Posted inLATEST NEWS NATIONAL
ബംഗാളില്‍ രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലേറ്
ബംഗാളിലെ മുർഷിദാബാദിൽ രാമാനവമി ആഘോഷത്തിനിടെയുണ്ടായ കല്ലേറിൽ നിരവധി പേർക്ക് പരുക്ക്. ബംഗാളിലെ മുർഷിദാബാദ് ജില്ലയിലാണ് സംഭവമുണ്ടായത്. ശക്തിപൂർ മേഖലയിൽ രാമനവമിയോടനുബന്ധിച്ച് ഘോഷയാത്ര നടന്നിരുന്നു. ഇതിനിടെയാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ ഒരു സ്ത്രീക്കാണ് ഗുരുതര പരുക്കേറ്റിരിക്കുന്നതെന്നും ഇവരെ മുർഷിദാബാദ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായും പോലീസ്…









