Posted inLATEST NEWS SPORTS
ഐപിഎൽ മാമാങ്കത്തിൽ 200 വിക്കറ്റ് നേടുന്ന ആദ്യ താരമായി ചഹൽ
രാജസ്ഥാൻ റോയൽസ് ലെഗ്സ്പിന്നർ യുസ്വേന്ദ്ര ചാഹൽ ഇനി ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് ബുക്കിൽ. ക്രിക്കറ്റ് കാർണിവെല്ലിൽ 200 വിക്കറ്റ് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് ചഹൽ നേടിയത്. മുംബൈക്കെതിരായ മത്സരത്തിൽ മുഹമ്മദ് നബിയെ വീഴ്‌ത്തിയാണ് താരം നേട്ടം സ്വന്തമാക്കിയത്. സിമ്പിൾ റിട്ടേൺ…








