Posted inKARNATAKA LATEST NEWS
അപകീർത്തികരമായ പോസ്റ്റ്; ബി. വൈ. വിജയേന്ദ്രക്കെതിരെ കേസ്
ബെംഗളൂരു: സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ചതിന് കർണാടക ബിജെപി പ്രസിഡന്റ് ബി. വൈ. വിജയേന്ദ്രക്കെതിരെ കേസെടുത്തു. കോൺഗ്രസ് നേതാക്കളാണ് പരാതി നൽകിയത്. സംസ്ഥാനത്തെ ക്രമസമാധാനത്തെ ബാധിക്കുന്ന രീതിയിൽ വിജയേന്ദ്ര പോസ്റ്റ് ഷെയർ ചെയ്തെന്നാണ് പരാതി. ബിജെപി കർണാടകയുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ…









