ഐപിഎൽ 2024; ആർസിബിക്ക് ഇനി എല്ലാ മത്സരവും നിർണായകം

ഐപിഎൽ 2024; ആർസിബിക്ക് ഇനി എല്ലാ മത്സരവും നിർണായകം

ഐപിഎല്ലിൽ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഇനി എല്ലാ മത്സരവും നിർണായകം. ഏഴ് മത്സരങ്ങളില്‍ ആറും തോറ്റ ടീമിന് പ്ലേ ഓഫ് പ്രതീക്ഷയ്ക്ക് ഇനി എല്ലാ മത്സരവും ജയിക്കേണ്ട അവസ്ഥയാണ്. ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടീം ജയം തേടി ഇറങ്ങും. പഞ്ചാബ്…
രാമേശ്വരം കഫേ സ്ഫോടനം; പാക് ബന്ധം സംശയിച്ച് എൻഐഎ

രാമേശ്വരം കഫേ സ്ഫോടനം; പാക് ബന്ധം സംശയിച്ച് എൻഐഎ

ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫെ സ്ഫോടനക്കേസിൽ പാകിസ്താൻ ബന്ധം സംശയിച്ച് ദേശിയ അന്വേഷണം ഏജൻസി (എൻഐഎ). രണ്ട് പ്രതികളാണ് നിലവിൽ കേസുമായി ബന്ധപ്പെട്ട് എൻഐഎ കസ്റ്റഡിയിലുള്ളത്. നിലവിൽ, കേസുമായി ബന്ധമുള്ള കേണൽ എന്ന രഹസ്യനാമമുള്ള പ്രതികളുടെ ഓൺലൈൻ ഹാൻഡ്ലറെ തിരിച്ചറിയാൻ ശ്രമിക്കുകയാണ്…
ടിഫിന്‍ ബോക്‌സ് ബോംബാക്രമണം; 2 പേര്‍ക്ക് പരുക്കേറ്റു

ടിഫിന്‍ ബോക്‌സ് ബോംബാക്രമണം; 2 പേര്‍ക്ക് പരുക്കേറ്റു

തമിഴ്‌നാട് മധുരയില്‍ ടിഫിന്‍ ബോക്‌സ് ബോംബാക്രമണം. സ്‌ഫോടനത്തില്‍ 2 പേര്‍ക്ക് പരുക്കേറ്റു. മധുര മേലൂര്‍ സ്വദേശി നവീന്‍കുമാര്‍, ഓട്ടോ ഡ്രൈവര്‍ കണ്ണന്‍ എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആക്രമണത്തിന് കാരണം ക്ഷേത്രചടങ്ങുമായി ബന്ധപ്പെട്ട മുന്‍ വൈരാഗ്യമെന്നാണ് വിവരം.…
കുടുംബവഴക്ക്; ​ഗർഭിണിയായ യുവതിയെ ഭർത്താവ് കട്ടിലിൽ കെട്ടിയിട്ട് തീകൊളുത്തി  കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

കുടുംബവഴക്ക്; ​ഗർഭിണിയായ യുവതിയെ ഭർത്താവ് കട്ടിലിൽ കെട്ടിയിട്ട് തീകൊളുത്തി കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

അമൃത്സർ: ഗർഭിണിയായ യുവതിയെ ഭർത്താവ് കട്ടിലിൽ കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തി. പഞ്ചാബിലെ അമൃത്‌സറിൽ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ആറു മാസം ​ഗർഭിണിയായ 23കാരിയെയാണ് ഭർത്താവ് സുഖ്ദേവ് കൊലപ്പെടുത്തിയത്. കുടുംബവഴക്കാണ് കാരണം. ഇരട്ടക്കുട്ടികളാണ് യുവതിയുടെ വയറ്റിലുണ്ടായിരുന്നത്. യുവതി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഇരുവരും തമ്മിൽ…
സൈനിക ഹെലികോപ്‌റ്ററുകൾ കൂട്ടിയിടിച്ചു; ഒരു മരണം, ഏഴ് പേരെ കാണാതായി

സൈനിക ഹെലികോപ്‌റ്ററുകൾ കൂട്ടിയിടിച്ചു; ഒരു മരണം, ഏഴ് പേരെ കാണാതായി

ജപ്പാനിൽ രണ്ട്‌ സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഏഴ്‌ പേരെ കാണാതാവുകയും ചെയ്‌തു. ജപ്പാനിലെ സെൽഫ്‌ ഡിഫൻസ്‌ ഫോഴ്‌സ്‌(എസ്‌ഡിഎഫ്‌) വക്താവാണ്‌ വിവരം പുറത്തുവിട്ടത്‌. ടോറിഷിമ ദ്വീപിലാണ്‌ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച്‌ അപകടമുണ്ടായത്‌. ശനിയാഴ്‌ച രാത്രി 10.38ന്‌ ഒരു ഹെലികോപ്‌റ്ററിൽ നിന്നുമുള്ള…
നിലമ്പൂരില്‍ ആദിവാസി പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നിലമ്പൂരില്‍ ആദിവാസി പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ആദിവാസി പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ ലാലു വിജയ ദമ്പതികളുടെ മകള്‍ അഖിലയാണ് മരിച്ചത്. 17 വയസായിരുന്നു. നിലമ്പൂര്‍ മാനവേദന്‍ സ്‌ക്കുളിലെ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലാണ് പഠിക്കുന്നത്. ഇന്നലെ വൈകും നേരം…
ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു. എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു.…
ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് ആടുജീവിതം 150 കോടി ക്ലബിൽ

ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് ആടുജീവിതം 150 കോടി ക്ലബിൽ

പൃഥ്വിരാജ്- ബ്ലെസി ചിത്രം ആടുജീവിതം ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു. മരുഭൂമിയിൽ നജീബ് എന്ന യുവാവ് നേരിട്ട ദുരിത ജീവിതം വായനക്കാരിലേക്ക് എത്തിച്ച എഴുത്തുകാരൻ ബെന്യാമിന്റെ ജനപ്രിയ നോവൽ സിനിമയായപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചെന്ന് വ്യക്തമാക്കുന്നതാണ് കളക്ഷൻ റിപ്പോർട്ടുകൾ.…
കൊച്ചി വാട്ടര്‍മെട്രോ; ഫോര്‍ട്ട്‌കൊച്ചി സര്‍വീസ് ഇന്ന് മുതല്‍

കൊച്ചി വാട്ടര്‍മെട്രോ; ഫോര്‍ട്ട്‌കൊച്ചി സര്‍വീസ് ഇന്ന് മുതല്‍

കൊച്ചി വാട്ടര്‍മെട്രോയുടെ ഫോര്‍ട്ട്‌കൊച്ചി സര്‍വീസ് ഇന്ന് മുതല്‍. 10 മണിക്ക് ഹൈക്കോര്‍ട്ട് പരിസരത്തുനിന്നാണ് ആദ്യ സര്‍വീസ് ആരംഭിച്ചത്. 40 രൂപയാണ് ടിക്കറ്റ് നിരക്ക്. ഈ വാട്ടര്‍ മെട്രോ സര്‍വീസ് ഫോര്‍ട്ട്‌കൊച്ചിയുടെ വിനോദസഞ്ചാരത്തിന്റെ വളര്‍ച്ചയ്ക്ക് പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടിക്കറ്റ് സംവിധാനവും ട്രയല്‍…

പത്ത് ജില്ലകളില്‍ ചൂട് ഉയരും; മലയോര മേഖലകളില്‍ ഇടിമിന്നലോട് കൂടിയ വേനല്‍ മഴയ്ക്കും സാധ്യത

കേരളത്തില്‍ ബുധനാഴ്ച്ച വരെ പത്ത് ജില്ലകളില്‍ ചൂട് ഉയരും. പാലക്കാട് ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 37…