Posted inBENGALURU UPDATES LATEST NEWS
വോട്ടു ചെയ്തവർക്ക് സൗജന്യമായി ജ്യൂസും പലഹാരങ്ങളും: പോളിങ് വർധിപ്പിക്കാൻ ഓഫറുകളുമായി ബെംഗളൂരുവിലെ ഹോട്ടലുടമകൾ
ബെംഗളൂരു: നഗരത്തിലെ വോട്ടിംഗ് ശതമാനം വർധിപ്പിക്കാൻ ഓഫറുമായി ഹോട്ടലുടമകൾ. വോട്ടു ചെയ്തവർക്ക് ജ്യൂസും ലഘു പലഹാരങ്ങളുമാണ് ഓഫർ. ബൃഹത് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷനാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. വോട്ടു രേഖപ്പെടുത്തിയതായി തെളിയിക്കാൻ വിരലിൽ മഷി പുരട്ടിയത് കാണിച്ചാൽ മതിയെന്ന് അസോസിയേഷൻ അധ്യക്ഷൻ പി.സി.…









