Posted inBENGALURU UPDATES LATEST NEWS
പത്ത് ലക്ഷം രൂപയുടെ കഞ്ചാവുമായി മലയാളി നീന്തൽ പരിശീലകൻ അറസ്റ്റിൽ
ബെംഗളൂരു: പത്ത് ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി മലയാളി നീന്തൽ പരിശീലകൻ ബെംഗളൂരുവിൽ അറസ്റ്റിലായി. ബേഗൂരിൽ സ്വകാര്യ നീന്തൽ പരിശീലകനായ റിസ്വാൻ റസാഖ് (26) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടർന്ന് ബെംഗളൂരു പോലീസിന് കീഴിലുള്ള സെൻട്രൽ ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ…





