പ്രിയ വര്‍ഗീസിന് എതിരായ ഹര്‍ജി; അടിയന്തരമായി കേള്‍ക്കേണ്ട സാഹചര്യം ഇല്ലെന്ന് സുപ്രീം കോടതി

പ്രിയ വര്‍ഗീസിന് എതിരായ ഹര്‍ജി; അടിയന്തരമായി കേള്‍ക്കേണ്ട സാഹചര്യം ഇല്ലെന്ന് സുപ്രീം കോടതി

കണ്ണൂർ സർവ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസർ തസ്തികകയില്‍ പ്രിയ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം സുപ്രീം കോടതി വീണ്ടും തള്ളി. ഈ ഹർജി അടിയന്തരമായി കേള്‍ക്കേണ്ട അടിയന്തര സാഹചര്യം എന്താണെന്ന് ഹർജിക്കാരനായ ജോസഫ് സ്കറിയയുടെ അഭിഭാഷകനോട്…

കെനിയന്‍ സൈനിക മേധാവി ഉള്‍പ്പെടെ 10 പേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

കെനിയന്‍ സൈനിക മേധാവി ഉള്‍പ്പെടെ 10 പേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. കെനിയയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുണ്ടായ അപകടത്തിലാണ് സൈനിക മേധാവി ഫ്രാന്‍സിസ് ഒഗോല്ല ഉള്‍പ്പടെ പത്തുപേര്‍ മരിച്ചതെന്ന് പ്രസിഡന്റ് വില്യം റൂട്ടോ അറിയിച്ചു. യുദ്ധവിമാന പൈലറ്റായ ഒഗോല, കഴിഞ്ഞ വര്‍ഷമാണ് സൈനിക…
സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍

സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍

കേരളത്തിൽ സ്വർണവില വീണ്ടും സർവകാല റെക്കോഡില്‍. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ. രാജ്യാന്തര വിപണിയില്‍ സ്വർണവില ഔണ്‍സിന്…
ഇസ്രായേലിൻ്റെ തിരിച്ചടി: ഇറാനെതിരേ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്

ഇസ്രായേലിൻ്റെ തിരിച്ചടി: ഇറാനെതിരേ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്

ഇറാന് ഇസ്രായേല്‍ തിരിച്ചടി നല്‍കിയതായി റിപ്പോർട്ട്. ഇസ്രയേലിനെതിരെ ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയതിനാണ് തിരിച്ചടിയായി മിസൈല്‍ ആക്രമണം നടത്തിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്. ഇറാൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തില്‍ സ്ഫോടന ശബ്ദം കേട്ടുവെന്നും, ഇതിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും ഇറാന്റെ വാർത്താ ഏജൻസിയായ…
നിമിഷ പ്രിയയുടെ മോചനം; ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

നിമിഷ പ്രിയയുടെ മോചനം; ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

യെമനിലെ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിക്കും. ശനിയാഴ്ച കൊച്ചിയില്‍ നിന്നാണ് ഇവര്‍ യെമനിലേക്ക് യാത്ര പുറപ്പെടുക. യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017ല്‍ കൊല്ലപ്പെട്ട കേസിലാണ് നിമിഷ പ്രിയക്ക്…
തൃശൂർ പൂരത്തിന് ഇന്ന് കോടിയേറും

തൃശൂർ പൂരത്തിന് ഇന്ന് കോടിയേറും

തൃശൂർ പൂരം ഇന്ന്. തേക്കിന്‍കാട് മൈതാനത്ത് പൂരത്തിന് കോടിയേറും. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളാണ് പൂരത്തിലെ പ്രമുഖ പങ്കാളികള്‍. കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകര, പനമുക്കമ്ബള്ളി, അയ്യന്തോള്‍, ചെമ്പുക്കാവ്, നെയ്തലക്കാവ് എന്നീ ക്ഷേത്രങ്ങളും പൂരത്തിലെ പങ്കാളികളാണ്. ഇന്ന് രാവിലെ തിരുവമ്പാടിയുടെ പഞ്ചവാദ്യത്തോടെയുള്ള മഠത്തിലെ വരവ്…
കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

ബെംഗളൂരു:  കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. കുടകിലെ പൊന്നമ്പേട്ട് താലൂക്കിലെ നിട്ടൂർ ജാഗലെ വില്ലേജിൽ കന്നുകാലികളെ മേയ്ക്കുകയായിരുന്ന അസം സ്വദേശി മജീദ് റഹ്മാൻ (55) എന്ന തൊഴിലാളിയാണ് കടുവയുടെ ആക്രമണത്തിൽ മരിച്ചത് . കഴുത്തിലും തലയിലും പരിക്കേറ്റ റഹ്മാൻ സംഭവസ്ഥലത്ത്…
ഹൈവേ പട്രോളിംഗിന് ഡാഷ്ബോർഡ് കാമറകളും ബോഡി കാമറകളും നിർബന്ധം

ഹൈവേ പട്രോളിംഗിന് ഡാഷ്ബോർഡ് കാമറകളും ബോഡി കാമറകളും നിർബന്ധം

ബെംഗളൂരു: സംസ്ഥാന പോലീസിൻ്റെ ഹൈവേ പട്രോളിംഗ് വാഹനങ്ങളിൽ ഡാഷ്‌ബോർഡ് കാമറകളും, പോലീസ് ഉദ്യോഗസ്ഥർക്ക് ബോഡി കാമറകളും നിർബന്ധമാക്കിയതായി സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ അറിയിച്ചു. ബംഗളൂരുവിൽ ഇതിനോടകം പോലീസ് ഉദ്യോഗസ്ഥർക്ക് ബോഡി കാമറകൾ നിർബന്ധമാക്കിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം സമാന നിർദേശം നടപ്പാക്കുമെന്ന്…
മോദി നാളെ കർണാടകയിൽ

മോദി നാളെ കർണാടകയിൽ

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കർണാടകയിൽ എത്തുന്നു. ലോകസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ശനിയാഴ്ച സംസ്ഥാനത്ത് എത്തുന്ന അദ്ദേഹം പാർട്ടിയുടെ വിവിധ റാലികളിൽ പങ്കെടുക്കും. ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ ഉച്ചയ്ക്ക് ശേഷം നടക്കുന്ന റാലിയിലും ചിക്കബെല്ലാപുരയിൽ നടക്കുന്ന റാലിയിലും അദ്ദേഹം…
കേരളത്തില്‍ അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴ

കേരളത്തില്‍ അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയും മഴയും ഉണ്ടാകുമെന്നാണ് അറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കടൽ തീരത്തും ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 30 മുതൽ…