നിർമ്മാണ പദ്ധതികൾക്ക് ശുദ്ധീകരിച്ച ജലം ലഭ്യമാക്കുമെന്ന് ബിഡബ്ല്യൂഎസ്എസ്ബി

നിർമ്മാണ പദ്ധതികൾക്ക് ശുദ്ധീകരിച്ച ജലം ലഭ്യമാക്കുമെന്ന് ബിഡബ്ല്യൂഎസ്എസ്ബി

ബെംഗളൂരു: നിർമ്മാണ പദ്ധതികൾക്ക് ശുദ്ധീകരിച്ച മലിനജലം എത്തിച്ചുനൽകുമെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് (ബിഡബ്ല്യൂഎസ്എസ്ബി) അറിയിച്ചു. പ്രതിദിനം 10 എംഎൽഡി ശുദ്ധീകരിച്ച വെള്ളം നൽകാൻ സാധിക്കുമെന്ന് ബോർഡ്‌ അറിയിച്ചു. സുസ്ഥിര ജല ഉപയോഗ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ബോർഡ്‌…
മാധ്യമപ്രവർത്തക സ്വാതി ചന്ദ്രശേഖർ കോൺഗ്രസിൽ ചേർന്നു

മാധ്യമപ്രവർത്തക സ്വാതി ചന്ദ്രശേഖർ കോൺഗ്രസിൽ ചേർന്നു

ബെംഗളൂരു: മാധ്യമപ്രവർത്തക സ്വാതി ചന്ദ്രശേഖർ കോൺഗ്രസിലേക്ക്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെയും സാന്നിധ്യത്തിൽ ബെംഗളൂരുവിലെ പാർട്ടി ആസ്ഥാനത്ത് വെച്ചാണ് സ്വാതി കോൺഗ്രസിൽ അംഗത്വം എടുത്തത്. ടിവി5 ന്യൂസിൻ്റെ ഡൽഹി ബ്യൂറോ ഹെഡ് ആയിരുന്ന സ്വാതി ചന്ദ്രശേഖറിനെ അടുത്തിടെയാണ് പാർട്ടിയുടെ വക്താവായി…
നവകേരള ബസ് സർവീസ് കോഴിക്കോട് – ബെംഗളുരു റൂട്ടില്‍?

നവകേരള ബസ് സർവീസ് കോഴിക്കോട് – ബെംഗളുരു റൂട്ടില്‍?

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരളാ യാത്രയിൽ സഞ്ചരിച്ച നവകേരള ബസ് സർവീസ് നടത്തുക കോഴിക്കോട് – ബെംഗളുരു റൂട്ടിൽ ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന സർവീസിനായി ബസ് ഉപയോഗിക്കാൻ കെഎസ്ആർടിസിയിൽ നേരത്തെ തന്നെ ആലോചനകള്‍ സജീവമാണ്. സ്റ്റേജ് ക്യാരേജ്…
കേരളത്തില്‍ ചൊവ്വാഴ്ച വരെ ഉയർന്ന താപനില, പാലക്കാട് ഉൾപ്പെടെ പത്ത് ജില്ലകൾക്ക് മുന്നറിയിപ്പ്

കേരളത്തില്‍ ചൊവ്വാഴ്ച വരെ ഉയർന്ന താപനില, പാലക്കാട് ഉൾപ്പെടെ പത്ത് ജില്ലകൾക്ക് മുന്നറിയിപ്പ്

കേരളത്തില്‍ പാലക്കാട് ഉൾപ്പെടെ പത്ത് ജില്ലകളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ആലപ്പുഴ,​ കൊല്ലം,​ പത്തനംതിട്ട,​ കോട്ടയം,​ തൃശൂർ,​ കോഴിക്കോട്,​ കണ്ണൂർ ജില്ലകളിൽ…
കന്നഡയിൽ സംസാരിച്ചതിന് ആക്രമണം നേരിട്ടതായി നടി ഹർഷിക പൂനാച്ച

കന്നഡയിൽ സംസാരിച്ചതിന് ആക്രമണം നേരിട്ടതായി നടി ഹർഷിക പൂനാച്ച

ബെംഗളൂരു: ബെംഗളൂരുവിൽ കന്നഡയിൽ സംസാരിച്ചതിന് ആൾക്കൂട്ടം ആക്രമിച്ചുവെന്ന് ആരോപണവുമായി കന്നഡ നടി ഹർഷിക പൂനാച്ച. സംഭവത്തിൻ്റെ വീഡിയോ നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. തൻ്റെ ഭർത്താവിനെ കൊള്ളയടിക്കാൻ പോലും അക്രമികൾ ശ്രമിച്ചുവെന്നും നടി ആരോപിച്ചു. സമീപത്തുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനോട് പരാതിപ്പെട്ടപ്പോൾ അദ്ദേഹം…
പ്രധാനമന്ത്രിയുടെ സന്ദർശനം; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രിയുടെ സന്ദർശനം; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച്  ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്. ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി ഏഴ് വരെയാണ് പാർക്കിംഗ് ഉൾപ്പെടെയുള്ള നിയന്ത്രണം. ഉച്ചയ്ക്ക് 12 മുതൽ രാത്രി 9 വരെ നഗരത്തിലെ ചില ഭാഗങ്ങളിൽ…
ഒന്നാംഘട്ട തിരഞ്ഞെടുപ്പ്; 102 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്ക് നടന്ന വോട്ടെടുപ്പ് പൂർത്തിയായി, 60 ശതമാനം പോളിങ്

ഒന്നാംഘട്ട തിരഞ്ഞെടുപ്പ്; 102 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്ക് നടന്ന വോട്ടെടുപ്പ് പൂർത്തിയായി, 60 ശതമാനം പോളിങ്

ന്യൂഡല്‍ഹി: രാജ്യത്തെ 102 മണ്ഡലങ്ങളിലേയ്ക്ക് ആദ്യഘട്ടത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ വൈകീട്ട് ആറുമണി വരെ 59.71 ശതമാനം പോളിങ് രേഖപ്പെടുത്തി. 21 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്രഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. 2019ലെ പോളിങ്ങിനേക്കാൾ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. 16.63 കോടി…
മുൻ മന്ത്രി മലികയ്യ ഗുട്ടേദാർ കോൺഗ്രസിൽ ചേർന്നു

മുൻ മന്ത്രി മലികയ്യ ഗുട്ടേദാർ കോൺഗ്രസിൽ ചേർന്നു

ബെംഗളൂരു: മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ മലികയ്യ ഗുട്ടേദാർ (67) കോൺഗ്രസിൽ ചേർന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഐടി – ബിടി മന്ത്രി പ്രിയങ്ക് ഖാർഗെ എന്നിവരുടെ സാന്നിധ്യത്തിലാണ് ഗുട്ടേദാർ കോൺഗ്രസിൽ ചേർന്നത്. ആറ് തവണ എംഎൽഎയായ…
‘വീട്ടിലെ വോട്ട്’: വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ

‘വീട്ടിലെ വോട്ട്’: വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ

തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പ്രക്രിയയിലെ വീഴ്ചകള്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. വ്യാഴാഴ്ച കണ്ണൂര്‍ കല്യാശ്ശേരിയില്‍ 164 ാം നമ്പര്‍ ബൂത്തില്‍ 92 വയസുള്ള മുതിര്‍ന്ന വനിതയുടെ വോട്ട്…
നീറ്റ് പി.ജി. 2024: അപേക്ഷ മേയ് ആറുവരെ; പരീക്ഷ ജൂൺ 23-ന്

നീറ്റ് പി.ജി. 2024: അപേക്ഷ മേയ് ആറുവരെ; പരീക്ഷ ജൂൺ 23-ന്

2024-25 അക്കാദമിക് സെഷനിലെ, പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ഡിഗ്രി (എം.ഡി./എം.എസ്.)/പി.ജി.ഡിപ്ലോമ, പോസ്റ്റ് എം.ബി.ബി.എസ്. ഡി.എൻ.ബി./ ഡി.ആർ.എൻ.ബി., എൻ.ബി.ഇ.എം.എസ്. ഡിപ്ലോമ എന്നിവയിലെ പ്രവേശനത്തിനായി, നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽസയൻസസ് (എൻ.ബി.ഇ.എം.എസ്.), നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)…