Posted inKARNATAKA LATEST NEWS
കർണാടകയിൽ കോൺഗ്രസ് 20 സീറ്റുകൾ നേടുമെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: ലോകസഭാ തിരഞ്ഞെടുപ്പില്‍ കർണാടകയിൽ കോൺഗ്രസ് 20 സീറ്റെങ്കിലും സ്വന്തമാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ തന്നെ 20 സീറ്റുകളിലെ വിജയം പാർട്ടി ലക്ഷ്യമിട്ടതാണെന്നും പാർട്ടിയോട് സംസ്ഥാനത്തെ ജനങ്ങൾക്ക് മികച്ച പ്രതികരണമാണെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു…









