സ്വര്‍ണവില കുത്തനെ ഇടിഞ്ഞു

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു

കേരളത്തിൽ ഇന്ന് സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്ന് ഒറ്റയടിക്ക് 1120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ സ്വർണവില 52000 ത്തിലേക്കെത്തി. 12 ദിവസങ്ങള്‍ക്ക് ശേഷമാണു സ്വർണവില ഇത്രയും താഴുന്നത്. ഏപ്രില്‍ 20 മുതല്‍ 1600 രൂപ കുറഞ്ഞിട്ടുണ്ട്. ഒരു പവൻ സ്വർണത്തിന്റെ…
ആര്‍ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ചെന്ന കേസ്; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി

ആര്‍ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ചെന്ന കേസ്; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി

നർത്തകൻ ആർഎല്‍വി രാമകൃഷ്ണൻ നല്‍കിയ പരാതിയില്‍ നർത്തകി സത്യഭാമ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. പട്ടികജാതി -പട്ടികവർഗ വിഭാഗക്കാർക്ക് എതിരെയുള്ള കേസുകള്‍ പരിഗണിക്കുന്ന നെടുമങ്ങാട്ടുള്ള പ്രത്യേക കോടതിയാണ് സത്യഭാമയുടെ ജാമ്യാപേക്ഷ തള്ളിയത്. ജാതി അധിക്ഷേപത്തില്‍ തിരുവനന്തപുരം കണ്ടോണ്‍മെന്റ് പോലീസ് രജിസ്റ്റർ ചെയ്ത…
തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

തൃശൂര്‍ മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു. വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ കിണറ്റിലാണ് ഇന്നലെ രാത്രി ഒരു മണിയോടെ കാട്ടാന വീണത്. കാടിനോട് ചേര്‍ന്നുള്ള പ്രദേശമായതിനാല്‍ ഇവിടെ കാട്ടാന വരാറുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും…
താമരശ്ശേരി ചുരത്തില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

താമരശ്ശേരി ചുരത്തില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

താമരശ്ശേരി: താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ബൈക്ക് യാത്രക്കാരനായ നെല്ലിപ്പൊയില്‍ സ്വദേശി മണ്ണാട്ട് എബ്രഹാം ആണ് മരിച്ചത്. രാവിലെ ആറു മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ എബ്രഹാം…
ബാങ്ക് ലോക്കർമുറിയിൽ വിഷവാതകം: മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ

ബാങ്ക് ലോക്കർമുറിയിൽ വിഷവാതകം: മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ

തൃശ്ശൂര്‍: ബാങ്കിന്റെ ലോക്കര്‍മുറിയില്‍ പ്രവേശിച്ച മൂന്ന് ജീവനക്കാരികള്‍ അബോധാവസ്ഥയില്‍. മാപ്രാണം സെന്ററില്‍ തൃശ്ശൂര്‍ ബസ്സ്റ്റോപ്പിനു സമീപമുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയിലാണ് അപകടം. ബാങ്കിലെ ക്ലാര്‍ക്കുമാരായ ചേര്‍പ്പ് സ്വദേശി ഇമാ ജേക്കബ് (24), ഇരിങ്ങാലക്കുട സ്വദേശി പി.എല്‍. ലോന്റി (38), പത്തനംതിട്ട…
ഹുക്ക നിരോധനം ശരിവച്ച് കർണാടക ഹൈക്കോടതി

ഹുക്ക നിരോധനം ശരിവച്ച് കർണാടക ഹൈക്കോടതി

ബെംഗളൂരു: പൊതുസ്ഥലങ്ങളിൽ ഹുക്ക വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിരോധനം ശരിവച്ചു കർണാടക ഹൈക്കോടതി. ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ഹുക്ക ഉപയോഗം ഏകദേശം 100 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. നിരോധിത പദാർത്ഥമായ മൊളാസസിൽ ഹുക്കയില്‍ അടങ്ങിയിട്ടുണ്ട്. പുകയില…
ജസ്‌ന തിരോധാന കേസ്; നിർണായക വിധി ഇന്ന്

ജസ്‌ന തിരോധാന കേസ്; നിർണായക വിധി ഇന്ന്

കൊച്ചി: ജസ്‌ന തിരോധാന കേസിലെ തുടരന്വേഷണ ഹർജിയിൽ ഇന്ന് തിരുവനന്തപുരം സിജെഎം കോടതി വിധി പറയും. ജെസ്‌നയുടെ അച്ഛന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളിയായിരുന്നു സിബിഐ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരായി കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. ജസ്‌നയുടെ അച്ഛന്‍ ഉന്നയിച്ച രക്തക്കറയുള്ള വസ്ത്രം കണ്ടെത്തിയിട്ടില്ലെന്നും…
അച്ഛൻ ഓടിച്ച കാറിടിച്ച് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

അച്ഛൻ ഓടിച്ച കാറിടിച്ച് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു: അച്ഛൻ ഓടിച്ച കാറിടിച്ച് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. എച്ച്എസ്ആർ ലേഔട്ടിലെ അഗരയിലാണ് സംഭവം. ഷാസിയ ജന്നത്ത് ആണ് മരിച്ചത്. ഷാസിയയുടെ കുടുംബം ചന്നപട്ടണയിലെ ബന്ധുവിന്റെ വീട്ടിൽ നിന്ന് അഗരയിലെ വീട്ടിലെക്ക് മടങ്ങവേയാണ് സംഭവം. വീടിന്റെ ഗേറ്റ് തുറക്കാൻ ഷാസിയയും അമ്മയും…
കരഗ ഉത്സവം; ബെംഗളൂരുവിൽ ഇന്ന് മദ്യനിരോധനം

കരഗ ഉത്സവം; ബെംഗളൂരുവിൽ ഇന്ന് മദ്യനിരോധനം

ബെംഗളൂരു: കരഗ ഉത്സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയുടെ പശ്ചാത്തലത്തിൽ നഗരത്തിൽ ഇന്ന് മദ്യ നിരോധനം ഏർപ്പെടുത്തി സിറ്റി പോലീസ്. ഏപ്രിൽ 23ന് വൈകുന്നേരം 4 മണി മുതൽ 24 ന് രാവിലെ 10 മണി വരെയാണ് മദ്യവിൽപനയ്ക്ക് നിരോധനം. സിറ്റി മാർക്കറ്റ്, കലാശിപാളയം, കോട്ടൺപേട്ട്,…
100 ഐപിഎൽ മത്സരങ്ങൾ കളിക്കുന്ന ഏഴാമത്തെ താരമായി ഹാർദിക് പാണ്ഡ്യ

100 ഐപിഎൽ മത്സരങ്ങൾ കളിക്കുന്ന ഏഴാമത്തെ താരമായി ഹാർദിക് പാണ്ഡ്യ

ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ ഇന്ന് രാജസ്ഥാൻ റോയൽസിനെതിരെ തൻ്റെ നൂറാം മത്സരം കളിച്ച് ഡൈനാമിക് ഇന്ത്യൻ ഓൾ റൗണ്ടറായ ഹാർദിക് പാണ്ഡ്യ. ഇതോടെ തൻ്റെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കരിയറിലെ ഒരു സുപ്രധാന നാഴികക്കല്ലിലാണ് താരം എത്തിനിൽക്കുന്നത്. എംഐക്ക്…