വ്യാജ വീഡിയോ; കെ കെ രമയുടെ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ കേസെടുത്തു

വ്യാജ വീഡിയോ; കെ കെ രമയുടെ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ കേസെടുത്തു

കോഴിക്കോട്: വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിച്ചു എന്ന കെ കെ രമ എം എല്‍ എയുടെ പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. സി.പി.എം നിയന്ത്രണത്തിലുള്ള ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം പ്രൊഫൈലുകൾ വഴിയും വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും വ്യാജ…
നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനിലെത്തി

നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനിലെത്തി

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനില്‍ എത്തി. ഇന്നലെ രാത്രി ഏദനിലെ വിമാനത്താവളത്തില്‍ എത്തിയ പ്രേമകുമാരി റോഡ് മാര്‍ഗം സനയിലേക്ക് പോകും. നിമിഷപ്രിയയെ ജയിലെത്തി കണ്ടതിന് ശേഷം യെമനിലെ ഗോത്രതലവന്മാരെ അടക്കം പ്രേമകുമാരി കാണും. കൊല്ലപ്പെട്ട…
ശ്മശാനത്തിന്‍റെ മതില്‍ തകര്‍ന്ന് നാലുപേര്‍ക്ക് ദാരുണാന്ത്യം

ശ്മശാനത്തിന്‍റെ മതില്‍ തകര്‍ന്ന് നാലുപേര്‍ക്ക് ദാരുണാന്ത്യം

ഗുരുഗ്രാമില്‍ ശ്മശാനത്തിന്‍റെ മതില്‍ തകർന്ന് ഒരു കുട്ടിയുള്‍പ്പടെ നാലുപേർക്ക് ദാരുണാന്ത്യം. താന്യ(11), ദേവി ദയാല്‍ (70), മനോജ് ഗാബ (52), കൃഷ്ണ കുമാർ(52) എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ അർജുൻ നഗർ സ്വദേശി ദീപ പ്രധാൻ എന്നയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന്‍റെ കാരണങ്ങളെക്കുറിച്ച്‌…
വ്യാജ വാടകരേഖകളുപയോഗിച്ച് തിരിച്ചറിയൽ കാർഡ് സ്വന്തമാക്കി; നാലു ബംഗ്ലാദേശികൾ ബെംഗളൂരുവില്‍ അറസ്റ്റിൽ

വ്യാജ വാടകരേഖകളുപയോഗിച്ച് തിരിച്ചറിയൽ കാർഡ് സ്വന്തമാക്കി; നാലു ബംഗ്ലാദേശികൾ ബെംഗളൂരുവില്‍ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവില്‍ വ്യാജ വാടകരേഖകളുപയോഗിച്ച് തിരിച്ചറിയൽ കാർഡ് സ്വന്തമാക്കിയ നാലു ബംഗ്ലാദേശികളെ പോലീസ് അറസ്റ്റുചെയ്തു. ഷമിം അഹമ്മദ്, മുഹമ്മജ് അബ്ദുള്ള, നൂർജഹാൻ, ഹാരൂൺ മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. ബെന്നാർഘട്ടയിൽ വാടകവീട്ടിൽ താമസിച്ചുവരുകയായിരുന്നു ഇവർ. ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) സംഘം…
‘ആവേശ’മായി രങ്കണ്ണന്റെ കരിങ്കാളി റീല്‍; വൈറലായി വീഡിയോ

‘ആവേശ’മായി രങ്കണ്ണന്റെ കരിങ്കാളി റീല്‍; വൈറലായി വീഡിയോ

ഫഹദ് ഫാസില്‍ നായകനായി എത്തിയ ആവേശം വമ്പന്‍ വിജയമായി മുന്നേറുകയാണ്. ഹൗസ് ഫുള്ളായാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. അതിനിടയിലാണ് ചിത്രത്തിന്റേതായ ഗ്ലിമ്ബ്‌സും മറ്റും സമൂഹ മാധ്യമങ്ങളില്‍ ട്രെൻഡിങ് ആവുന്നത്. ഫഹദിന്റെ രങ്കണ്ണൻ എന്ന കഥാപാത്രത്തിന്റെ ഇൻസ്റ്റഗ്രാം റീലും മറ്റും വലിയ രീതിയിലാണ്…
മണിപ്പൂരിൽ വോട്ടെടുപ്പിനിടെ സംഘർഷം; 11 ബൂത്തുകളിൽ നാളെ റീപോളിങ്

മണിപ്പൂരിൽ വോട്ടെടുപ്പിനിടെ സംഘർഷം; 11 ബൂത്തുകളിൽ നാളെ റീപോളിങ്

ഇംഫാൽ: വോട്ടെടുപ്പ് നടക്കുന്നതിനിടെ ഇന്നർ മണിപ്പൂർ മണ്ഡലത്തിൽ സംഘർഷമുണ്ടായി വോട്ടിംഗ് തടസ്സപ്പെട്ടയിടങ്ങളിൽ റീപോളിംഗ്. 11 ബൂത്തുകളിലാണ് തിങ്കളാഴ്ച റീപോളിംഗ് നടക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെയാകും വോട്ടെടുപ്പ് നടക്കുകയെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു. കലാപം തുടരുന്ന മണിപ്പൂരിലും…
പിറന്നാള്‍ പാര്‍ട്ടിക്കിടെ സംഘർഷം; അഞ്ചുപേര്‍ക്ക് കുത്തേറ്റു, രണ്ടു പേരുടെ നില ഗുരുതരം

പിറന്നാള്‍ പാര്‍ട്ടിക്കിടെ സംഘർഷം; അഞ്ചുപേര്‍ക്ക് കുത്തേറ്റു, രണ്ടു പേരുടെ നില ഗുരുതരം

തിരുവനന്തപുരം കഴക്കൂട്ടത്ത് പിറന്നാള്‍ പാർട്ടിക്കിടെയുണ്ടായ സംഘർഷത്തില്‍ നാല് പേർക്ക് കുത്തേറ്റു. ശനിയാഴ്ച രാത്രി കഴക്കൂട്ടത്തെ ബാറില്‍വച്ചായിരുന്നു അക്രമം. സംഭവത്തില്‍ മൂന്നു പേരെ കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തു. പുതുക്കുറിച്ച്‌ കഠിനംകുളം മണക്കാട്ടില്‍ ഷമീം (34), പുതുക്കുറിച്ചി ചെമ്പുലിപ്പാട് ജിനോ (36), കല്ലമ്പലം ഞാറയില്‍…
പെരുമാറ്റ ചട്ടലംഘനം: ഷാഫി പറമ്പിലിന് നോട്ടീസ്

പെരുമാറ്റ ചട്ടലംഘനം: ഷാഫി പറമ്പിലിന് നോട്ടീസ്

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ വടകര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടിസ് അയച്ചു. വടകര ജമാഅത്ത് പള്ളിയോട് ചേർന്ന വഖഫ് ഭൂമിയില്‍ ‘ഈദ് വിത്ത് ഷാഫി’ എന്ന പേരില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തതിനാണ് നോട്ടിസ്…
ആകാശവാണി വാര്‍ത്തകള്‍-21-04-2024 | ഞായര്‍ | 06.45 AM

ആകാശവാണി വാര്‍ത്തകള്‍-21-04-2024 | ഞായര്‍ | 06.45 AM

വാർത്തകൾ കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തോളു https://newsbengaluru.com/wp-content/uploads/2024/04/AUD-20240421-WA0001.mp3     ഗാർഹിക മാലിന്യം ഒരു തലവേദനയേ അല്ല.. ബുദ്ധിപ്പൂർവ്വം നീങ്ങുകയാണെങ്കിൽ… നമ്മുടെ അലങ്കാര ചെടികൾക്ക്, മട്ടുപ്പാവിലെ കൃഷി വിളകൾക്ക് അത് വളമാക്കി എടുക്കാം ഇവ തികച്ചും സുരക്ഷിതമായി, ദുർഗന്ധം തീരെയില്ലാത്ത…
കർണാടക മലയാളി കോൺഗ്രസ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്

കർണാടക മലയാളി കോൺഗ്രസ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്

ബെംഗളൂരു : ബെംഗളൂരു നോർത്ത് കോൺഗ്രസ് സ്ഥാനാർഥി പ്രൊഫ. രാജീവ് ഗൗഡയുടെ പ്രചാരണാർഥം കർണാടക മലയാളി കോൺഗ്രസ് സംഘടിപ്പിക്കുന്ന ബെംഗളൂരു നോർത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഞായറാഴ്ച വൈകീട്ട് അഞ്ചിന് മല്ലസാന്ദ്ര ഹെസെർഘട്ടെ റോഡിൽ ശ്രീനിവാസ റെഡ്ഡി ലേ ഔട്ട് ന്യൂ വെജിറ്റബിൾ…