സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിൽ പെയ്ഡ് പാർക്കിംഗ് പുനരാരംഭിച്ചു

സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിൽ പെയ്ഡ് പാർക്കിംഗ് പുനരാരംഭിച്ചു

ബെംഗളൂരു: സ്മാർട്ട് പാർക്കിംഗ് സംവിധാനം പരാജയപ്പെട്ടതിനെ തുടർന്ന് ബെംഗളൂരു സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിൽ (സിബിഡി) പെയ്ഡ് പാർക്കിംഗ് പുനരാരംഭിച്ചു. എംജി റോഡ്, ലാവെല്ലെ റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ് തുടങ്ങിയ നഗരത്തിലെ പ്രധാന മേഖലകളിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം ബാധകമാകും.…
30 സെക്കന്റിനുള്ളിൽ കുത്തേറ്റത് 14 തവണ; നേഹ ഹിരെമത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ പുറത്ത്

30 സെക്കന്റിനുള്ളിൽ കുത്തേറ്റത് 14 തവണ; നേഹ ഹിരെമത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ പുറത്ത്

ബെംഗളൂരു: നേഹ ഹിരേമത്തിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ഫയാസിൽ നിന്നും നേഹ നേരിട്ടത് അതിക്രൂരമായ ആക്രമണമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 30 സെക്കൻഡിനുള്ളിൽ 14 തവണയാണ് പെൺകുട്ടിക്ക് കുത്തേറ്റത്. നേഹയുടെ നെഞ്ചിലും വയറിലുമാണ് പ്രതി ആദ്യം കുത്തിയത്. നേഹ തളർന്നു വീണതോടെ ദേഹമാസകലം…
ബെംഗളൂരുവിൽ സ്വകാര്യ ഹോട്ടലിന് നേരെ ബോംബ് ഭീഷണി

ബെംഗളൂരുവിൽ സ്വകാര്യ ഹോട്ടലിന് നേരെ ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ ഹോട്ടലിന് ബോംബ് ഭീഷണി. ജാലഹള്ളി എച്ച്എംടി ഗ്രൗണ്ടിന് സമീപമുള്ള കടമ്പ ഹോട്ടലിന് നേരെയാണ് ഭീഷണി. ജാലഹള്ളി പോലീസ് സ്റ്റേഷനിലേക്കാണ് ഹോട്ടലിൽ ബോംബ് വെച്ചതായി സന്ദേശം ലഭിച്ചത്. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ ഹോട്ടലിലെത്തി മുഴുവനാളുകളെയും ഒഴിപ്പിച്ചു. ബോംബ് സ്ക്വാഡ്…
പോത്തിന്റെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു

പോത്തിന്റെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു

കോഴിക്കോട്: മാവൂര്‍ പനങ്ങോട്ട് പോത്തിന്റെ അക്രമണത്തില്‍ വയോധികന്‍ മരിച്ചു. പനങ്ങോട് അരയങ്കോട് പള്ളിക്കണ്ടി അസൈനാണ് (72) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. ഇദ്ദേഹം വളര്‍ത്തുന്ന പോത്തിനെ വയലില്‍ തീറ്റിച്ച ശേഷം തിരികെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ടാണ് പരിസരവാസികള്‍…
വന്ദേ ഭാരത് തട്ടി യുവതി മരിച്ചു

വന്ദേ ഭാരത് തട്ടി യുവതി മരിച്ചു

വന്ദേ ഭാരത് ട്രെയിൻ തട്ടി യുവതി മരിച്ചു. കാസറഗോഡ് പള്ളിക്കരയിലാണ് അപകടമുണ്ടായത്. മംഗളുരു – തിരുവനന്തപുരം വന്ദേഭാരത് ട്രെയിനാണ് യുവതിയെ ഇടിച്ചത്. ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു സംഭവം. 22 വയസ് പ്രായം തോന്നിക്കുന്ന യുവതിയെ തിരിച്ചിഞ്ഞിട്ടില്ല. നീലേശ്വരം കറുത്ത ഗേറ്റിന് സമീപമാണ് അപടത്തില്‍…
തപസ്യ മാടമ്പ് പുരസ്‌കാരം നടൻ ശ്രീനിവാസന്

തപസ്യ മാടമ്പ് പുരസ്‌കാരം നടൻ ശ്രീനിവാസന്

തപസ്യ മാടമ്പ് പുരസ്‌കാരം നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്. മലയാള സിനിമാ സാഹിത്യത്തിന് ശ്രീനിവാസൻ നല്‍കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയതാണ് പുരസ്‌കാരം.നൽ വരുന്ന മെയ് മാസത്തില്‍ തൃശൂരില്‍ നടക്കുന്ന മാടമ്പ് അനുസ്മരണത്തില്‍ പുരസ്‌കാരം സമ്മാനിക്കും.…
ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയ്ക്ക് തിരിച്ചടി; അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കാന്‍ നല്‍കിയ ഹ‍‍ര്‍ജി സുപ്രീംകോടതി തളളി

ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയ്ക്ക് തിരിച്ചടി; അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കാന്‍ നല്‍കിയ ഹ‍‍ര്‍ജി സുപ്രീംകോടതി തളളി

പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് തിരിച്ചടി. കേസിലെ അന്തിമ റിപോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രിം കോടതി തളളി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപോര്‍ട്ട് ഫയല്‍ ചെയ്യാന്‍ നിയമപരമായ അധികാരമില്ലെന്നായിരുന്നു ഗ്രീഷ്മയുടെ വാദം. സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് മാത്രമേ അന്തിമ…
60കാരിയെ കൊന്ന് വീട്ടിനകത്ത് കുഴിച്ചുമൂടി; സഹോദരന്‍ കസ്റ്റഡിയില്‍

60കാരിയെ കൊന്ന് വീട്ടിനകത്ത് കുഴിച്ചുമൂടി; സഹോദരന്‍ കസ്റ്റഡിയില്‍

ആലപ്പുഴയില്‍ 60കാരിയെ കൊന്ന് വീട്ടിനകത്ത് കുഴിച്ചുമൂടി. പൂങ്കാവ് വടക്കന്‍ പറമ്പിൽ റോസമ്മയാണ് കൊല്ലപ്പെട്ടത്. ഇവരെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലായിരുന്നു. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സഹോദരന്‍ ബെന്നിയെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്ത് വരുന്നു. കഴിഞ്ഞ 18മുതലാണ് റോസമ്മയെ കാണാതായത്. റോസമ്മയ്ക്കായുള്ള…
കാട്ടാനയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്

കാട്ടാനയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്

തൃശൂര്‍ കാരിക്കടവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവതിക്ക് പരിക്ക്. വെള്ളിക്കുളങ്ങര കാരിക്കടവ് ആദിവാസി കോളനിയിലെ ആശവര്‍ക്കര്‍ ബീനക്കാണ് (32)കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്നു രാവിലെ മറ്റത്തൂര്‍ ആരോഗ്യ കേന്ദ്രത്തിലേക്ക് ജോലിക്കായി ഭര്‍ത്താവ് രതീഷിനൊപ്പം ബൈക്കില്‍ വരുമ്പോൾ ഹാരിസന്‍ എസ്‌റ്റേറ്റിലെ കാരിക്കടവ് പാല്‍പ്പുരക്ക്…
കാസറഗോഡ് സ്വകാര്യ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരുക്ക്

കാസറഗോഡ് സ്വകാര്യ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരുക്ക്

കാസറഗോഡ്: കണ്ണൂരില്‍നിന്ന് കാസറഗോഡേക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞ് അപകടം. 10 പേര്‍ക്ക് പരുക്കേറ്റു. അണങ്കൂര്‍ സ്‌ക്കൗട്ട് ഭവന് സമീപത്തെ ദേശീയപാതയിലാണ് അപകടം. ബി.സി റോഡില്‍ ഉദ്യോഗസ്ഥരെ ഇറക്കിയ ശേഷം മറ്റൊരു ബസിനെ മറികടക്കാനായി അമിത വേഗതിയിലോടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മുമ്പുള്ള…