ആറ്റുകാലില്‍ ഏഴു വയസുകാരന് രണ്ടാനച്ഛന്‍റെ ക്രൂരമര്‍ദനം: അമ്മയും അറസ്റ്റില്‍

ആറ്റുകാലില്‍ ഏഴു വയസുകാരന് രണ്ടാനച്ഛന്‍റെ ക്രൂരമര്‍ദനം: അമ്മയും അറസ്റ്റില്‍

ആറ്റുകാലില്‍ ഏഴു വയസുകാരനു ക്രൂരമർദനമേറ്റ സംഭവത്തില്‍ രണ്ടാനച്ഛനു പിന്നാലെ അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. കുട്ടി പോലീസിന് മൊഴി നല്‍കിയത് രണ്ടാനച്ഛൻ മർദിക്കുമ്പോൾ അമ്മ അഞ്ജന നോക്കി നിന്നതായാണ്. അമ്മയെ പോലീസ് അറസ്റ്റു ചെയ്തത് വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ്. ശേഷം…
കനത്ത മഴ; ദുബായിലേക്കുള്ള സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

കനത്ത മഴ; ദുബായിലേക്കുള്ള സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

ന്യൂഡൽഹി: കനത്ത മഴയെത്തുടർന്ന് ദുബായിലേക്കുള്ള വിമാനസർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് എയർ ഇന്ത്യ. ഈ മാസം 21 വരെ സർവീസുകൾ നിർത്തിവയ്ക്കാനാണ് തീരുമാനം. കനത്തമഴയിൽ ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം തകരാറിലായതിനെത്തുടർന്നാണ് നടപടി. അതേസമയം ശക്തമായ മഴയെ തുടർന്ന് വെള്ളപ്പൊക്കത്തിലായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള…
അമിത് ഷാ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

അമിത് ഷാ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ഗുജറാത്തിലെ ഗാന്ധി നഗറില്‍ നിന്ന് കേന്ദ്രമന്ത്രി അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമെത്തിയാണ് അമിത് ഷാ പത്രിക സമർപ്പിച്ചത്. എല്‍ കെ അദ്വാനി പ്രതിനിധീകരിച്ച മണ്ഡലത്തില്‍ നിന്ന് വീണ്ടും മത്സരിക്കാനാകുന്നതില്‍ അഭിമാനമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
15 വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നു

15 വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നു

നീണ്ട 15 വർഷത്തെ ഇടവേളയ്‌ക്കുശേഷം ഹിറ്റ് താര ജോഡികളായ മോഹൻലാലും ശോഭനയും വീണ്ടും ഒരുമിക്കുന്നു. മോഹൻലാല്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന തരുണ്‍മൂർത്തി ചിത്രത്തിലാണ് മോഹൻലാലിന്റെ നായികയായി ശോഭന എത്തുന്നത്. ശോഭന തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. 2009ല്‍ പുറത്തിറങ്ങിയ ‘സാഗർ ഏലിയാസ്…
നവകേരള ബസില്‍ ഇനി പൊതുജനങ്ങള്‍ക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം

നവകേരള ബസില്‍ ഇനി പൊതുജനങ്ങള്‍ക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം

നവകേരള ബസില്‍ ഇനി പൊതുജനങ്ങള്‍ക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം. നവകേരള ബസിന്റെ കോണ്‍ടാക്‌ട് ക്യാരേജ് പെര്‍മിറ്റ് മാറ്റി സ്റ്റേജ് ക്യാരേജാക്കി. ബസ് മാസങ്ങളായി വെറുതെ കിടക്കുന്നെന്ന ആരോപണത്തെത്തുടര്‍ന്നാണ് പെര്‍മിറ്റ് മാറ്റം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. 1.15 കോടി മുടക്കില്‍ ഭാരത് ബെന്‍സില്‍…
ജസ്ന ഗർഭിണിയായിരുന്നില്ല, രക്തക്കറയുള്ള വസ്ത്രം കിട്ടിയിട്ടുമില്ല; സിബിഐ കോടതിയിൽ

ജസ്ന ഗർഭിണിയായിരുന്നില്ല, രക്തക്കറയുള്ള വസ്ത്രം കിട്ടിയിട്ടുമില്ല; സിബിഐ കോടതിയിൽ

തിരുവനന്തപുരം: ജസ്‌നയുടെ രക്തക്കറ അടങ്ങിയ വസ്ത്രങ്ങൾ ക്രൈംബ്രാഞ്ച് കൈമാറിയിരുന്നു എന്ന പിതാവ് ജയിംസിന്റെ മൊഴിയിൽ വിശദീകരണവുമായി സിബിഐ. വസ്ത്രം കേരള പോലീസിന് ലഭിച്ചിട്ടില്ലെന്നും ജസ്‌ന ഗർഭിണി അല്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇൻസ്‌പെക്ടർ നിപുൽ ശങ്കർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്…
ചെമ്മീൻ കറി കഴിച്ചതിനെത്തുടര്‍ന്നു ശാരീരിക അസ്വസ്ഥത: യുവാവ് മരിച്ചു

ചെമ്മീൻ കറി കഴിച്ചതിനെത്തുടര്‍ന്നു ശാരീരിക അസ്വസ്ഥത: യുവാവ് മരിച്ചു

ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത ഉണ്ടായ യുവാവ് മരിച്ചു. എറണാകുളം നീറിക്കോട് കളത്തിപ്പറമ്പിൽ സിബിൻദാസാണു (45) മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചെമ്മീൻ കറി കഴിച്ചശേഷം ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. ആന്തരികാവയവങ്ങളുടെ…
സജി മഞ്ഞക്കടമ്പിൽ എന്‍ഡിഎയിലേക്ക്; പുതിയൊരു കേരള കോണ്‍ഗ്രസ് കൂടി

സജി മഞ്ഞക്കടമ്പിൽ എന്‍ഡിഎയിലേക്ക്; പുതിയൊരു കേരള കോണ്‍ഗ്രസ് കൂടി

കോട്ടയം: കോട്ടയം മുൻ ജില്ല യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്. കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചാണ് അദ്ദേഹം എന്‍ഡിഎയില്‍ ചേരുക. പാര്‍ട്ടി പ്രഖ്യാപനം ഉടനെയുണ്ടാകും. സജിയുടെ നേതൃത്വത്തിലായിരിക്കും പുതിയ കേരള കോണ്‍ഗ്രസ്…
സിനിമാതാരവും മോഡലുമായ യുവതിക്കുനേരേ ട്രെയിനില്‍ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

സിനിമാതാരവും മോഡലുമായ യുവതിക്കുനേരേ ട്രെയിനില്‍ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കു നേരെ ട്രെയിനില്‍ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം ചവറ തയ്യില്‍ അന്‍സാര്‍ ഖാന്‍ (25) ആണ് കോട്ടയം റെയില്‍വേ പോലീസിന്റെ പിടിയിലായത്. 12ന് ചെന്നൈ- തിരുവനന്തപുരം എക്‌സ്പ്രസിലായിരുന്നു സംഭവം. യുവതി ഉറങ്ങുമ്പോൾ ലൈംഗികാതിക്രമം…
നാവിക സേനയുടെ അടുത്ത മേധാവി വൈസ് അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠി

നാവിക സേനയുടെ അടുത്ത മേധാവി വൈസ് അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠി

ന്യൂഡല്‍ഹി: നാവികസേനയുടെ അടുത്തമേധാവിയായി വൈസ് അഡ്മിറൽ ദിനേശ്‌കുമാർ ത്രിപാഠിയെ നിയമിച്ചു. നിലവിൽ നാവികസേന ഉപമേധാവിയാണ്. വ്യാഴാഴ്ച രാത്രിയാണ് സർക്കാർ ഉത്തരവിറക്കിയത്. നിലവിലെ അഡ്മിറല്‍ ആര്‍ ഹരികുമാര്‍ സ്ഥാനമൊഴിയുന്നതോടെ വൈസ് അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠി ഈ മാസം അവസാനത്തോടെ പുതിയ നാവികസേനാ…