ത്തകള്‍-24-04-2024 | ബുധന്‍ | 06.30 PM

ആകാശവാണി വാര്‍ത്തകള്‍-24-04-2024 | ബുധന്‍ | 06.30 PM

വാർത്തകൾ കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തോളു👇     ഗാർഹിക മാലിന്യം ഒരു തലവേദനയേ അല്ല.. ബുദ്ധിപ്പൂർവ്വം നീങ്ങുകയാണെങ്കിൽ... 🔹 അടുക്കളയിൽ പാചകവാതകമായി ഉപയോഗിക്കാം.... പാചകത്തിന് പ്രതിദിനം 2 മണിക്കൂറോളം ഗ്യാസ് ലഭ്യമാക്കാം.. 70% ത്തോളം ഗ്യാസിൻ്റെ ഉപയോഗം കുറക്കാം…
കൊടും ചൂടിൽ ആശ്വാസമായി മഴമുന്നറിയിപ്പ്; അടുത്ത 3 മണിക്കൂറില്‍ 2 ജില്ലകളില്‍ മഴയെത്തും

കൊടും ചൂടിൽ ആശ്വാസമായി മഴമുന്നറിയിപ്പ്; അടുത്ത 3 മണിക്കൂറില്‍ 2 ജില്ലകളില്‍ മഴയെത്തും

കേരളത്തിൽ ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ തെല്ലാശ്വാസമായി മഴമുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എറണാകുളം, തൃശ്ശൂർ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ…
ബെംഗളൂരുവിൽ ആദായനികുതി വകുപ്പ് റെയ്ഡിൽ കോടികളുടെ സ്വർണവും വജ്രവും പണവും പിടിച്ചെടുത്തു

ബെംഗളൂരുവിൽ ആദായനികുതി വകുപ്പ് റെയ്ഡിൽ കോടികളുടെ സ്വർണവും വജ്രവും പണവും പിടിച്ചെടുത്തു

ബെംഗളുരു: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബെംഗളൂരുവിലെ 16 സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കോടികളുടെ പണവും സ്വര്‍ണവും പിടിച്ചെടുത്തു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒരു കോടി 33 ലക്ഷം രൂപയുടെ കുഴല്‍പ്പണവും 22.923 കിലോ ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും വജ്രങ്ങളും ബിനാമി…
തിരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരി കുഴ‍ഞ്ഞുവീണു

തിരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരി കുഴ‍ഞ്ഞുവീണു

മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു. യവത്മാളിലെ എൻഡിഎ സ്ഥാനാർഥി രാജശ്രീ പാട്ടീലിനു വേണ്ടി പ്രചാരണം നടത്തുന്നതിനിടയിലാണ് സംഭവം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ വിഭാഗം നയിക്കുന്ന ശിവസേന അംഗമാണു രാജശ്രീ. पुसद, महाराष्ट्र में रैली के…
വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം

വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ ഏപ്രില്‍ 26ന് പോളിങ് ബൂത്തില്‍ എത്തുമ്പോള്‍ തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐ.ഡി കാര്‍ഡ് (എപിക്) ആണ്. എന്നാല്‍, എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു…